Posts

Showing posts from June, 2021

അസദുൽ ഇലാഹിന്റെ

Image
അസദുൽ ഇലാഹിന്റെ ഖസസിൽ നിലാവിന്റെ മനസിൽ പതിഞ്ഞൊരു നോവേ അഹ്സൻ റസൂലിന്റെ അരികിൽ ശഹീദിന്റെ അഴകിൽ വിരിഞ്ഞുള്ള പൂവേ ഉഹ്ദിന്നും ഉരുകുന്ന ഉണങ്ങാത്ത മുറിവേ ഉടലിന്നും കുടലിന്നും ഉതിർന്നുള്ള നിണമേ ഉടയോൻ റസൂലിന്റെ അകമിൽ എരിഞ്ഞ് കരിഞ്ഞ ദിനമേ (അസ) അടർക്കളത്തിൽ അതിജയമാൽ അണികളെ തീർത്തേ അഹദിയ്യത്തിൻ അതിപ്രഭയാൽ അഹമദിൽ പാർത്തേ നബിയോരെ മുന്നിലും പിന്നിലും സഫിയോരെ കണ്ണിലും ഖൽബിലും കരുത്തായി വാക്കിലും നോക്കിലും നിന്ന ഫള്ലല്ലേ അഹദോന്റെ അസദാണെ അടരാടാൻ അഹബ്ബാണേ അവർ കാവൽ അശദ്ധാണേ ആ ഹംസത്തുൽ ഖർറാർ ബദർ ദിനമിൽ ഖമർ അരികിൽ അതിരുകൾ തീർത്തേ ബദൻ മതിലായ് പതിമുഖത്തിൻ മലരുകൾ കാത്തേ അവർ ചാടി തട്ടിയും മുട്ടിയും അജബായ വെട്ടിലും മട്ടിലും അഴകായ മുത്തിനും സത്തിനും നിന്ന കരുത്തല്ലേ  പദപൊങ്ങും ഉശിരാണേ പതിമുത്തിൻ ഉയിരാണെ അതിൽലെങ്കും ഒളിയാണേ ആ ഹംസത്തുൽ ഖർറാർ 🌹നൂറെ ഹബീബ്🌹 Join Whatsapp Group https://chat.whatsapp.com/IDQTK61SBkK0CmWabzfvrI *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

അബവാഇൻ മണ്ണ്

Image
അബവാഇൻ മണ്ണ് അതിൽ അകം നൊന്ത് പൊന്ന് അടർന്ന് വീണൊരു മിഴി നീരിൽ തളർന്നൊരാ വിണ്ണ് അകതാരിൽ നിന്നും ആ വ്യദയോർത്തിട്ടെന്നും അടുത്ത് ചേർക്കാൻ കൊതിയാകും അന്നലിഞ്ഞൊരാ നബിയേ.... ത്വാഹ റസൂലിൻ പുമേനി ത്വാഇഫിലും ആ നോവേറി.. തോരാത്തൊരു പകയും ഏറി തോളിലവർ കുടലും പേറി കഅബാലയം കനിവോന്റെ മുന്നിൽ നൂർ കിടക്കുന്നേ... കരൾ ഫാതിമക വിളോരമിൽ ചെറു സാന്ത്വന മേകുന്നേ... ചരിതങ്ങൾ ചിത പോലെ ചിന്തയിലെരിയുന്നേ... അതിനെന്തൊരു നൊമ്പരമേ.... നബിയേ.... നിധിയേ..... തണിയേ... കനിയേ....(അമ്പവാഇൻ) പിറന്നനാടിൻ വിടയോദി പിടഞ്ഞ് നെഞ്ചാപടിചാരി കഴിഞ്ഞ സൗറിൻ കഥ പാടി കരഞ്ഞു ഞാനിന്നൊരു പാപി ഒരു മാളമിൽ വിഷമേറി സിദ്ധീഖന്ന് കുഴയുന്നേ.... തിരുനാവിലെ  ഉമിനീരിനാൽ ശിഫയന്ന് വിരിയുന്നേ.... പോകേണം കേറേണം  സൗറിലിരിക്കേണം ഇവയോർത്ത് വിതുമ്പേണം 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw