തങ്ങളെ ഈ വേദനിക്കും



തങ്ങളെ ഈ വേദനിക്കും ഖൽബിലേക്കൊരു നോട്ടമരുളൂ എങ്കിൽ ഈ ഹതഭാഗ്യ ജന്മം പാപമകലുകയില്ലെ നബിയെ... ദൂദരേ കണ്ണീര് കൊണ്ട് പാപിയെഴുതും സ്നേഹ ഗീതം കണ്ടതിൽ ശ്രുതി മീട്ടിടാനായ് വന്നിടില്ലേ യാ ഹബീബെ.... അങ്ങലിഞ്ഞ മദീന മണ്ണിൽ വിങ്ങിയൊന്നാ ചാരെ നിൽക്കാൻ പാപ ഭാരം പേറിടുന്നീ മലിന മനസ്സിന് സ്ഥാനമുണ്ടോ...

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