SINGER : ASHKER THEKKEKAD LYRICS & MUSIC : ASLAM OLD BEACH പ്രണയമേ തിരു ഹബീബിനെ പുൽകുമോ..... സ്നേഹമേ തിരു ഹബീബിൽ അലിയുമോ........(2) ഈലോകം വാഴ്ത്തും നായകൻ താജാ എൻ രാജാ.... ഈ പാരിൽ ലങ്കും താരകം ത്വാഹാ നബീനാ...(2) മദി നൂറൊളീ ചന്ദ്രൻ ഉദയം കൊണ്ടൊര് ഈ ലോകമാകെ പ്രഭ തൂകിടുന്നോര്......... ഓ.. ( ***) അൽഭുതം മനോഹരം ആ ജീവിതം വസന്തമേ വിണ്ണിൽ വീണ ചന്ദ്രനീലും ചന്ദമാണ് തങ്ങളെ..(2) കനിവാറ്റലാം റസൂൽ കനിവേകിടും നുജൂം...(2) യാസീൻ നബിയേ... ഹാമീം നിധിയേ.. خُذْ بِيَدِي يَا سَنَدِي يَا نُورْ (***) ആശ്രിതം മഹാ മരം ആ ലോകം എത്ര വിശാലമേ വിണ്ണിൽ വീശും കാറ്റിനേക്കാൾ കുളിരാണ് തങ്ങളെ (2) കരുണാ കടൽ റസൂൽ കരുണാമയം ഹുദാ(2) യാസീൻ മെഹബൂബ്.... ഹാമീം മഹ്ശൂക്.... خُذْ بِيَدِي يَا سَنَدِي يَا نُورْ 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtu...