മരുഭൂവിൽ പ്രകാശം റസൂൽ
![]() |
Add caption |
മരുഭൂവിൽ പ്രകാശം റസൂൽ...
മലരായ് ത്വാഹ ദീനിൻ പൊരുൾ...
അലിഫിൻ സന്നിധാനം പ്രഭാ...
ഉദിയായ് സ്നേഹം നൽകി ഹുദാ....
മക്കാ ദേശം വിളി അൽ അമീൻ...
മുക്യ കുലമായ് ഖുറൈഷിൻ ഇതൾ...
റസൂലള്ളാ.....
(മക്കാ.... )
സഹനം പേറി നീങ്ങി ദിനം
ഉലകം വാഴ്ത്തും നൂറിൻ ഗുണം...
(മരുഭൂവിൽ.. )
എത്തി ഹിജ്‌റ മലർ പൂവനി..
ശാന്തി തീരം മദീന പുരി...
റസൂലള്ളാ.... 3
(എത്തി... )
ത്വലഅൽ ബദ്റു ഇശ്‌ഖിൻ വരി...
തൗഹീദിൻ പ്രയാണം വഴി....
(മരുഭൂവിൽ )
സുഹൈൽ സഅദി മൈലാട്ടി
Comments
Post a Comment
♥️