മമ റൂഹ് ചെന്താരെ
മമ റൂഹ് ചെന്താരെ... ആ..
മദീനത്തെ പുന്നാരെ...2
മലര്‍മാരിയോ തേനോ
മണം വീശിടും പൂവോ...
ആ സ്വരധാര ആനന്ദ താര ആമോദ സീമ വെണ്‍ ചന്ദ്രിമ
ആ മുഖ മഹിമ പൊന്‍ ദീപമാ...
ആ ഗുണ പൊലിമ സംഗീതമാ...
തീ മണല്‍ കാട്ടിലന്ന് പൂ വിരിച്ചു...
തീരാത്ത അനുഗ്രഹത്തിന്‍ തേന്‍ പൊഴിച്ചു...
മനസകമില്‍ ഒളിവായ് മഹിത മത വഴിയായ്
സുകൃത സുഖ നിധിയായ് നബി അമൃതായ് ഉദിമതിയായ്
സ്‌നേഹ സരസേ സന്തുശ ത്വയ്ബ വാസ ഉശസേ
എന്റെ അധരം ചൊല്ലി മധുരം ഇശ്ഖിനൊളിയായ്
Comments
Post a Comment
♥️