ഹബീബെ പാപികളാ
ഹബീബെ പാപികളാ...കനിവിന്‍ ദാഹികളാ....
അനുരാഗ സാഗര പ്രണയക്കിനാവതിനാലെ പ്രാണനും നല്‍കീടാം
തഴുകൂലെ പൂ നബിയെ കനിയൂലെ തേന്‍ മലരെ 2
(ഹബീബെ)
എന്റെ ഹബീബില്ലാത്ത മണ്ണില്‍ ഇനി ഞാനില്ല...
പുണ്യർ ബിലാലിന്‍ മൊഴികള്‍ ഖല്‍ബില്‍ എന്നും മദ്‌ഹലയായ്...2
ഈന്തപ്പനയും തേങ്ങി കൈ വിടല്ലെ ആ....
ഈന്തപ്പനയും തേങ്ങി കൈ വിടല്ലെ എന്‍ ത്വാഹാ..
കരളിന്‍ കുളിരെ കതിരൊളി നൂറെ തിരു നബി പൂവെ നിധിമതി കദനമിലലിവെ....
(ഹബീബെ...)
മരണമില്ലെന്റെ റസൂലിന്നെന്നാക്രോശിച്ച ഉമറ്...
കരവാളുമേന്തി പ്രേമക്കാറ്റാലെ വീശിയടിച്ച്....2
തൂക്കു മരത്തിന്‍ മുകളില്‍ ഹുബൈബോര് തീർത്തൊരു ഹുബ്ബ്...2
കരളിന്‍....
(ഹബീബെ)
മദീന സുല്‍ത്വാനെല്ലാം ഞാന്‍ നല്‍കാമെന്നുസ്‌മാനോര്..
ശഹീദായ ഹംസത്തുല്‍ ഖറാറും നല്‍കീലെ ജീവ്...
ഹിറയില്‍ അബൂബക്കറിന്‍ നീറുന്ന പൊന്‍ ചരിതങ്ങള്‍...
അന്നണഞ്ഞുള്ള സുഅ്‌ബാനും ആശികല്ലൊ പൂവിന്‍...
കരളിന്‍...
(ഹബീബെ)
Comments
Post a Comment
♥️