Posts

Showing posts from September, 2020

khallakkudayone

Image

പെടുവതിൻ ഇട

Image
പെടുവതിൻ ഇട ഇട കട കടുവകൾ തൊടു തൊട കടന്തുടൻ ഇടപെടലായ് പിടിക്കയും അറുക്കയും അടിതെല്ല് മുറിക്കയും ഓടിക്കയും പെടുക്കയുമായ് ചെടു ചെട ഖബറിടെയ് - ഇടതട അടവൊടു പടബെടി കൊടുകാടുമാ ചിനവിനിൽ പുലികുലം ഗനമുകൾ ഇടകടന്ദിടയ് ബിനതരം അദ്പോൽ ഇട പുക്കവർകൾക്കും ഇളക്കി തുളക്കി തകിർത്ത് മുകിർത്ത് കുലത്തിടയും യെദിർ പിത്തവും ചിറത്തിൽ കളുത്ത് ഉദരത്തിൽ പുറത്തിലും കുത്തി ബലിത്തിടയും കഠിനത്തിൽ കടുത്തില കത്തികൾ മെത്ത തറയിത്ത് കറയിത്തെ പുളത്തിടയും കശരവും നിലബിളി അശരവും ചദുർ പുറം ഉശരവെ  പൊടിമുകിൽ പോൽ...(2) കിറഞ്ഞറിഞ്ഞ്  ഇടുവതിൽ പറഞ്ഞുറഞ്ഞതിൽ ചിലർ അറിഞ്ഞറിഞ്ഞിഹ തലമിൽ..(2) കിർപ ദയഗുണതുണ സർവ്വ ശിവ ജവതവ ക്രിയകളാൽ ഇലവെ നിർണാം.. മറന്നോ എൻ കണപദി ഇറങ്ങുമ്പോൾ പറഞ്ഞതും ഉറങ്ങുന്നോ പക വദിയും മദനമുൾ മഹദ ശരദ അധിപതി സുക കദ ഇത് മമ ബിദിയോ മുറയിട്ടിവ ഉറ്റ് അലയിട്ടു മുട്ട് മുകത്തെയും കുത്തി ബിളുമ്പിടയും മുക ചുണ്ടുകൾ ദണ്ഡവും പന്ദിതമർന്ത് തൊശിന്ദ് ഉദിരകൾ ചൊരിന്ദിടയും നിറ സാമിബ്രാമണർ പാണിയും പൂണിയും ഊണിനുൾ തോണി പൊളിന്ദിടയും ജിഹദിനിൽ അദിമമദ മഹ പുലി കളിൽ ചിലർ ശഹീദ അകപ്പെടയ് കൊതിപോൽ..

അന്തക്കരണം കുന്തം

Image
  അന്തക്കരണം കുന്തം കുത്ത് അങ്കക്കണമിൽ തുണ്ണിപ്പെയ്ത്ത് അങ്കണമോതിരം തൂശിക്കരണമെ ആകാശപ്പൊയ്ത്തിക്കുന്നപ്പട ചാട്ടു കയറ്റം ചാറടി വെട്ടിടി ചാഞ്ഞു വലിപ്പും ചാവലിരുട്ടടി കടു കിട തിട്ടമിൽ ജഡു തടവട്ടമെ ഝടു തിട സദ്ധമിൽ തടി മെയ് വഴക്കമെ ഹൈദറിൻ യുദ്ധാരംഗം ഖൈറ തിൻ ശിദ്ദാരകo പൊന്ത വലിതട തിക്കുന്തപ്പണി കാറ്റ് നിലപ്പട മാറിത്താവ് ഓതിരം കടകാകാശപ്പൊയ്ത്ത് ഒറ്റപ്പയറ്റ് മാനത്തേവ് അഴകാമൈ മിഴിക്ക് തൊളുതുൾ വാൾ വലിപ്പ് വലിപ്പിൽ കുതിപ്പും തരത്തിൽ കൊടുത്തുo വരിത്ത് മുറുക്കി ചുരുട്ടി കൊരുത്തും കാറ്റതായ് സീക റം ഈറ്റ നരി ത്തരം ഊറ്റമതേറ്റമിൽ ചീറ്റിയമേത്തരം പുലിയലിയാരിൻ പടാ പൊലിവ തും  ചൊല്ലിടാ ബിൻത് റസൂലിൻ ചുന്തിരമാരനിൽ ഉണ്ട് പല പരിയാന കഥയതെ ബിന്നബു ത്വാലിബിൻ സുന്ദിര താര മിൽ കൊണ്ടതാം ബാല്യമിൽ ദീനിൻ ത്വരയതെ ഇൽമാകും പുരിക്ക് ബാബലി അതുക്ക് അതു ക്കും മികത്തവർ ഒതുക്കും മികത്തരെ അതൃപം ഇമക്കഴകുണർത്തും മികവോരെ ചീറ്റി രണത്തളം കേറ്റി കുതിർക്കളം നീറ്റൽ വിധിത്തവർ ഓട്ടി പകത്തളം അഷറഫാമലി നാമമെ അഷറത്തിൽ സ്വർഗ സുമെ മുന്തി ഷ ജാ അത്തിൽ ഷുബ്ബാനിൽ ത്വാഖ തും അന്തരമീമാൻലെങ്കിയ താൽ മന്താവ രാശിയാൽ സ്വഹ ബോരിൽ ഇസ്സത്തും കന്ധര സ്ഥാനി...

