പ്രണയമേ തിരു ഹബീബിനെ



SINGER : ASHKER THEKKEKAD  
LYRICS & MUSIC : ASLAM OLD BEACH 

പ്രണയമേ തിരു ഹബീബിനെ പുൽകുമോ..... 
സ്നേഹമേ തിരു ഹബീബിൽ അലിയുമോ........(2)

ഈലോകം വാഴ്ത്തും  നായകൻ
താജാ എൻ രാജാ.... 
ഈ പാരിൽ ലങ്കും താരകം 
ത്വാഹാ നബീനാ...(2)
 
മദി നൂറൊളീ ചന്ദ്രൻ   ഉദയം കൊണ്ടൊര് 
ഈ ലോകമാകെ പ്രഭ തൂകിടുന്നോര്......... ഓ.. 
( ***)
  
അൽഭുതം മനോഹരം 
ആ ജീവിതം വസന്തമേ 
വിണ്ണിൽ വീണ ചന്ദ്രനീലും
ചന്ദമാണ്  തങ്ങളെ..(2)
 
 കനിവാറ്റലാം റസൂൽ
 കനിവേകിടും നുജൂം...(2)
 യാസീൻ നബിയേ...   
 ഹാമീം നിധിയേ..
خُذْ بِيَدِي يَا سَنَدِي يَا نُورْ
(***)
ആശ്രിതം മഹാ മരം
ആ ലോകം എത്ര വിശാലമേ
വിണ്ണിൽ വീശും കാറ്റിനേക്കാൾ 
കുളിരാണ് തങ്ങളെ (2)
 
 കരുണാ കടൽ റസൂൽ 
 കരുണാമയം  ഹുദാ(2)
 യാസീൻ മെഹബൂബ്....
  ഹാമീം മഹ്ശൂക്....
خُذْ بِيَدِي يَا سَنَدِي يَا نُورْ
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