Posts

റൂഹെ മദീനാവിൻ ( പറുദീസയിലെ മുല്ല 3 )

Image

ഗിരിനിരകൾക്കുച്ചിയിലൊരു

Image
രചന : ശാഹുൽ ഹമീദ് ഐക്കരപ്പടി ഗിരിനിരകൾക്കുച്ചിയിലൊരു മൂവർണ്ണക്കൊടി പാറുന്നേ അക്കൊടി മണ്ണിൻ മീതെ പരകോടികൾക്കു തണലേകുന്നേ കാട്ടുതീ പോലെ തേറ്റ കാട്ടി കലികാലം വന്നപ്പോൾ ചൂണ്ടുവിരൽ ചൂട്ടാക്കി ജയിച്ചു കേറിയോർ ഞങ്ങളീ മണ്ണിൽ നേരിന്റെ പൂമരം  സിരയിലൊഴുകുന്നു ധാർമിക വിപ്ലവം ഏതു തീക്കനൽ പഥത്തിലും ഇക്കൊടിയേ ഗമിച്ചിടാൻ തവക്കുലെന്ന മന്ത്രവാക്യം എന്തൊരു ഊർജ്ജമാ ഏതു വേനലും വസന്തവും വന്നുപോകിലും വിവേകമാൽ നമുക്കു നമ്മളായി നിന്നിടാം ഇക്കാണും ഹരിത ധവള നീലിമ പതാകയേന്തി ദിക്കാകെ  നമുക്കു ധാർമികത്തുരുത്തൊരുക്കിടാം റബ്ബിന്‍റെ രിള മാത്രം കാത്തു കഴിഞ്ഞു നമ്മളീ ദൗത്യം ഇഖ്ലാസു കൊണ്ടു ജയിക്കും  അന്നീപതാക വാനവും കടന്നുയരേ പറക്കും എത്രയെത്ര രാവുകൾ സുജൂദു ചെയ്തതിൻ വിശുദ്ധിയിൽ കുരുത്തതാണീ വിപ്ലവക്കൊടി എത്രയെത്ര കാലമെ തിരുത്തി ജയ് വിളിച്ചു മുന്നിൽ നിന്നതാണ-മ്പതാണ്ടിലീ  ത്രയാക്ഷരി എസ് എസ് എഫു നെഞ്ചിലേറ്റെടുത്ത ധീരരെ.. ചങ്കിലെത്തുടിപ്പു തീരുവോളമിപ്പതാക താഴ്ത്തുവാനൊരുക്കമല്ലയെന്നുറക്കെപ്പറയാം ചന്തമുള്ളൊരിക്കൊടിക്കു കീഴിലായ് നമുക്കു ചിന്തയുള്ളനേകമായിരം മനുഷ്യരായിടാം താണുപോയിടാത-മ്പതാണ്ടുകാലം ഇപ്പതാക കാത്ത...

നെഞ്ചില് ത്വാഹാന്റെ

Image
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

ഹസ്ബി റബ്ബി ജല്ലല്ല (അതിശയ നൂറ് )

