Mashup എല്ലാം പടൈത്തുള്ള
എല്ലാം പടയ്ത്തുള്ള ഖല്ലാക്കുടയോനെ
എല്ലാര്‍ക്കും കാരുണ്യം ഏകുന്നോനെ
എന്റെ ജല്ലാ ജലാലായ തമ്പുരാനേ....
~~~~~~~~~~~~~~~~~~~~~~
സമദുടയോന്റെ ഹബീബുള്ളാ
സ്വര്‍ഗീയ രാജ റസൂലുള്ളാ
സകലരിലും ഗുണമേകിയ ത്വാഹാ
ഇറയ റസൂലുള്ളാ എന്റെ
അഹദത്തിനൊലിയെ ആലത്തിന്നൊളിവെ
മുത്ത് റസൂലുള്ളാ മുത്ത് റസൂലുള്ളാ
സബബക്കാവില്‍ വരവെ വരവെ
എന്തോരാദരവ് ത്വാഹാ
വന്നോരാ നിനവ്
~~~~~~~~~~~~~~~~~~~~~~
അല്‍ഹംദുടയോനെ
അഖില ചരാചര കോനെ
അര്‍ശിനും കുര്‍ഷിനുമുടയൊനെ ശുക്ര്‍
ആയിരമായിരമോതുന്നേ
~~~~~~~~~~~~~~~~~~~~~~
മനസില്‍ ഇബ്‌ലീസ് കടക്കും നേരം
മനുഷന്‍ മനുഷനെ വെറുത്തകറ്റും
മതമാല്‍ സരം നമ്മെ മുഴുകും നേരം
മനുഷന്‍ വിജയിക്കും ഇബ്‌ലീസ് തോല്‍ക്കും
~~~~~~~~~~~~~~~~~~~~~~
കദളി പൂവിന്‍ മധു കാണുമ്പോൾ
കദനം നീക്കി കുളിര്‍ ചൂടുമ്പോള്‍
കഥ മാറുന്നു കരള്‍ ഞെട്ടുന്നു
ഖലീലുള്ളാഹി ഇബ്‌റാഹീമില്‍
~~~~~~~~~~~~~~~~~~~~~~
ആറ്റല്‍ നബിയുടെ മകള്‍ ഫാത്തിമാ...
അലി ഹൈദറിന്‍ പ്രിയ വീടര്‍ ഫാത്തിമാ...
ആശിച്ചൊരു റുമാന്‍ പഴം തിന്നുവാന്‍
അത് പൂ മാരനോട് പറഞ്ഞു വാങ്ങാന്‍
~~~~~~~~~~~~~~~~~~~~~~
അള്ളാഹു യാ റഹ്മാന്‍
അള്ളാഹു യാ സുബ്ഹാന്‍
അല്‍ഹംദുടയ റഹീം
അല്‍ മലികുല്‍ അളീം
യാ വാസിയേ യാ ഖാദിറേ
യാ മാജിദേ യാ നാസ്വിറേ
~~~~~~~~~~~~~~~~~~~~~~
മര്‍ഹബാ യാ മുസ്തഫാ
സ്വല്ലള്ളാഹു അലൈഹി വസല്ലം
സ്വല്ലള്ളാഹു അലൈഹി വസല്ലം
യാ ഹബീബെ ഖുദാ
അഹ്മദെ മുജ്തബാ
സ്വല്ലള്ളാഹു അലൈഹി വസല്ലം
സ്വല്ലള്ളാഹു അലൈഹി വസല്ലം
Comments
Post a Comment
♥️