അജ്മീർ മണ്ണിൽ



അജ്മീർ ഖ്വാജാ.. യാ സുൽത്താനൽ ഹിന്ദ്... 
നർജൂ...  മദദകും ശൈഖനാ...

അജ്മീർ മണ്ണിൽ വാഴും...
അടിയാറ് ഞങ്ങൾ കേഴും...
യാ സുൽത്വാനുൽ ഹിന്ദേ...
ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3)

(*******)

ചിത്തം കടുത്ത് ജനം "ഓടിയെത്തുമാസ്ഥാനം.."(2)
ഹൃത്തും കുളിർത്ത് സുഖം "തൃപ്തിയാ തലസ്താനം"(2)
       (ചിത്തം)
അങ്ങിങ്ങണഞ്ഞു മുത്ത് നബിയോരെ അംറതാലെ...(2)
ഹിന്ദിന്റെ മണ്ണിലെങ്ങും ഭരണമങ്ങ് മാത്രം മുല്ലേ...(2)

ഏതേത് ക്രൂരഭരണ അധിപനുമണയും ഹള്റ...(2)
ആ.......ആ.....

ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3)

##########

നിത്യം മുഹിബ്ബരെത്തും 
"സ്നേഹ സംഗമം സവിതം.."(2)
എത്തുന്ന നേരം ഖൽബിലേറി ടുന്നോരാത്മ ബന്ധം 
ഏറിടുന്നോരാത്മ ബന്ധം...

(നിത്യം.. )

പാപങ്ങളേറി ഞങ്ങൾ തേടിടുന്നു യാ മുഈനെ...(2)
പാവങ്ങളാണ് മദദ് തേടിടുന്നു കേട്ടിടണെ..(2)

എന്നെന്നും ആ നള്റാൽ നല്ല ജീവിതം തരണേ...( 2)

ആ.......ആ.....

ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3)

##########

മുത്തായജ്മീർ ശുഹ്റത്ത് പെരുത്തഭിമാനം.... 
"മുത്ത് പെരുത്തഭിമാനം..."(2)
എത്താൻ കൊതിച്ചു മഖാമവിടെയാ സമാദാനം... 
അവിടെയാ സമാദാനം...(2)

സുൽത്താനുൽ ഹിന്ദ് ഖാജ രാജാവിൻ ഹളറതിലേ...(2)
ചെന്നെന്റെ ഹൃദയഭാരമൊക്കെ നീക്കിടാൻ കൊതിയെ.. .(2)
ഖൽബുള്ളിലിഷ്ഖ് പാകി തിരു വഴിയിൽ ചേർത്തിടണേ... (2)

ആ.......ആ.....

ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3)
🌹നൂറെ ഹബീബ്🌹
*Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb
*Lyrics blog* http://www.noorehabeeb.blogspot.com
*Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