ഖാബ് മേരാ ഖൈറുൽ
ഖാബ് മേരാ ഖൈറുൽ വറാ
ആമന്നാബി റസൂലില്ലാഹ്...
ഖൽഖിൽ ബഡാ ഖദ്റേ ഉലാ..
ശൗഖുൽ ജസീൽ നബി സ്വല്ലള്ളാഹ്...
ഖുദ്‌വതുനാ ഖുർബതുനാ - നബി
ഖുർറതുൽ ഐനി ഹബീബുള്ളാഹ്...
നൂറേ ഹുദാ ഷാഹെ അനാം
മുജ്തബ യാസീൻ നൂറുള്ളാഹ്
ഖാതിമുൽ അമ്പിയ ആദരവാകിയ
ആമിന ബീ തരുൾ മുത്ത് സ്വഫിയുള്ളാ... 2
ഉള്ളിൽ രാഗ വിളക്കായെന്നും ശോഭിതനാണീ മഹ്‌മൂദ്
നെഞ്ചിൽ ചേർന്ന് മയങ്ങും മോഹക്കനവാണല്ലോ മഹ്‌ബൂബ്
ഖൽബ് കവർന്നൊരു മഹ്‌ഷൂഖ്
കരുണക്കടലാം മുഷ്താഖ്
ഖാതിമുൽ അമ്പിയ ആദരവാകിയ
ആമിന ബീ തങ്ങൾ മുത്ത് സ്വഫിയുള്ളാ... 2
മോഹം നെയ്തിവനെത്ര കരഞ്ഞു തങ്ക മുഖം കണ്ടുണരാനായ്...
പാവം ഈ ചെറു സാധുവിനാ കൊതി പൂവണിയാൻ ദുആ നിത്യമതായ്....
ചിത്തമിൽ ഹഖൊളി നൂറുള്ളാഹ്..
കൈവെടിയല്ലേ പൂമുല്ലാ...
ഖാതിമുൽ അമ്പിയ ആദരവാകിയ
ആമിന ബീ തങ്ങൾ മുത്ത് സ്വഫിയുള്ളാ... 2
Comments
Post a Comment
♥️