സാന്ത്വന സ്നേഹിതര്‍
സാന്ത്വന സ്നേഹിതര്‍....
പല വേദനയേറ്റവര്....
അഴകിന്റെ മൊഴിയായ കാമിലര്‍... അലിവിന്റെ അരുവായ സയ്യിദര്...
ഹുവ ഹയ്റുല്ലില് മദീന....
കദ് ജാഅ ബിസ്സകീന.....2
നബി കബ് ഹെ ദില്‍ മെ ആനാ...
ഉന്‍ പർ ഹെ ദുറൂദ് പഠ്നാ...2
എന്‍ ഖല്‍ബാണ് കരളാണ്
ത്വാഹ നൂറുള്ള....2
............
അരു ഗുരു തിരു നൂറ് മുഹമ്മദ്.... അറിവേകിയ പൊരുളുമത്... കനിവെഴുതിയ നീതി ഹിദായത്ത്... കനവാശകളോ പൂത്ത്....
ബലദേ എന്‍ പ്രിയ മക്ക...
ജഹ്ല് നീക്കിയ നബി ഹക്കാ... മുശ്രിക്കുകള്‍ കുഫ്റലകള് ഹൃദയമിലായ് സ്നേഹിച്ചു...
തിരു സവിധം അണഞ്ഞ വിധം ദീനിസ്ലാം മോഹിച്ചു...
അജബുമതാണ് വചനമതാണ് തിരുനബി പൂമധുവാണ്....2
കാലമേകിയ കാമുകന് കന്സേ നബിയുള്ള...
കാവലായ് കാരുണ്യമായ് കാതോർത്തിടും മുല്ല... ഹാതിമുന്നബി നൂറ്...അവർ നേരിഌള്ള പേര്....
............
ശജറാ ദഅ്വത്താല് വന്നു...
ഹജറോ അഭിവാദ്യം ചൊന്നു...
കാലങ്ങള്‍ കാത്തൊരു നാഗം...
സൗറുള്ളില് അഌരാഗം...
ആ പാത ഹിദായത്ത്... '
ആത്മീയം മൊഴിമുത്ത്...
അശരണരില്‍ അഭയവുമായ് അലിവൊളി ത്വാഹ നിലാവ്...
അതി ബഹുലം നിറസാരം...
ദൂതര്‍ പേറിയ നോവ്...
മധുമലരേ കനിവഴകേ ഇവനിലണഞ്ഞിടുമെന്ന്...2
യാ റസൂലല് ആലമീന ഹുദ് ബിഅയ്ദീന... യാ സിറാജസ്സാലികീന ലാ തുകസ്സിസ്നാ.... യാ റസൂലള്ളാഹി യാ ഹാദിയന് ലില്ലാഹി.....
.........
Comments
Post a Comment
♥️