കറുപ്പെന്നും കഥകളിൽ

Image
Join Whatsapp group Click here കറുപ്പെന്നും  കഥകളിൽ വെറുപ്പിന്റെ കടവില്  പടികളിൽ ചങ്ങല കിലുക്കം കേട്ടു  വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ  പല്ലക്കിൽ കനമുള്ള ചെങ്കോലിൻ  കിബ്റ്  കേട്ടു  കഹനിന്റെ  കിതാബിലെ ഇടയിലെ ഏട്ന്ന്  കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന്  കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന് തായ്‌പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്തം ബിലാലോരെ ബദനില് അലിഞ്ഞ് ചേർന്നൂ  യജമാനിൻ കുലപ്പേരിൻ വടിവില്ല വാലറ്റം  അടിയാളിൻ മുതുകില് പതിച്ചു ചാർത്തി  ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി  കരിയിട്ട തൈലത്തിൽ നിറം മിനുക്കീ  ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ  വെളുപ്പിൻറെ  ചിറക് നോക്കി കിനാവ് നെയ്യും കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല കുരുന്നിളം ബിലാലോര് ഖബറ് മൂടി  കിനാവിന്റെ മയ്യത്ത് ഖബറ് മൂടി  കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ  ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി  അഹദഹദ് മുറിയാതെ  തൗഹീദിന്റൊലി കേട്ട്  മാറത്തെ  കരിങ്കല്ലിൻ അകത്തിൽ തട്ടി  ഖദ്‌റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച...

കാലം പോയ പോക്ക്

Image
  കാലം പോയ പോക്ക്  കൺ തുറന്നു നോക്കിട്  കാണും കണ്ണിലിരുണ്ട ലോകത്തിൽ സുന്ദരകാഴ്ചകൾ               (------) ബന്തു ബന്ധം മാറി  ബന്ധനങ്ങളെറി  പന്തു പോലെ ജീവിതങ്ങൾ അമ്മാന മാടി  പുഞ്ചിരികൾ മാറി  വഞ്ചനയിൽ കൂറി  നെഞ്ചു കീറി സാഹോദര്യം കൊലകളമായി  നിധി തേടി അണയുവാൻ  അഭയത്തിൻ കരം തരാൻ  എങ്ങുപോകും കറുത്ത ലോകത്തെ പാവം ജന്മങ്ങൾ                   (-----) പട്ടണങ്ങളെറി പട്ടിണിയും കൂടി  പെട്ടുപോയി ജീവിതങ്ങൾ നെട്ടോട്ടമോടി  സ്വപ്നലോകം തേടി കഷ്ട്ടതകൾ പേറി  നഷ്ട്ടമായി ആയുസിന്റെ സുന്ദരപാതി  ഞാനും നീയും നമ്മളല്ലേ  നമ്മോളൊന്നു ചേരുകില്ലേ  നമ്മോളൊന്നു ചേരുകിൽ ഭൂമിയിൽ നന്മ പൂക്കുകില്ലേ....                  (-----)

