ഖൽബ് തന്ന ആത്മ രാഗ



*✍🏼🎶ജാഫർ സഅദി ഇരിക്കൂർ*
ഖൽബ് തന്ന ആത്മ രാഗ ശീലുകൾ..
കാവ്യമേതിലും ഒതുങ്ങാ പുകളുകൾ.
കരയുമീ കദന വഴികളിൽ കൈ പിടിക്കും തങ്ങളെ...
അപലരും അല്ലലറിഞ്ഞവരും വന്നുള്ള ആശ്രയ തിങ്കളെ...
നൂറെ ഇലാഹീ..റൂഹേ ജമാലീ
ഖാതിം സിറാജൊളിവെ റസൂലള്ളാ..
.................
സ്നേഹ കാലമെ...
തണലാം സവിധമെ....
ഏതു നേരവും മായാ പുഞ്ചിരിയെ..2
സ്വഹാബത്തിൻ ജീവിതം..
ഹബീബിനായ് സർവ്വവും..2
പ്രഭാ പരന്നു പ്രപഞ്ചമാകെ
മറയാ ദീപമായ്...
പ്രകാശമേറ്റവർ ഇഹം മറന്നു
അഹദിൽ ലയനമായ്...
ആശയാണ് ആശിഖായി ഇഷ്‌ടമോതിടുവാൻ.....
احسن أجمل اكمل أعظم أرفع خلق الله.. 2
..............
കലിമ പറഞ്ഞ സ്വരം..
കനിവിൻ പൂമരം...
ഖൈറിൻ സാഗരം..
കാതിൽ മദ്ഹ് ഹരം...2
ഹിദായത്തെ ഈ സമീൻ..
സ്വദാഖത്തെ അൽ അമീൻ...2
മനസ്സറിഞ്ഞ് 
ഒരുപാടൊരുപാടങ്ങേ പാടണം..
മദീനയിൽ വന്ന് ഹബീബിൽ സ്വലവാത്തുരയണം....
ഈ പ്രകീർത്തനം ഒന്ന് കേൾക്കാനെത്തുമോ...
احسن أجمل اكمل أعظم أرفع خلق الله.. 2
.........
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