Image
🌹നൂറെ ഹബീബ്🌹 ഹസ്ബി റബ്ബി ജല്ലല്ലാഹ് മാഫി ഖൽബി ഹൈറുള്ളാ നൂറു മുഹമ്മദ്‌ സ്വല്ലല്ലാ... ലാ ഇലാഹ ഇല്ലല്ലാഹ്.... അൽ അവ്വലു വൽ ആഖിറുഹൂ അള്ളാഹിറു വൽ ബാത്വിനുഹൂ   ജല്ല ജലാലു സുബ്ഹാനു ലാ ഇലാഹ ഇല്ലാഹൂ ... അഴകിലു മഴകായ് വാഴുന്ന അഹദവനിൽ പ്രിയരാകുന്ന അതിശയ നൂറ് പൊഴിക്കുന്ന അമ്പിയ രാജ റസൂലുള്ള....! ആദി സമാനിലുദിച്ച നബി.. ആലമിതാകെ നയിച്ച നബി.. ആഖിറ ലോകമി ലധിപതിയായ്.. അല്ലാഹുവിന്റെ ഹബീബ് നബി.. അമ്പവനരികിൽ ചെന്ന് നബി.. അർഷും കുർസും കണ്ട് നബി    അധിക മനോഹര ത്വാഹ നബി അജബിലും അജബെൻ മുത്ത് നബി... ആദി പിതാവിൻ സ്വൽബകമിൽ  ആദിമ നൂറൊളിവായവരെ .. ആകെ ജഗത്തിലെ നായകരെ ... ആലം കാത്ത മഹാമതിയേ... അഷ്‌റഫ്‌ ഖൽഖ് പ്രവാചകരെ... അജ് മല് യാസീൻ സയ്യിദരേ.. അക് മലു ഹുലുഖി ന്നുടയ വരേ... അഹ്മദ് നബിയെ തിരു മലരേ...              ************* ആലമാകെ.... ആശയാലേ..... ആദരിക്കും എൻ ഹാജ നബിയോരെ..... പാരിനെന്നും... പാലകന്റെ.....  പാവനപ്പൂ.... ത്വാഹാ തിരുനൂറേ.. സൈനുൽ അമ്പിയ നബിയുള്ളാ.. റഹ്മത്ത് ആലം റുസുലുള്ളാ... അശ്റഫു ഹൽഖ് ഹബീബുള്ളാ... യാ റസ...

മഹ്ബൂബുൽ ബാഖിയ

Image
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

ജഗ നായകരുടെ

Image
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

കരുണ വിതറിയ

Image
രചന: ജാഫർ സഅദി ഇരിക്കൂർ കരുണ വിതറിയ തിരുനൂറ്.. കലിമയരുളിയ ഗുരുനേര്... അമ്പിയാഇൻ നേതാവ്.. അമ്പവൻ മൊഴി തിരു നാവ്.. മഹിത ദീനിൻ മലരാണ്.. മധു ഹുദാ നബി തണലാണ്.. തുരത്തി ഉലകിതിലനീതികൾ... നിരത്തിയനവധി ഉലൂമുകൾ.... വിജയമാ പ്രിയ നബി വഴികൾ.... വിശുദ്ധ ദീനിൻ പാഠങ്ങൾ.... സ്വലാത്തുള്ള....... സലാമുളള.......  അലാ ത്വാഹാ റസൂലില്ലാ... സ്വലാത്തുള്ള....... സലാമുളള.......  അലാ യാസീൻ ഹബീബില്ലാ.. ആഥികൾക്കാലംബമാ... ആരിലും പരിഹാരമാ... ഹിദായത്തിന്റെ ചന്തമാ... സദാ പൊരുൾ സുഗന്ധമാ.. സ്വലാ.... ................ അനർത്ഥമിൽ ഉണർത്തിടും മഹത്വമേറുമാദർശം.... വിരോധിയിൽ വിരിഞ്ഞിടും മുഹമ്മദെന്നൊരാവേശം. ആ.... സുഗന്ധമായ് പരന്നിടും അനന്ത ജ്ഞാന തെളിദീപം... ചിരാതുമായ് അലഞ്ഞവർ - തെളിച്ച ബോധന സായൂജ്യം..... മുത്ത് നബിയുടെ തിരുമൊഴികൾ... സത്യമോതി വിളിക്കുന്നു..... അർത്ഥ സാരമതാ വഴികൾ..... നിത്യ നേര് തുറക്കുന്നു...... കാലമോതിയ പഠനങ്ങൾ..... അത്ഭുതത്തിൻ നാൾ വഴികൾ...... പ്രിയ ഹബീബ് പറഞ്ഞുവതെല്ലാം ആണ്ടുകൾ പണ്ടെ. ആ സ്വിറാതിലലിഞ്ഞവരെല്ലാം ഖൽബിനുൾ കണ്ടെ.. മധുവധരം നിധിമധുരം ഹബീബ് നൂറുള്ള... കലമ് തരും ലയന വരം നബി ഹുദാ മുല്ല.... സ്വലാ... ....

