അഴകാർന്ന തീരം
അഴകാർന്ന തീരം ഹബീബിന്റെയോരം...
കനവിൽ വന്നീടുന്നു യാ ഹബീബേ..... (2)
മാനസം തേങ്ങുമ്പോൾ മിഴികൾ നനയുമ്പോൾ..
ആശ്വാസമേകും തിരു മദ്ഹിൻ വരികൾ.......
خذ بيدي يا سندي
خذ بيدي يا مددي
(അഴകാർന്ന തീരം)
കാലമതേറെ കാത്തുള്ള നാഖവും....
ചൊല്ലി ഹബീബിലേറെ തൻ വിലാപവും....
തൂക്കു മരത്തിൽ തീർത്ത പ്രേമ ഭാജനം...
തീർത്തു ഹബീബിലന്ന് പുണ്ണ്യ ഖുബൈബും....(2)
ഇല്ലാ... ഹബീബിന്റെ നാമമുയർത്താൻ...
ഫിറാഖിന്റെ വേർപാടിൽ ബിലാലോതിയെ (2)
പാപി പാടുന്നു
കേൾക്കുകില്ലേ....
കനിവിന്റെ തീരം തുറക്കുകില്ലേ...... (2)
خذ بيدي يا سندي
خذ بيدي يا مددي
(അഴകാർന്ന തീരം)
മദീനയിലെ ഗന്ധം....
ഹബീബോട് ബന്ധം....
എന്നും പുണരുന്നു ആ കാറ്റിൻ മന്ത്രം.....
ഹബീബിന്റെ ചാരെ ഒരു തണലായിടാൻ ഷജറും അന്നേരം കൊതിച്ചതല്ലേ....(2)
ഹുബ്ബന്തന്നറിയാത്തൊരു പാപിയാണെ ഞാൻ...(2)
കനിവിന്റെ തിരുവർഷം ചൊരിയുകില്ലേ...
പാപി പാടുന്നു കേൾകുകില്ലേ.....
കനിവിന്റെ തീരം തുറക്കുകില്ലേ.... (2)
خذ بيدي يا سندي
خذ بيدي يا مددي
(അഴകാർന്ന തീരം)
*Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb
*Lyrics blog* http://www.noorehabeeb.blogspot.com
*Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️