മന്ദാരം മനുജരിലെ
✍🏻ആബിദ് പുളിയക്കോട്
മന്ദാരം മനുജരിലെ...
മനതലമിലെ മധുവേ മതിയേ....
മൊഞ്ചേറും അഞ്ചിതമേ...
മധുര മദീനയിലെ സുഖമേ.....(2)
ദൂരെയാണ് ഇവനഴകേ...
ദാഹമാണ് കുളിരൊളിയേ...
ചേർന്നുവെങ്കിൽ ജഗമിതിലേ....
ജ്വാലയിൽ ഇവനാണെ...
കേടുജീവിതമിൽ... കിബ്റുകളാലെ കറനിറഞ്ഞു....
കാട്കൂടിവനിൽ...
കബറോർമയിൽപോലും...
ജഹൽ പിറന്നു.....(2)
ദിശയറിയാതെ..
ദുരിതമതാലെ..
തകരുകയാണിവൻ....
തിരു കരമെങ്കിൽ...
തികവനി ചൊങ്കിൽ....
വിജയ വിധാനമേ...
അർജൂ ലി ഷാഫിഇനാ..
ലി സ്വലാഹി ദീനി വന്നഹജി
കാലമിൽ പലരും...
കനിയങ്ങോരെ മദ്ഹുരത്തു
കാതലാം ചരിതം...
കതിരൊളിയായ് നേരിൻവഴിതെളിച്ചു(2)
പുകളുകളാലെ...
പിരിശൊളി നൂറെ...
പ്രണയമിലാണിവൻ...
കരളിലെ നോവും ...
കനകനിലാവെ....
ശമനമതേകണം
അർജൂ ലി ഷാഫിഇനാ..
ലി സ്വലാഹി ദീനി വന്നഹജി
Comments
Post a Comment
♥️