മീലാദ് നബി ആയാ


മീലാദ് നബി ആയാ...
ഹംനേ ഹുശിയാം പായീ.... 3
മദ്ഹോതിപ്പാടീടാം..
മദദിന്നായ് തേടീടാം..... 2
തിരുകീർത്തന ശീലുകളിൽ..
കനവേറെ കണ്ടീടാം... 2
.........
മാമരുഭൂവിൽ മലരായ് വന്ന മാനിതരല്ലേ....
മാനസ വ്യഥകൾ തീർത്തിടുമെന്റെ പൂങ്കമറല്ലേ 2
മാലികവൻ തന്നേകിയ ദീനിൻ സയ്യിദരല്ലേ..... ആ..... 2
മാറ്റൊലികൾ മക്കായിൽ പൂത്ത നൂറെ മുല്ലെ......
(മീലാദ്)
ഗുരു സ്നേഹ നിലാവൊളി നൂറ്...
തിരു മോഹജലം ഹയ്റ്... 2
ചിരിയാ പ്രഭയിൽ നിശ തോൽക്കും....
തിരിനാളമതാ ഖമറ്.... 2
വഴി പാകിയ ആ മൊഴികൾ..
പഴി തീർത്ത ചിരാതവകൾ... 2
(മീലാദ് )
ഖൽബും കരളും എല്ലാമങ്ങിൽ
അർപ്പണമേകാം...
കല്ലും ശജറും പ്രണയക്കഥകൾ ഓർമകളാക്കാം... 2
പാപം പൊറുത്ത് പരിമള ഭൂമി കണ്ട് മയങ്ങാൻ... ആ... 2
താപം ഹശ്റിൽ കനിവും തന്ന് പുൽകിടുവാൻ
സയ്നല്ലിൽ ഉശ്ശാക്കി ത്വാഹ റസൂലുള്ള... 2
യാ നൂറൽഅൻവാരി 
ഹാദീ ഹബീബുള്ള.... 2
മർഹബൻ ബിമീലാദിന്നബി സ്വല്ലള്ള....
അന്നബീ  സ്വല്ലള്ള....
മദ്ഹൻ ഹതംതു ലക യാ ശഫീഅള്ളാ...
ലക ശഫീഅള്ളാ..
(മീലാദ്)
💐💐💐💐💐💐
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