ആരോമൽ തെന്നൽ

Image
Lyrics. Junaid Hasani Chorukkala  ആരോമൽ തെന്നൽ എൻ കാതോരം വന്നെ ആമോദത്തോടെ തേനിശലോതിത്തന്നെ മദ്ഹോതും പൂങ്കാറ്റിൻ മധുഗീതം എതിരേറ്റ് ഒരു ഗാനം ഞാനും മൂളിപ്പാടുന്നേ.... എൻ നാദം കേൾക്കൂ നബിയോരേ എൻ ഭാഗ്യം സ്നേഹത്തിരുനൂറെ   (2) അനുരാഗം പുതുമഴയായ് പെയ്തെൻ ഖൽബിൻ കറയെല്ലാം കഴുകേണം എൻ കരളിൽ വെന്തെരിയും പാപക്കനലും മെല്ലെയണയേണം കനവിൽ വന്നൊരു നാളെൻ ചിര സ്വപ്നം പൂത്ത് പുലരേണം ആറിൽ നീന്തിക്കുതിരാതെ ഞാൻ നൂറിൻ പൊരുളും അറിയാതെ ഞാൻ നാറിൻ വഴിയിൽ എന്നും എന്നും വഴുതിപ്പോകുന്നു ത്വാഹാ..... ത്വാഹാ....... കൂരിരുളിലലയുമ്പോൾ കണ്ണീര് പൊഴിയുന്നെ ഖൽബുള്ളിലാ നേരം തിരുനൂറ് തെളിയുന്നെ أزكي الصلوة عليك الف سلام عليك خذ بيدي خير الوري  نور الهدي ഈ പാവം പഥികൾ പാപത്തിൻ ചുമടും പേറിയലയും നേരത്ത് പാഥേയം ഇല്ലാതെ വഴിയിൽ ഉഴലും  രാവിനിരുളത്ത് അകമിൽ കുളിരേകും കിരണം ചൊരിയും നല്ല സ്വലവാത്ത് ആറിൽ നീന്തിക്കുതിരാതെ ഞാൻ നൂറിൻ പൊരുളും അറിയാതെ ഞാൻ നാറിൻ വഴിയിൽ എന്നും എന്നും വഴുതിപ്പോകുന്നു ത്വാഹാ..... ത്വാഹാ....... കൂരിരുളിലലയുമ്പോൾ കണ്ണീര് പൊഴിയുന്നെ ഖൽബുള്ളിലാ നേരം തിരുനൂറ് തെളിയുന്നെ

ഒടുവിലെ ശ്വാസം

Image
  ചലനം നിലക്കുന്ന ദിനമോർത്തു ഞാനെ... അകലം കുറക്കുന്ന ഖബ്റിലേക്ക്.. ആറാടി ഞാനന്നാറടി മണ്ണിൽ.. ആരോ ഒരാളായ് മാറിടും നേരം.. ആരോരുമില്ലാത്ത ഇരുളിന്റെയോരം.. ........... ഒടുവിലെൻ ശ്വാസം - ഞാനെടുക്കുന്ന നേരം.. പിടക്കുന്ന ചുണ്ടിൽ  അള്ളാനെ വേണം...... മടക്കത്തിനായിട്ടൊരുക്കുന്നു എന്നെ. കിടക്കുക ഇനിയെന്നും തിടുക്കമില്ലാതെ...... ............... ഒടുക്കമായ് പൊന്നേ.. എടുക്കുന്നു നിന്നെ.... അടക്കുവാനവിടം ഇടമൊന്നു തന്നെ... മറയുന്ന നിന്റെ മാറുന്ന പേര്... മനുജാ മയ്യിത്തെന്നാണത് നേര്... .............. കരഞ്ഞവർ കരയും  കഴിഞ്ഞല്പ നേരം... കാവലായ് നിന്നിൽ അമലുകൾ മാത്രം...2 മഴ പെയ്തു നമ്മൾ ഇരുന്നതാണിവിടെ..... തോർന്നാൽ പോണം ദുനിയാവിതാണെ.... ............

