അസ്സലാം അലൈക്കും
ഖൈറുൽ വറാ നബി .....
ത്വാഹാനിധി.... യാസീൻ നബി ഹബീബ് ....
ദൂനൽമിറാ.....
അസ്സലാം അലൈക്കും ...
യാ ഹബീബ് മുസ്ത്വഫാ ..... 2
ഇശൽ തൂകും കുളിർമഴയായ്
നിറങ്ങൾ പടർന്ന് നിറയ്ന്ത ത്വാഹാ
ഇഖ്ലാസിൻ മേൻമയിലായ്
മികമികവായ് വന്നവരേ..... 2
മർഹബാ.... മർഹബാ.... 2
വാഴ്ത്തിടാം ....വാഴ്തിടാം ....
ദൂതരേ വാഴ്ത്തിടാം ....
( * * * * * )
അങ്ങകലെ മദീനയിൽ തേടും രാഗവും ...
ഇങ്ങിവിടെ പാടിടാം എൻ സ്നേഹമായ്
ദൂതരേ....... 2
ഖൈറുൽ വറാ നബി .....
ത്വാഹാനിധി.... യാസീൻ നബി ഹബീബ് ....
ദൂനൽമിറാ.. 2
മർഹബാ.... മർഹബാ.... 2
വാഴ്ത്തിടാം ....വാഴ്ത്തിടാം
....
ദൂതരേ വാഴ്ത്തിട്ടാം ....
( * * * * )
അന്ധതയിൽ അഗാധമായ് താഴ്ന്നെൻമോഹവും....
ആർത്തിരമ്പിപാറിടും പൊൻതൂവലായ്
തിങ്കളേ ........ 2
നൂറുൽ അമീനുയാ.... പുണ്ണ്യ പ്രഭാ....
ആദരവേറിടും സ്നേഹനിധി ....
മർഹബാ.... മർഹബാ.... 2
വാഴ്ത്തിടാം ....വാഴ്തിടാം ....
ദൂതരേ വാഴ്ത്തിട്ടാം .....
( * * * * )
Comments
Post a Comment
♥️