Posts

Showing posts from May, 2021

ഉപകാരം ചെയ്യാത്ത

Image
🌹നൂറെ ഹബീബ്🌹  *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

ഔലിയാഇന്റെ രാജാവാണെന്റെ CM

Image
രചന :✍🏽സ്വാദിഖ് മുസ്ലിയാർ പെരിന്താറ്റിരി  ഔലിയാഇന്റെ രാജാവാണെന്റെ സി എം ... അമ്പിയാഇനോ നൂറിനോടേറെ പ്രിയം... അക്മലാണെങ്കിലോ അവരോട് ഭയം ... അത്കിയാഈനലങ്കാരം തീർത്ത ജയം... ഖുത്തുബുൽ  ആലമെന്നാവേശത്തിൽ നീ പറ ... ഖുത്തുബുൽ അക്താ ബോർ ജീലാനീ ചേലിൽ ജറ... (2) ഖുത്തുബുൽ ആലമെന്നാവർത്തി ചെങ്കിൽ സദാ ... ഖുത്തുബുൽ ആലമ് തന്നെന്ന് ചൊങ്കിൽ ബദാ ... ഖുത്തുബും ഔസിലെല്ലാം പുകൾ മികന്ത നേതാ ... ഖുത്തുബിൻ വാള്യങ്ങളിൽ അജബുണ്ടെ കഥ ... (ഔലിയാഇന്റെ രാജാ) ഔലിയാഇൻ മസാറിൽ നി പോകും നേരം .... അവരിൽ മടവൂരെപറയു അതെന്താ ഹരം .... (2) മുത്ത് ത്വാഹ റസൂൽ(സ) ചാരെയും നീ ചെന്ന് ... മടവൂരിൽ നിന്നെന്നോത്  കൈ നീട്ടും പൊന്ന് ... മഹിയൊന്നാകെ കണ്ടീടും എൻ സി എം കണ്ണ് ..... മന്തുഭാണവർ ലോകമെമ്പാടും നിന്ന് ... (ഔലിയാഇന്റെ രാജാ ) കുൻഫയകൂനിൻ അഹ് ലിന്റെ റാണി മുത്ത് .. മൻഫിയിൻ കൗലാല കിലാണ്ട മാനംദിത്ത് (2) തങ്കം കണ്ണടച്ചാൽ തകിടം മറിഞ്ഞു പോകും ... തിങ്കൾ കണ്ണോടിച്ചാൽ അവർ തരംഗമാകും ... സിംഗം പുഞ്ചിരിച്ചാൽ മുഹമ്മദിയ മുഖം.... ഹുങ്കിൽ വമ്പടിച്ചാൽ അവൻ കരിഞ്ഞു ചാകും .... (ഔലിയാഇന്റെ രാജാ) മടവൂരാണെന്റെ .. (...) മടവൂരാണെന്റെ മടവൂർ മടവൂരു...

