മദീനാപുരി ഈന്ത മരങ്ങളാകാൻ
മദീനാപുരി ഈന്ത മരങ്ങളാകാൻ
മനസ്സിൽ കൊതീ
മുത്തിനജ്‌വ നൽകാൻ
മലർ വനിയിൽ പാറും
പിറാവതാകാൻ
മനസ്സിൽ കൊതി മുത്തിപറന്നിറങ്ങാൻ
മധുര വിധി കൊണ്ട് മരിച്ച് വീഴാൻ
മഹിമണ്ണിൽ ചേരുന്ന മണലിലാകാൻ ...
മാമലകൾ കണ്ടല്ലോ മാനം നോക്കി നിന്നല്ലോ
മാലിക് ഇമാം നഗ്നപാദനായി വന്നത്
മാല് കൊണ്ട് നിന്നല്ലോ മാരിയായിചേർന്നല്ലോ
മഹദിമണി ഖദീജയാ മാറിൽ ചേർന്നത്
മിന്നുന്ന മസ്ജിദിൽ മുന്നത്തെ സഫതിൽ
മിന്നിത്തിളങ്ങി ഇരിക്കണം
മിണ്ടാതെ മുത്ത് റസൂലിന്റെ ചാരത്ത്
മുട്ടിയുരുമ്മിരസീക്കണം (മദ്)
മാണിക്യവും മരതകവവും മാറിനിൽക്കും
മണൽ തരികൾ
മാധുര്യപൂവാം റസൂലിൽ മേനി കൊണ്ടത്
മാനിക്കണം ആ മദീനവാസികളാം
മേന്മകളെ..
മാനിമ്പപ്പുവിന്റെ ഹുബ്ബ് നേടലുണ്ടത്
മണ്ണിലെ ജന്നത്താ കണ്ണിലെ പൊന്നൊത്ത
മതിലുകൾ മേനി പുൽകണം
മഞ്ഞുരുകുന്നത് പോലെ മനസ്സിന്റെ
മാലിന്യം നീക്കികളായണം(മദ്)
മാഹിറാം അബൂഹുറൈറ
മൗതിൻനേരം കണ്ടഖൈറാ
മന്ദമാരുദന്റെ കൂടെ
മുന്തിയാനൂറേ..
മാറിലായ് അബൂ ഉബൈദ
മാറ്റുരച്ചവാപ്പയോടാ
മാനസം നിറഞ്ഞിടുന്ന
മാസ്മര പവറാ..
മണ്ണും മരവും മഴത്തുള്ളിയും മാടി
മുത്ത്നബിയെ വിളിച്ചിരുന്നു
മണ്ണിലിറങ്ങി മലക്കുകൾപോലുമാ
മുത്ത്മണിയെ കൊതിച്ചിരുന്നു
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️