അള്ളാഹ് അള്ളാഹ്നി ൻവിധി



അള്ളാഹ്...അള്ളാഹ്..നിൻവിധി
എന്നും.എന്നും...എൻ കൊതി
  മദീനയിൽമരീക്കണം
മുബീനിൻമണ്ണിൽചേർക്കണം
പാപിയായഎന്നെഎൻ റസൂല് കാണുമോ... (അള്ളാഹ്...)

ഉഹ്ദുള്ളഭൂമിയേ....
ഉലകിന്റെറാണിയേ...
ഉമറും..ഖമറും ചേർന്നകനിയേ....
ഉരുകുന്നപാപിയാ...
എനിക്കെന്ത് യോഗ്യതാ..
ഉദിരും ചുടുനീർ ചേർത്ത്തേങ്ങിയേ...
ഉമർഖാളി പാടി വന്നതോർത്തു ഞാൻ
ഉടൻ റൗള സ്വീകരിച്ചഭാഗ്യവാൻ
അള്ളാഹ്..അള്ളാഹ്...അള്ളാഹ് അള്ളാഹ്...

അഹ്‌ലുസ്സുഫ്ഫത്തിലേ...
അഴകാംഖുബ്ബത്തിലേ...
അരികിൽ അലിയാൻ ഒന്ന് കനിഞ്ഞാൽ...
അറ്ളുജന്നത്തിലേ...
അകമിലെൻമൗത്തിലേ...
അഹദോൻ ഹദിയ തന്ന് കഴിഞ്ഞാൽ...
സ്വർഗ്ഗക്കിളിയായിപാറുംപിന്നെഞാൻ ...
സ്വപ്നംകണ്ടലോകംപോയിനോക്കുംഞാൻ
അള്ളാഹ്..അള്ളാഹ്..അള്ളാഹ്...

ജന്നത്തുൽബഖീഇലായ്...
ചെന്നെത്തുംഫഖീർഞാൻ
കഫനും ദഫനും തന്നുകഴിഞ്ഞാൽ
പിന്നെന്റെഖബറിലായ്...
വന്നെത്തുംസുറൂറിൽഞാൻ
ജസദും മദദും ചേർന്ന്തെളിഞ്ഞാൽ..
ജാഹിലാണതെങ്കിലുംജവാബ്താ...
ജന്നകൂട്ടിലായ്ഒരിറ്റ്മണ്ണ് താ...
അള്ളാഹ്..അള്ളാഹ്... അള്ളാഹ്...
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