നിസ്തുല്യ നേതാ

Image
  നിസ്തുല്യ നേതാ നബീ നിലാവെണ്മ തൂകും നിധീ... താരം പൊരുൾ ഇറയവനേകി ഹുദാ... സാരം പുകൾ ഉലകമിലോതും സദാ...(2) സൻമാർഗം സകലോർക്കും വഴിയോതും നേതാ..... അലൈഹി സ്വലാതുള്ളാഹീ വാ സലാം... (######) ഹിറമറയിൽ ഇഖ്റഇനാൽ വേദം ഇറങ്ങീ... തിരുവഴിയിൽ തരുമി നന്മ ലോകം തിളങ്ങി...(2) ഖുലുഖും ഖുർആനായീ സ്നഹഗീഥികൾ... നേരം, അവർ നടന്നാ വഴികളിലേ മേഖം തണലായീ... അകമഖിലം വെണ്മതൂകി പാരിൽ പ്രിയരായീ.... സ്നേഹദൂദ് സയ്യിദുൽ ആലമീന് യാ..... (######) തിരുവിളികൾ നറു മൊഴികൾ  നേരായ് തിളങ്ങീ... ചെറുമനസിൽ തിരുനബിയും  അമീനായ് വിളങ്ങീ...(2) പേരും പൊരുളായവരിൽ അൽഅമീനരായ്... സ്നേഹം, സകലരിലും സുഖമതായ് സ്വാദിഖായുയർന്നൂ... സഹനമതാൽ ദുരിതകഥകൾ പാടെയന്നു തീർന്നു... സ്നേഹദൂത് സയ്യിദുൽ ആലമീന് യാ.....

Mappilappatt ബെളിപെടുമെ

 ബെളി പെടുമെ മഹിമതൻ  മുഹിബ്ബര് ശേ ശ വിശേ ശണ മാൽ  നേ ശ റസൂൽ പുതുമ ലേശം ഇതിൽ ഉകമാ തെളിപെടുംപാശം അശർ താരോ--പേശുംസീറ പെരുമാ--സുഗന്ധം (മുറുകം) സുഗന്ത മിമ്പരിൽ അമ്പി യരി മ്പ രിൽഅമ്പിളി മുന്തി മികന്ത് ബഹുത് ബഡാ ബടിവൊത്ത് ചതുർഗുണ പത്തതിലോത്ത സനത്  അതൃ പ്പതി മുത്ത തിലിറ പൊത്തിൽ കുവത്ത തിലെ ത്തി കതിത്ത്മലക്ക്‌ഫുർഖാനേ -------------------അനുപല്ലവി-------- ഒളി വെത്തിടയ് മുത്തിറയോരി ലും അത്തലമൊത്ത ശുഹർ തടി സുത്തിത്തം മൂത്തഹദത്ത്ഭയത്താനേ-- തെല്ലു ഭയത്തനെ...... ചുളിപ്പകലംതടിഅപ്പടി ച്ചുത്തി മലക്കതിലി ഖ്‌ റാ അ° തക്കമറപ്പ ടി ഞെട്ടി നബിബദൻ-തട്ടിജസദകം അപ്പടി ഒപ്പാനേ. (മുറുക്കം) ഒപ്പിയതപ്പൊരുൾ ഹഖ:വനിൽ അമർ ഒക്കു വതിൻ തരുൾ തരം പരം ഉരി പെടും ദിനമദി ലഹദിലേ വിധി വിധി ഇതു ഹിതം  പതി പാല നിതു വിധം തനിയ തിൻ ത നി യോൻ നുബു വത്തിൻ പദക്ക മതു ര ത്താനെ..... അമ റരുൾ ബളർ പെറ്റ നെബി യാനെ.... --------------ചരണം ------------- മോളിവത്തലം പൂട്ടി അ അണയ് ന്ത നേ  കണ്ട തി ലോതിനെ അള്ള റസൂലിനെ ഉറ്റൊളി വാലെ അമൈ ത്താനേ അള്ള അമൈ ത്താ നേ തളിർ തക്ക നെബി പക്ക പത ക്കമിലുത്ക്കി ഹഖാനെ നബി ത്വോഹ ത്വോയ്ബ വ ത്വോ യ് ബ...