യാസീൻ കുളിരേ

Image
നോവാറ്റിയപൂവ്...🌹 ഷാഫി കൊല്ലം🎤 നൗഷാദ് ബാഖവി✍🏻 യാസീൻ കുളിരേ ഒളിഹാശിം കദിരേ.. (2) നോവാറ്റിയ പൂവേ... നൂറാറ്റലെൻ ജീവേ..... വേവിൽ ഉരുകുന്നേ... വേഗം വരു പൊന്നേ... വാളോങ്ങിയ വീറോദിയ വീരർ പുണർന്നോരേ... വാഴ്ത്തി അവർ നൂറേ റസൂലേ .... ഹബീബേ.... റസൂലേ റസൂലേ  നിലാവിൻ സുഖമേ... മദീനാ വഴികൾ നനയ്ക്കും മിഴികൾ (2 (യാസീൻ) ആ പുഞ്ചിരി കാണാൻ പകലോനും തല താഴ്ത്തി ആ മൊഞ്ചിൽ കൂടാൻ പകൽ രാവിൽ മിഴി വീഴ്ത്തി അങ്ങോദിയ സ്നേഹാദര വാക്കെന്തൊരു പൊലിവ് അന്നേറ്റിയ മോഹാമ്യത സഹബെന്തൊരു അലിവ് ആരോമൽ പൂവേ എന്നകതാരിൽ വായോ (2) അഖിലം അടങ്ങുന്ന അകമെൻ ഹബീബ് അതിലും അഴകുള്ള പവിഴം നസീബ്  യാബശീറു യാനദീറു.. യാ.. ഇമാമൽ ഖിബ്ലത്തൈൻ യാ കരീമൽ വാലി ദൈൻ യാ കരീമൽ വാലി ദൈൻ റസൂലേ... ഈ നെഞ്ചിലെ താളം മഉഷൂഖിൻ സ്വര നാദം.. ഈ കെഞ്ചലിൻ ഈണം മൺകൂട്ടിൽ സുഖവാസം ആ കണ്ണിലെ നൂറെന്തൊരു താരാട്ടിൻ തണല്  ആ ഉള്ളിലെ കനിവെന്തൊരു തോരാ മഴക്കുളിര്.. ആ പാദം പുൽകും മണ്ണോരം ഞാൻ ചേരാം(2) അരുമനബിയിലാണ ജബിന്റെലോകം അഹദിൽ അലിയുന്ന അഴകിന്റെ മേഘം യാ ഇയാസി യാ മലാദി ഫീ മുലിമ്മാത്തിൽ ഉമൂരി യാ വലിയ്യൽ ഹാസനാത്തി യാ വലിയ്യൽ ഹാസനാത്തി റസൂലേ.... 🌹നൂറെ ഹബീബ്🌹 *Join group* ...

അള്ളാഹ് അള്ളാഹ്നി ൻവിധി

Image
അള്ളാഹ്...അള്ളാഹ്..നിൻവിധി എന്നും.എന്നും...എൻ കൊതി   മദീനയിൽമരീക്കണം മുബീനിൻമണ്ണിൽചേർക്കണം പാപിയായഎന്നെഎൻ റസൂല് കാണുമോ... (അള്ളാഹ്...) ഉഹ്ദുള്ളഭൂമിയേ.... ഉലകിന്റെറാണിയേ... ഉമറും..ഖമറും ചേർന്നകനിയേ.... ഉരുകുന്നപാപിയാ... എനിക്കെന്ത് യോഗ്യതാ.. ഉദിരും ചുടുനീർ ചേർത്ത്തേങ്ങിയേ... ഉമർഖാളി പാടി വന്നതോർത്തു ഞാൻ ഉടൻ റൗള സ്വീകരിച്ചഭാഗ്യവാൻ അള്ളാഹ്..അള്ളാഹ്...അള്ളാഹ് അള്ളാഹ്... അഹ്‌ലുസ്സുഫ്ഫത്തിലേ... അഴകാംഖുബ്ബത്തിലേ... അരികിൽ അലിയാൻ ഒന്ന് കനിഞ്ഞാൽ... അറ്ളുജന്നത്തിലേ... അകമിലെൻമൗത്തിലേ... അഹദോൻ ഹദിയ തന്ന് കഴിഞ്ഞാൽ... സ്വർഗ്ഗക്കിളിയായിപാറുംപിന്നെഞാൻ ... സ്വപ്നംകണ്ടലോകംപോയിനോക്കുംഞാൻ അള്ളാഹ്..അള്ളാഹ്..അള്ളാഹ്... ജന്നത്തുൽബഖീഇലായ്... ചെന്നെത്തുംഫഖീർഞാൻ കഫനും ദഫനും തന്നുകഴിഞ്ഞാൽ പിന്നെന്റെഖബറിലായ്... വന്നെത്തുംസുറൂറിൽഞാൻ ജസദും മദദും ചേർന്ന്തെളിഞ്ഞാൽ.. ജാഹിലാണതെങ്കിലുംജവാബ്താ... ജന്നകൂട്ടിലായ്ഒരിറ്റ്മണ്ണ് താ... അള്ളാഹ്..അള്ളാഹ്... അള്ളാഹ്... 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.yo...

