മക്കാ നൂറൊളി പരിമിതിയില്ലാ ശംസിൽ



പരിമിതിയില്ലാ ശംസിൽ പാതിരാവും നൂറിലാ...
പരിധികളില്ലാ കറമിൽ പരന്നാഴീ പിന്നിലാ....
‎(2) (كرم)

അർശും കുർസിൽ ഇസ്മാം മക്തൂബ്
അഹദിൻ ലൗഹും ഖലമിൽ മഹ്ഫൂദ്

‎عرش كرس مكتوب لوح قلم محفوظ......؛)

ആഹശ്റ് നാളിലും ബശറിനെത്തിടും ഖൈറുന്നജാഹ്.... خير النجاح
ഈ ഉമ്മത്തിൽ തിരു നിഅമത്തായിടും സിർറുൽ ഫലാഹ്....سر الفلاح
(-)

മധുരിതാം ഖുലുഖിൽ 
മനസാന്തരമെത്ര മനുജർ...
മരുനാട്ടിൻ ഖിൽഖിൽ 
മാറ്റിവര ചിത്രസഹജർ...
(خُلُق) (خِلْق)
ഖൽബ് തുറന്നുള്ള ഹബീബിൽ
ഖുർബ് പടരുന്ന സ്വഹാബിൽ     قرب....... صحاب

മക്കാനൂറാളി ഹഖിൻതിരുവൊളി
ദിക്കിൽആതെളി തീർക്കും ജയവിളി

മഹബൂബ്.... മശ്ഹൂദ്...


തിരു ജസദിൻ ശഅറ് 
അത്പോലും മഅദൂദാ         معدود
തിരു വചനപ്പൊരുളും
ഏത് കാലവും മുറാദാ

സ്നേഹാമൃത് കൊണ്ട് ഭരിച്ചു
സുകൃതമിസ്‌ലാമെ വിതച്ചു.

യാസയ്യിദനാ യാശാഫിഅനാ
യാറാഹതനാ യാനിഅമതനാ

മഖ്സൂദ്... മത് ലൂബ്....
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/J4XPhaQDiqN9tCIDxSzwpC *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