ഭക്തി ഗാനം മാനത്തെ താരങ്ങൾ

Image
  മാനത്തെ താരങ്ങൾ.... മാലിക്കെ നിൻ പടപ്പുകൾ... മാടി വിളിക്കുന്നു യാ അള്ളാ.... മനസ്സൊന്ന് തേങ്ങുമ്പോളതിൽ- ഷിഫ കാണുമ്പോൾ.. അകതാരിനുൾ വിളി നീയാണള്ളാ.. സകല സൗഭാഗ്യം...നിറയുമീ ലോകം ശുക്റുകൾ ചെയ്തുവോ അർഹമായ വിധം... പെരുകുന്നു പാപമതും...... ഹസ്ബുനള്ളാഹു നിഅമൽ വകീൽ നിഅമൽ മൗലാ വനിഅമന്നസീർ..2 ............ വലം കയ്യിൽ പതിനെട്ടും ഇടം കയ്യിലെമ്പത്തൊന്നും എഴുതി വച്ചു നീ.... വെറും മണ്ണാലുടലിനെ അഴകിലും അഴകോടെ രൂപമാക്കി നീ... കാവലായ് സൃഷ്ടി കുലമാകെയതിലും നീ - അന്ന പാനമൊരുക്കി ഏതിലും... ഉദരമിൽ ചേർന്നു കൊണ്ട്... ഉണരുന്നു തേങ്ങിക്കൊണ്ട്... ഉമ്മയാം സ്നേഹമതിൽ ചേലുണ്ട്.. സുബ്ഹാൻ..... റഹ്മാൻ......2 ........... മനസ്സൊന്ന് ഇലാഹോട്... ഫിക്റത്തോടെ അടുത്തീട്.. അറിയുമാ പൊരുള്.... അകം ചേർത്ത് സുജൂദിട്... അതിൽ കണ്ണീരൊഴുക്കിട്... അകലുമിരുളുകള്..... രാവും പകലും തന്ന് കാരുണ്യമായ് നിന്ന് - രാഗമതേതിലും നീയാമൊന്ന്... മന്നാനെ നിന്നിൽ തേടി... കനിവിന്നായ് കൈകൾ നീട്ടി... ഇവനിലലിവരുളീടണേ.... അള്ളാ.....അള്ളാ.....2 ............

ഹയ്റിൻ സ്നേഹത്താരകം

Image
  ഹയ്റിൻ സ്നേഹത്താരകം ഹബീബരിൽ സലാം... ഖൽബിൻ കറകൾ നീക്കിടും മഹ്ബൂബരിൽസലാം.. 2 പരിപാവന ഇസ്‌ലാമഴകിൽ.... പരിപൂർണ്ണമാക്കിയ മലരിൽ.... സുബ്ഹാന്റെ തിരിനാളം... സുകൃതങ്ങളാണഖിലം... സുരലോക സൗഭാഗ്യം...സുബ്ഹിന്റെ അഴകൊളിയും.. അലിവിൻ കേതാരം... അഹദിൻ പൊൻ താരം..... കലിമാ സ്വരം... കലമിൽ തരും.... ലയന മദീനയെ... പ്രാണനേ നബിയേ... എൻ പ്രേമഭാജനമെ... മൗലാ.. മൗലാ..തുംനെ ഹിദായ... അള്ളാ.. അള്ളാ..... ഉൻകൊ ദിക്കാനാ... 2 ........... ആദം നബി തൊട്ടിങ്ങോളം വന്നാ നൂറൊളിവ്.... ആഥികളിൽ തണലായ് തഴുകീടുന്ന ഹബീബലിവ്.... ആദരമേകാനായ് വൈരികളും വന്നെത്തീലേ... ആ ധന്യനിലാവിൻ ജീവിത പാതകളിൽ പൊരുളെ.... വചനമെല്ലാം ഖുർആനിൻ... അജബിലൊഴുകിയ മൊഴി മധുവിൽ.... അജമ് അറബിയിലൊരു നീതി... അഖിലരിൽ തീർത്തുള്ള നിധി... ചിന്തയെല്ലാം ചന്തം ഇസ്ലാമായ് സുധ.... അന്ധരേ ഈ വഴികളിലേക്കൊന്നിറങ്ങി വാ.... പുകൾ ശഫീഇലായിരം സലാം.... പൊരുൾ മദീന ദൂദരിൽ  തമാം...... മൗലാ.............. 2 .......... ആദർശപ്പാട്ടുകളനവധി പാടിയ പൂങ്കുയില്... ആശ്വാസക്കാറ്റായ് മനതാരിൽ വീശിയ ചേല്... ആലങ്ങൾ കുല്ലും വാഴ്ത്തിയ ത്വാഹാ നബിയോര്.. ആത്മീയ കണങ്ങൾ വിതറിയ ദീനിൻ തേൻ മലര്... ലയനമാണാ തി...