അതിരുകളില്ലാത്ത നബി സ്നേഹ

Image
അതിരുകളില്ലാത്ത നബി സ്നേഹ ബന്ധത്തിൻ ഇതളുകൾ മറിക്കുന്നു ഞാനേ... അകലങ്ങളില്ലാതെ നബിദേഹം ചുറ്റുന്ന സ്വഹബരെ പുണരുന്നു താനേ ഞാൻ..സജലങ്ങൾതൂകുന്നു കോനെ (2) സൗറിന്നുള്ളിലെ സ്വബ്റിന്റെരാവുകൾ ശൗഖിൻമുള്ളുകൾസ്വദ്റിന്റെപൂവുകൾ സ്വുഹ്ബത്തിൻരാജരേ....(2) സുബർക്കത്തിൻതാജരേ.. സിദ്ധീഖിൻപ്രേമരാവ്..ആ.. സൗഭാഗ്യത്തിൻനിലാവ്... മൗതിൻ പൂമരം നോക്കുംഖുബൈബരേ... സൗത്തിൽ ആസ്വരം തെളിയും ഹബീബരേ.. റൂഹിൻ സുഗന്ധമേ...(2) റാഹത്തിൻ ഗന്ധമേ.. തഴുകി മരിച്ചവരല്ലേ.. ആ... അഴകിൽലയിച്ചവരല്ലേ... മിന്നും മണിയറ മറക്കുന്ന ഹൻളലാ... പൊന്നിൻ കലവറ ത്യജിക്കുന്ന ഫള്ലരാ.. അൻസ്വാറുകളേ..(2) നസ്റിൻ കരങ്ങളേ... വിസ്മയ സ്നേഹത്തിരകളേ... ആ... നിസ്തുല്ല്യ സ്ഥാനത്തിനർഹരേ... 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

ഒരു രാത്രിസുന്ദരം

Image
ഒരു രാത്രിസുന്ദരം... നേത്രങ്ങൾക്കമ്പരം... തിരുദൂതർചുമ്പനം എൻ കിനാവതിലായ്...           വജ്ഹെത്രമോഹനം           വചനംമനോഹരം            വള്ളാഹിഎന്റെ റൂഹ -        ന്നാനന്ദത്തിലായ്... പതിനായിരംസൂര്യനെക്കാൾ.. പരിശോഭിതമായ്... പരിപൂർണ്ണപ്രകാശഗോപുര പടിവാതിലിലായ്...   എനിക്കെന്റെറബ്ബ്തന്നൊരു                സൗഭാഗ്യമായ്....(ഒരുരാത്രി) കാലമെത്രയായ്കാത്തിരുന്നുഞാൻ ... കാമിലരേ... ഖൽബിനുള്ളിലായ്കൂടൊരുക്കി ഞാൻ ഖാസിമരേ... കണ്ട കണ്ണുകൾക്കിനിയും                        കാണാൻകൊതിയേ ചുണ്ടിലഞ്ചിതൽചിരി          .              പൊഴിയുംനിധിയേ..     കരഞ്ഞ്തളർന്നപ്പോൾ ... കനിഞ്ഞെന്റെപൂനിലാ കാന്തിനുകർന്നപ്പോൾ .. കനകത്തിൻവെണ്ണില       സുലുസൂക കാഫൂറുൽ   റുബൂഊകഅമ്പറു       ഖുമുസൂകയാഖുതുൻ ബാഖീകജഹറൂ...(ഒരുരാത്രി) പാപിയ...

