Mashup ഇഹലോക വാസികൾക്ക്



ഇഹലോകവാസികൾക്ക് അനുഗ്രഹക്കാലമാ മക്കയിൽ ഹാഷിം നബി അമീനുള്ള ജാതരായ്........ 
അമീനുള്ള ജാദരായ്...... (2)

ത്വാഹാ റസൂലിന്റെ പൊൻമേനി തൂകുന്ന റൗളാ ഷെരീഫ് കാണാൻ ഖൽബിന് മോഹം........ 
മുത്ത് ഹബീബിന്റെ പൊൻപാതമേറ്റുള്ള ആ നാടു കാണുവാനായ് മിഴികൾക്ക് ദാഹം......... 

ഹുബ്ബ് സൂറത്ത് ഹേ മദീന.... (2)
സ്നേഹ സാന്ത്വനമായ് മദീന........ 
ഷറഫ് നിറയും ബലദ് മദീനാ.....

"ഖൽബാണു നബീ കരളാണു ഹബീ.......(2)

സുരഹുരികൾ നിരയായി മംഗളം നേരാനായ് കാരുണ്യ പൂവഴകാം  നബിയാരുടെ തൃക്കല്യാണം..... 

പെരുമകളേറി പൊലിമ നിറഞ്ഞ്
ആസിയ മറിയം ബീവി ചമഞ്ഞ്
സുരവരി നിറയെ സുരഭി ചൊരിഞ്ഞ് ദാവൂദോരുടെ നാദമുണർന്നെ........ 

സ്വർണ്ണനിര മിനാരങ്ങൾ സ്വർഗചിറകും വീശി സ്വർഗ കിളികൾ പാടും രീതി...... 
സ്വർഗീയ മംഗല്യത്തിൻ സൗഭാഗ്യ സാന്നിധ്യത്തിൻ സന്തോഷ മലരുകൾ നീട്ടി...... 

സൗക്യം സുമങ്ങൾ പൂത്ത ഷൗക്കിൻ സുഗന്തം ചൂടി ഷറഫെറും കല്ലിയാണം.......(2)

ഒരു വട്ടം പുണ്യ മദീന കാണുവാൻ...... ഒരിക്കലാം പതിയതിലൊന്ന് ചൊല്ലുവാൻ അകദാരിൽ കൊതിനിറയുന്നെൻ
ആശകൾ നിറവേറാനായ് തേടാം..... 
മനദാരത് നൊന്ത്‌ കരഞ്ഞ്  ഏകയിലാഹിലായ് ഇരവുമതോതാം......

പുന്നാര പൂ മുത്തിൻ തിരു സവിതമണഞ്ഞിടണം...... 

"പൂ മുത്ത് നബിയിൽ അസ്സലാമൊന്നോതണം.....(2)

we need to  love we love to see we want ree the madeena......

ഹൈറുൽ വറാ നൂറുൽ ഹിറാ ഐനുസറാ മെഹബൂബി....... 


ബദറം ബദാ നൂറൽ ഹുദാ ഷാഫിസ്വദാ മഹ്ഷൂക്കി.... 

we need to  love we love to see we want ree the madeena......

ഒരു നോക്ക് കാണാനായി കൊതിച്ചു ഞാനെ...... 
ഒരു കോടി ജന്മത്തിൻ സാഫല്യം നേടാനെ...... (2)

കനവിൽ അണഞ്ഞീടാത്തദതെന്തേ ഹബീബേ......
കനിവേകിടെണം എന്നിൽ ഹൈറിൻ പ്രഭാവേ...... 
ഒരു നോക്ക് കാണാനായി കൊതിച്ചു ഞാനെ...... 

ഏതു കിനാവിൽ ഹബീ ആാാ......(4)

സ്നേഹ മലർ വിരിയും പോൽ പുണ്യമദീന.......
മോഹമിലെന്നും കൺമറയെത്തു  മദീന......(2)

കഥനം പേറി അലയും ഞാൻ 
കനിവും കാത്ത് കരയും ഞാൻ  
കനനം തിങ്ങിയ  മെഹബൂബിന്റെ മലർവനി  തേടി അലയും ഞാൻ..... (2)

സൊഹ് മദീന ഫോർ വോഹ് ഗെറ്റ് ലോ ഫോ ഹാപ്പിയെർ അമനാ......
കൽ മ അബി അമി ഹൽവാ അഹ്‌ലാ ഫീ  ZYda zyada ഹായാ....
ഹോനു ശോഫ്റ്റു മോറവർ lastinലോവ് യൂ യാ ഹബീബ് നൂറാ..... 
കമോൺ നോമ ലോവ് അർജു മെഹബൂബിൻ പ്യാർ ആമേസി zyada....... 


