യാ സയ്യിദീ യാ സനദീ...
യാ സയ്യിദീ യാ സനദീ
ഖുദ്‌നാ ബി ഐദീനാ
ഹസ്വിൽ മഖാസ്വിദനാ
ബല്ലിഅ്‌നാ ത്വയ്ബാ..2
പരിപൂർണ്ണരായ് പരിശുദ്ധരായ്
പ്രയാണമായ് പ്രഭു ഗുരു സ്വല്ലല്ലാഹ്..
പര കോടിയിൽ പരിഹാരമായ്
പാരിൽ പരൻ തന്ന റസൂലല്ലാഹ്..
യാ സയ്യിദീ യാ സനദീ
സലാമുൻ അലൈക്ക
ഫരിജ് കുറൂബനാ
യാ നൂറൻ മിൻ നൂർ...
... ആ.. ആ... ആ. ..
മാ മരുഭൂവിൻ മനതാരിൽ
മിന്നും നിറ താരകം
മശ്രിഖ് മഅ്‌രിബ് ഖ്യാതി പൂക്കും
കാമിലർ കരുണാലയം..
യാ സയ്യിദീ യാ സനദീ
സലാമുൻ അലൈക്ക
ഫരിജ് കുറൂബനാ
യാ നൂറൻ മിൻ നൂർ..
മുഹമ്മദുൻ ദിക്റുഹ്
റൂഹി ലി അംഫുസിനാ
മുഹമ്മദുൻ ശുക്റുഹ്
ഫർളുൻ അലൽ ഉമമീ..
ആപ്പ് യാ ഹബീ ത്വബീ..
മൗലാ മെരാ നബീ..
സർ താജെ രിസാലത്ത്
പെ ലാക്കോ സലാം...
യാ സയ്യിദീ യാ സനദീ
സലാമുൻ അലൈക്ക
ഫരിജ് കുറൂബനാ
യാ നൂറൻ മിൻ നൂർ..
നാളെ വരും ഹശ്റിൽ ശഫിഅ്
നീളെ സുജൂദിൽ തേടി ഫഖീർ
നാറിൽ മദദരുളാന് മുനീർ
നൂറാണെന്റെ റസൂൽ....
Comments
Post a Comment
♥️