അള്ളാന്റെ നൂർ പതിഞ്ഞ

Image
അള്ളാന്റെ നൂർ പതിഞ്ഞ നേരം മദീനയെ കണ്ടോളിം... അഴകൊലിയായ്സ്നേഹം തീർത്ത നാടിൻ ചരിതം കേട്ടോളീം...     അൻസ്വാറുകൾ തീർത്തൊരു പ്രേമകടല്                                         കടക്കാമോ..(2) ആടി അന്നീന്ത മരങ്ങൾ പുളകം കൊണ്ടതും ഓർക്കാമോ..(അള്ളാന്റെ)      ആരോമൽ പൂവിന്പാർക്കാൻ അവിടൊരു ഇടമുണ്ടോ... ആരാലും ഖൽബിൽ കൊതിക്കും അതിനൊരു മണ്ണുണ്ടോ...(2)        അയ്യൂബുൽ അൻസ്വാരി        അഹദോനാ കനിവേകി..(2) സ്വർണ്ണച്ചിറകേറി .അവരാ സ്വർഗപ്പൂവിതറി...                       (അള്ളാന്റെ) നെഞ്ചോരം ചേർത്തവർ നബിയെ ബദ്റിൽ നീ.. കണ്ടോ പഞ്ചാരപ്പൂമഴ കൊണ്ട്നനഞ്ഞവരെ കണ്ടോ...(2)       അവരാണ് മദീനക്കാർ..       അമൃതാണസ്ഹാബൻസാർ ...2 കാവൽ മരമാണ്എന്നും.. കാതൽ ഹരമാണ് (അള്ളാ) സ്നേഹിക്കാൻ മുത്ത്പറഞ്ഞാ മറ്റൊരു നാടുണ്ടോ... കോപിക്കൽ അരുതെന്നോതിയ വേറൊരു മണ്ണുണ്ടോ...2       ഇറങ...

ഓ മടവൂരിൻ രാജ്യമേ

Image
✍️ രചന : TMC ബാഖവി മുക്കം ഓ മടവൂരിൻ രാജ്യമേ മദ്ഹാൽ സംപൂജ്യമേ...(2) ശരീഫെ നഗർ ഓ അമീനെ ഓ അമീനെ സമീനെ സമാനെ ബദ്ർ... ഓ അമീന് സമീനേ... അലങ്കാര നബി തമ്മെ ആശിച്ച പേരാ ആശിച്ച പേരാ... അലമാലകൾ അതി ജീവിച്ചുഴറി ഉൾസാരാ ഉഴറി ഉൾസാരാ... അസ്റാറുൽ ഹഖിന്നായ് ഉളറിയാ പീറാ ഉളറിയ പീറാ... അസ്താറെ നീക്കി വിളങ്ങീയ നൂറാ വിളങ്ങീയ നൂറാ... ഓ... അലീമായോനിൽ അലീമായോരെ അലീമായ തമ്പുരാന്റെ അമ്പിനാലെ മുമ്പിലായ രാജാ മലർ ഓ അമീന് സമീനേ... സിർറിന്റെ സിർറായ സിർറുൽ ഹഖീഖാ സിർറുൽ ഹഖീഖാ... സിർറേ മുഹമ്മദിയത്തെന്നേ ദഖീഖാ എന്നേ ദഖീഖാ... ചിങ്കാര തോപ്പിൽ വാഴും ഹൂ എന്ന വാക്കാൽ ഹൂ എന്ന വാക്കാൽ... ചിത്തം കലങ്ങി മഅരിഫത്തിന്റൂക്കാൽ മഅരിഫത്തിന്റൂക്കാൽ... ഓ... കരീമായോനിൽ കരീമായോരെ കരീമായ തമ്പുരാന്റെ അമ്പിനാലെ മുമ്പിലായ രാജാ മലർ ഓ അമീന് സമീനേ... അഹ്‌മദിയത്തേറി അഹദിൽ മുന്നേറി അഹദിൽ മുന്നേറി... അഹദോനിലേറ്റം അടുത്തൂ സുറൂറിൽ അടുത്തൂ സുറൂറിൽ... അകതാരിൽ ആനന്ദമാഹ്ലാദഭേരി ആഹ്ലാദഭേരി... ആത്മാവിൽ സാധിച്ച ശംസുന്നഹാരി ശംസുന്നഹാരി... ഓ... മുജീബായോനിൽ മുജീബായോരെ മുജീബായ തമ്പുരാന്റെ അമ്പിനാലെ മുമ്പിലായ രാജാ മലർ... CM മുഹമ്മദ്‌ അബൂബക്കർ രാജാ അബൂബക്കർ രാജാ......