Posts

Showing posts from January, 2021

ബദ്റിൻ കളത്തിൽ

Image
ബദ്റിൻ കളത്തിൽ ... നബിതൻ പിറകിൽ ... അണിചേർന്നവരാ ... ബദരീങ്ങൾ ... കരുത്തായ് ഈമാനിന്റെ ... തിളക്കും വീര്യം കൊണ്ട് ... കവചം പണിഞ്ഞോരാ ... ശുഹദാക്കൾ ... (അവരാണേ ബദരീങ്ങൾ ... അള്ളാന്റെ മഹാത്മാക്കൾ ...) [2]                                        (ബദ്റിൻ കളത്തിൽ...) ആശ്രയം അഹദോനാ ... കൂട്ടിനായ്  തിരുനൂറാ... പോർക്കളം ബഹുജോറാ... ഹഖും ബാത്തിൽ മുഖാമുഖമാ... ബദ്റിൻ രണകളമൊരുങ്ങുന്നെ... മറുപുറം കുഫ്ർ കെട്ടിത്തിമർക്കുന്നേ... നബിയും സ്വഹാബത്തും അണയുന്നേ... മുന്നൂറ്റിപതിമൂന്നിൽ നിരക്കുന്നെ... യുദ്ധം തുടങ്ങി... പൊടി പാറി ... കുതി കുതിച്ച്... നിണം ചീറ്റി ... ബദരീങ്ങൾ ... മുന്നേറി... അടരാടി ജയം നേടീ...                                          (ബദ്റിൻ കളത്തിൽ...) ആശ്രയം അഹദോനാ ... കൂട്ടിനായ്  തിരുനൂറാ... പോർക്കളം ബഹുജോറാ... ഹക്കും ബാത്തിൽ മുഖാമുഖമാ... ബദർ ഇതിഹാസം തീർക്കുന്നെ ... ധർമ്മം ഇരുള് കെടു...

മദീനപ്പാട്ട് Vol 3 ( നബിയെ ഞാൻ...)

Image
നബിയെ ഞാൻ മദീനയിൽ ഉണ്ട്... നദീമായ ഹൃദയവും കൊണ്ട്... അരികത്തു വരാൻ പേടിയുണ്ട്... അളീമായ ഹള്റത്ത് കണ്ട്... അഫുവിൻ കടൽക്കര ഞാൻ ഉണ്ട്... അലമാലയോളം പാപം കൊണ്ട്... അലങ്കാര മദ്ഹൊലികൾ ബിണ്ട്... അടങ്ങാത്ത വേദനയാൽ വിണ്ട്... അരികത്തു വരാൻ പേടിയുണ്ട്... അളീമായ ഹള്റത്ത് കണ്ട്... എന്നാണെന്റി വരികൾ പുണ്യാ മദീനത്ത് പാടാൻ വിധിക്കുന്ന പെരുന്നാള്... ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട് നൂറെ പുണരുന്ന മിക നാള്... ഇന്നോളം എന്നിൽ വന്ന പാപം കരിച്ചിടുവാൻ ത്വാഹാവോടലറുന്ന സുഖനാള്... പൊന്നും കിനാവിലാണ്ട് മിന്നുന്ന വജ്ഹ് കണ്ട് ജന്നാത്തിലലിയുന്ന ശുഭനാള്... മദീനത്ത് പോയിടുവാൻ പൂതിയാ... മണിമുത്തിനിഷ്ടമായിടുമോ പേടിയാ... മഹബ്ബത് നാവിൽ മാത്രം ബാക്കിയാ... മരണത്തിൻ മുമ്പെ വിളിവരില്ലെ ഹാദിയാ... ഇരുളാർന്ന ഹൃദയമൊന്നു പ്രഭ തെളിഞ്ഞിടാൻ... ഇടറാതെ ഖൈറിൽ ജീവിതം ചോദിക്കുവാൻ... ഇതിഹാസ നബി ഷൗഖിലൊന്നലിഞ്ഞിടാൻ... ഈമാൻ പുണർന്ന് മൗത്തിനെ യാചിക്കുവാൻ... മദീനത്ത് പോകുന്നോരേ... ഞാനും പോരുന്നുണ്ടേ... മണിമുത്ത് നൂറിന് ചാരേ... പോകാൻ വെമ്പുന്നുണ്ടേ...2 മലർമുത്തിനിഷ്ടമുള്ള നാളതിൽ... മദനീ സിയാറ വിധി തരണേ പാപമിൽ... മദീനത്ത് ഞാൻ വരുന്ന നേരമിൽ... ...