തിരയും തീരവും

Image
✍️ *സലാം മറവഞ്ചേരി* തിരയും തീരവും തിളങ്ങും  താരങ്ങളും  തെളിവായന്റെ നാഥൻ കാത്തു വെച്ചുള്ളീ ലോകമേ  കരയും കായലും കാറ്റും കാർ മേഗവും  കര കാണാ കടൽ പോൽ  കാരുണ്യമാണീ ലോകമേ  അഹദവനദിപതി അമലുകൾ പല വഴി വിതച്ചതും സുകൃതമതെ  അറുതിയിലോരുതരി അളവതിലതു വഴി  അറിയുവനടുക്കവനെ..  ആ കാരുണ്യമില്ലേലില്ല നമുക്കീ ലോകവും പരലോകവും  ചിട്ടയിൽ കഴിഞ്ഞിടണം..  നാമെല്ലാം  ശ്രേഷ്ടമദറിഞ്ഞിടണം  ഇഷ്ടമിലൊരുമിക്കണം  ഇ  പാരിൽ   ദുഷ്ടതയകറ്റിടണം  ആ...  അളവില്ലാത്തനവധി അനുഗ്രഹം ചൊരിഞ്ഞു നാഥൻ  അതു കാണാൻ ശ്രമിക്കാതെ അകന്നു ലോകം  അറിവില്ലാതുലയ്ണ് അലയ്ണ് മനുഷ്യൻ  കാലം  കഴിയുമ്പോൾ കണക്ക് കൂട്ടാൻ എന്ത് സമ്പാദ്യം എല്ലാം മറന്ന് കാലം കഴിച്ച് ദേഹം തളർന്ന നേരം  എണ്ണാൻ കഴിയാത്ത അനവധി നിരവധി ദുർഗതിയുടെ സഞ്ചാരം  എല്ലാം ഓർക്കും നാം ഏകൻ ഇലാഹിന്റെ വിളിക്കായ് കാതോർക്കുന്നാ നേരം  ഇഷ്ടമതറിഞ്ഞിടണം  നമുക്കാ ശിക്ഷയാകറ്റിടണം  തിന്മകളോഴിച്ചിടണം   നാമെല്ലാം  നന്മകളുയർത്തിടണം  ആ..  അറിവിന്റെ ആഴങ്...

ഉടയവനേ പൂതിയുണ്ട്

Image
രചന: സ്വാദിഖ് മുസ്ലിയാർ പെരിന്താറ്റിരി Join Whatsapp group ഉടയവനേ പൂതിയുണ്ട് ഉദയനിലാ മുഖം കണ്ട് അഹദിൻ രിളയിലൊന്ന് നീങ്ങുവാൻ അഹ്മദ് നബി മദദിൽ മുങ്ങുവാൻ.. ഉശിരിൽ ഞാൻ ഹബീബെ കണ്ട് ഉലകിൽ പകരമില്ല ബിണ്ട് ഒരുതരി പ്രണയസുഖം നുണയുവാൻ ഒടുവിലെ യാത്ര ഖൈറിലാകുവാൻ              ( ഉടയവനെ പൂതിയുണ്ട് ) ഒരുപാടായി തങ്ങളെ എനിക്കു കാണണം.. ഒരുദിനമെൻ്റെ കണ്ണുമങ്ങെയനുഭവിക്കണം.. ( 2 ) ഒരു പാവത്തിനുള്ള പൂതിയങ്ങു തീർക്കണം.. (2) ഒരു ഖൈറും ഇവനില്ലെങ്കിലും തുണക്കണം.. പലരും കണ്ട കഥ പറഞ്ഞ് പരിധി മറന്നിതാ കരഞ്ഞ് പവിഴമലിഞ്ഞ മേനി കാണുവാൻ പ്രഭമുഖമൊന്ന് നോക്കി നിൽക്കുവാൻ.. പലയിടമിൽ മദ്ഹുരന്ന് പതിവിലായ് സ്വലാത്ത് ചൊന്ന് പരിമളമേനിയെ മണക്കുവാൻ പരിഹാരം നബി വിധിക്കുവാൻ..        (ഉടയവനെ പൂതിയുണ്ട്) പലരും ചൊന്നയനുഭവങ്ങളുണ്ട് കാതില് പലരും കണ്ട രൂപഭാവമേറെ ജോറില് (2) പലരാവിൽ ഹബീബ് വന്നവരുണ്ടവരില് (2) പലപാട്ടെഴുതി ഒടുവിലൊന്നു വരൂ തിങ്കള്.. മരണമെ ഞാൻ മുന്നിൽ കണ്ട് മതിമറന്നതമിതമുണ്ട് മൗത്തിൻ നേരമേലും കാണുവാൻ.. മദ്ഹിൻ സേവകനായ് നീങ്ങി ഞാൻ.. www.noorehabeeb.blogspot.com മധുരവദനമൊന്ന് കണ...