നിസ്തുല്യ നേതാ
നിസ്തുല്യ നേതാ നബീ
നിലാവെണ്മ തൂകും നിധീ...
താരം പൊരുൾ ഇറയവനേകി ഹുദാ...
സാരം പുകൾ ഉലകമിലോതും സദാ...(2)
സൻമാർഗം സകലോർക്കും വഴിയോതും നേതാ.....
അലൈഹി സ്വലാതുള്ളാഹീ വാ സലാം...
(######)
ഹിറമറയിൽ ഇഖ്റഇനാൽ വേദം ഇറങ്ങീ...
തിരുവഴിയിൽ തരുമി നന്മ ലോകം തിളങ്ങി...(2)
ഖുലുഖും ഖുർആനായീ സ്നഹഗീഥികൾ...
നേരം,
അവർ നടന്നാ വഴികളിലേ മേഖം തണലായീ...
അകമഖിലം വെണ്മതൂകി പാരിൽ പ്രിയരായീ....
സ്നേഹദൂദ് സയ്യിദുൽ ആലമീന് യാ.....
(######)
തിരുവിളികൾ നറു മൊഴികൾ
നേരായ് തിളങ്ങീ...
ചെറുമനസിൽ തിരുനബിയും
അമീനായ് വിളങ്ങീ...(2)
പേരും പൊരുളായവരിൽ അൽഅമീനരായ്...
സ്നേഹം,
സകലരിലും സുഖമതായ് സ്വാദിഖായുയർന്നൂ...
സഹനമതാൽ ദുരിതകഥകൾ പാടെയന്നു തീർന്നു...
സ്നേഹദൂത് സയ്യിദുൽ ആലമീന് യാ.....
Comments
Post a Comment
♥️