ഉലകിന്റെ നായകനെ
ഉലകിൻ്റെ നായകനെ തമ്പുരാനേ.......
അലിവിൻ്റെ മാനസത്തിൻ കൃപയൊളിവേ.... (2)
പാടുന്നു പാപി ഞാനേ
തേട്ടം നീ കേൾക്ക് കോനെ (2)
നിറവാർന്ന ജന്നാത്തിൻ രക്ഷിതാവേ.... (2)
യാഹയ്യു യാഖയ്യൂം
യാജല്ല യാമൗല....(2)
ഈമാനും ഇഖ്ലാസും എൻ്റെ ഹാജത്ത്.....
മുസ്തഖീമിൽ പാത നൽകൽ നിൻ്റെ ആദത്ത്...... (2)
ഇഹ്സാൻ ഞാൻ രുചിക്കും പാതിരാ സാ അത്തിൽ. ....... (2)
തവക്കുലിൽ ചേർന്ന തോടെ ആനന്ദ പുലരി ഞാനേ......
(യാഹയ്യു......)
റഹ്മത്തിൻ ജീവിത തന്നതാ സത്യം....
രാജാധി രാജനായ എന്റെ ശ്വാസമേ.. (2) കാരാഗ്രഹമാണീ ജീവിതമെന്നതിൽ..... (2) മറുകരകാണിച്ച എൻ പ്രാണനെ....
Comments
Post a Comment
♥️