നൂറ് മുഹമ്മദ്
മേരെ നബീ കൊ ഹേ മുഖ്ഡ ചാന്ദ് ബി ജിസ് പറ് ഹേ ഷെയ്‌ദ നൂറ് മുഹമ്മദ് സ്വല്ലള്ളാഹ് ലാ ഇലാഹ ഇല്ല അല്ലാഹ് (2) മലരുകൾ വിടരുന്ന ചുണ്ടിൽ ... മധുരമാൽ ഒഴുകുന്ന തേനോ ....(2) മാരിവില്ലിൻ വർണ്ണമോ മുഖം ... പവിഴ നിരയാണോ (2) (മലരുകൾ ) അത്തറിന്റെ മണമുള്ള മേനീ ... അഴകിന്റെ അഴകുള്ള മേനീ .... അധരത്തിൽ വിടരുന്ന ചിരിയൊ .... അധിമിക ശുഭ മധു പ്രഭയോ ....(2) ചേലിലെന്റെ ഹബീബിനോളം ഒന്നുമില്ലുലകിൽ ..... പ്യാരേ സൂറത് ഹസ്ത ചെഹര ... മൂസേ ജഡ്തെ ഫൂൽ ... (മലരുകൾ ) മിഹ്റാജിനാധിപതി നബിയെ ... കണ്ണിൽ കണ്ട മലക്കുകൾ നടുങ്ങീ .. നൂറാൽ പടച്ചുള്ള മലക്കുകളും ... നൂറുൻ അലാ നൂറിൻ മുന്നിൽ നടുങ്ങീ .. ചേലിലെന്റെ ഹബീബിനോളം ഒന്നുമില്ലുലകിൽ ..... പ്യാരേ സൂറത് ഹസ്തെ ചെഹരാ .. മൂസേ ജഡ്തെ ഫൂൽ .. ...