ഓർമകൾ തിരു നൂറ് മാത്രം
രചന : സുഹൈൽ മൈലാട്ടി
ഓര്‍മകള്‍ തിരു നൂറ് മാത്രം
ഉലകമില്‍ നബി സ്‌നേഹ കേന്ദ്രം
പാരാവാരം കനിവിന്റെ കേദാരം
നേരാതാരം അറിവിന്റെ ആധാരം...
ഉമ്മുല്‍ ഖുറയിലണഞ്ഞയുത്തമ
രത്‌നമേ സ്വലവാതുകള്‍....
ജനന മുന്‍പെ അമ്പിയാക്കള്‍
ഉമ്മ ആമിന കനവില്... 2
മര്‍ഹബ നേര്‍ന്നെ മലക്കുകളാകെ
സന്തോഷത്തില്... 2
ഒരു ലോക നേതാവിന്റെ പിറവിയില്‍
പുളകിതം ലോകം
പുതു ചുവടുകള്‍ പടരുന്നു ജഗമില്‍
നീക്കിയും ശോകം...... 2
അല്‍ അമീനായ് ആലമില്‍
പുകളുകള്‍ മികവ്...
ഇരുപതാണ്ടിൽ ചേര്‍ത്ത മൂന്നിന്‍
ബോധനം നബിയില്‍ മികവായ്....2
ഇരു ലോക ജയ ഗുരു ത്വഹാ നൂറിന്‍
വഴികളേറ്റം നിറവതായ്...2
പിരിയും നേരം തന്ന
സന്ദേശങ്ങളെത്ര മനോഹരം
വിരഹമായ് കണ്ണീര്‍ കയത്തില്‍
മദീന വഴിയോരം 2
അര്‍റഫീഖല്‍ അഅ്‌ല ചൊല്ലി
നാഥനില്‍ അഭയം....2
Comments
Post a Comment
♥️