ഇത് ആഘോഷത്തിൻ രാവ് ആമോദ പൂങ്കാവ് മേയ്യോന്നായ് ഒന്നായ് തേടും ത്വയ്ബാ ത്വയ്ബാ...... 

ഖൽബറ നിറയെ പാട്ട് കനവുകളെറിയ ചിന്ത്‌ അതിലെല്ലാം എല്ലാം നിറയെ ത്വയ്ബാ ത്വയ്ബാ..... 

(സൊഹ് മദീന ഫോർ....... ) 

അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടിയില്ലേ...... 
എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീല്ലേ.... 
ഞാൻ കോർത്ത ഇഷ്ഖിൻ
വരികൾ ഖൽബകം ചേർത്തവർ...... 
പലരും മദീനയിൽ എത്തി ഞാൻ മാത്രം ബാക്കിയായ്.....
നബിയോരെ ഞാൻ തേങ്ങി  പാടി തളർന്നല്ലോ..... 
കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളെ....... 
കുളിരെകൂ തെന്നലെ...... 

മാണിക്യ കല്ലാണെൻ ഹബീബ്...... 
മന്ദാര ചെപ്പാണെൻ ശെഫീഹ്.......
മധുമോഹ കടലാണെൻ സിറാജ്....... 
മനസ്സിന്റെ കുളിരാണെൻ റസൂല്.....


"അനുരാഗം ഞാൻ പാടി അറിയുമോ നേതാവേ.......
അനുരാഗിയിവൻ മൂളി അലിയുമോ ജോതാവേ.... (2)


(മാണിക്യ...... ശെഫീഹ് )


മധുര നഷീദകൾ ഉയരും മദീന........ 
മലരുകൾ പാടുന്നെൻ സുഗന്ധo മദീന...... 
നുണയുന്നതെന്നു ഞാൻ മദദേ മദീന...... 
അണയുന്നതെന്നിനി ബലദൽ അമീനാ........ 

കമലങ്ങൾ വിരിയും ത്വയ്ബാ....... 
നയനങ്ങൾ കുളിരാം ത്വയ്ബാ..... (2)

മെഹബൂബാം മെഹബൂബാം മനസ്സിൻ മധുവാം ത്വഹാ....... 

മെഹബൂബാം മെഹബൂബാം  മരുവിൽ കുളിരാം റാഹാ..... 


കനിവിന്റെ കടലായി കാരുണ്യ കാതിരഴകെ...... 
കതിരാടും മദ്ഹിന്റെ മദുഹാസ പൂ കമറെ..... 



മെഹബൂബാം മെഹബൂബാം മനസ്സിൻ മധുവാം ത്വഹാ....... 

മെഹബൂബാം മെഹബൂബാം  മരുവിൽ കുളിരാം റാഹാ..... 

ആയിരം സൂര്യൻ ഒന്നിച്ചുദിച്ചാലും ആവില്ല നൂറിൻ അരികത്തു ചേരാനും...... 
പ്രദീക്ഷിയില്ലാ മരുഭൂവിൽ പ്രകാശമായ് വന്നോര്..... 
പ്രപഞ്ചമുണ്ടെങ്കിൽ നൂറിൻ വുജൂദിന്നും പിന്നീട്..... 


മരുഭൂമിവിൽ വിടരുന്ന കാറ്റ്.... 
മണിമക്കത്തണയുന്ന കാറ്റ്....... (2)

മനുജന്റെ മനസ്സുകളിൽ കുളിരെകും തെന്നലിതാ
ഇനി എന്റെ മനസ്സിലുമാ സ്നേഹ രാഗം  ത്വയ്ബാ..... (2)


മേരെ ത്വയ്ബാ ത്വയ്ബാ അഴകിൻ ത്വയ്ബാ..... (2)

മണിദീപമേ മക്ക മദീന നിലാവേ..... 
മഹമൂദേ യാസീൻ മുഹമ്മദ്‌ റസൂലെ....... 
ഉദയ അസ്തമാനാ ഉപകാര ദീനാ..... 
ഉടരും പ്രഭാവേ ഉടയോൻ ഹബീബേ..... 

മന്ദാര പൂ മലരേ യാനബീ ഞാനെന്നും ഓർത്തിടുന്നെ....... 
മധുവർണ്ണ പൂ കരളെ ഹുൻ സ്വരം എന്നിലും കുളിരെകുന്നേ....... 

യാ റസൂലള്ളാ യാ ഹബീബള്ളാ....... (2)
മുഹമ്മദ്‌ യാ റസൂലള്ളാ..... (2)
മുഹമ്മദ്‌ യാ ഹബീബള്ളാ.....

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