വസന്തം വന്നു

Image
🌹നൂറെ ഹബീബ്🌹 വസന്തം വന്ന് ചേരുന്നു... റബീഉൽ അവ്വലാകുന്നു... പ്രപഞ്ചം പൂത്തു നിൽക്കുന്നു... ഹബീബിൻ മാസമാകുന്നു...                 (വസന്തം...) ജഗത്തിൽ കോടി ഗോളങ്ങൾ ഭൂമി നോക്കി നിൽക്കുന്നു... വിണ്ണിൽ നിന്നും മലക്കുകളാകെ മണ്ണിൽ വന്നു ചേരുന്നു...(2) വിരിയാൻ പൂവുകൾ ഒന്നായ് റബീഉം കാത്തു നിൽക്കുന്നു... റബീഅ് വിരിഞ്ഞുവെന്നായാൽ സുഗന്ധം പാരിൽ നിറയുന്നു...   (വസന്തം...)  مرحبا مرحبا مرحبا يا نور عيني  مرحبا مرحبا مرحبا جد الحسين مرحبا مرحبا مرحبا اهلا وسهلا  مرحبا مرحبا مرحبا يا خير داع വെളിച്ചം തൂകിടാൻ നിറമുള്ളതെല്ലാം  വെമ്പൽ കൊള്ളുന്നു... പ്രകാശത്തിന്റെ മേലെ പ്രകാശമായവരെ കൊതിക്കുന്നു...(2) മനസ്സും മണ്ണുമൊന്നാകെ സ്വലാത്തിൽ ലെങ്കി മറിയുന്നു... മദ്ഹിന് പൊലിമ നൽകാനായ്  സ്വരങ്ങൾ സജ്ജമാകുന്നു...   (വസന്തം...) انت شمس انت بدر انت نور فوق نور انت إكسير وغال انت مصباح الصدور റബീഇൻ നാളുകൾ ഈ ഭൂമിലോകം സ്വർഗമാക്കുന്നു... മനുഷ്യകമിൽ വസന്തം സ്നേഹ പെയ്ത്തിൻ വേദിയാകുന്നു...(2) മനുഷ്യൻ പാർക്കും ഭൂമികയിൽ  മദീന പ്രമേയമാകുന്നു... പ്രകൃത...

സുഖ സുമ റോജ രാജ

Image
🌹Noore Habeeb🌹 സുഖ സുമ റോജ രാജ തിങ്കളെ നബി സുകൃതങ്ങൾ ഏറെ വിരിയിച്ച പൂമതി സുബ്ഹാൻ തന്നൊരു സമ്മാനമേ നബി സുധ ബഹറായി പാരിൽ ഒഴുകിയ നബി വചനം സ്വർഗ പാദ പാരിൽ പ്രശോഭനം വദനം നോക്കി നിൽക്കുവാൻ ആസ്വാദനം കലിമ ഷഹാദത്തോട് ചേർത്തുള്ള നാമം എളിമയതാലെ മാതൃക തീർത്ത നാമം പടപ്പുകൾക്കാകെയും പ്രതീക്ഷ പടച്ചോൻ തന്നൊരു സുരക്ഷ അഭിമാനത്തിൽ ഞാനും കവനതാളിൽ എഴുതി അപധാനത്തിൻ സുമമഞ്ചരികൾ തഴുകി ഉലകിതിൽ ആകെ റഹ്മത്തേകിയോരെ  ഉദവി കനിഞ്ഞ ദീപ നാളത്തിൻ നൂറേ അന്ത്യ സലാമത്ത് റസൂലാ അന്ധത മാറ്റിയ സബീലാ  *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

നൂറെ ഖൈറൽ വറാ

Image
🌹Noore habeeb ﷺ🌹 ആലം പുണർന്നുള്ള  ആറ്റൽ റസൂലരെ... കാലം കൊതിക്കുന്ന - കാമിൽ ഹബീബരെ.... സ്നേഹിക്കാനായ് സ്നേഹം നൽകിയ സ്നേഹ മലർ നബിയെ.. അർപ്പിക്കാനായിവനിൽ ഈ ചെറു മദ്ഹിൻ ശീലുകളെ.... യാ നബി യാ റസൂൽ യാ സയ്യിദി..2 ഹാജത്തി റാഹത്തി  ഖുദ്‌ ബിയദി സനദീ.....2 ............... മഹിതമി മധുര വഴികള്... മനസുകൾ കവർന്ന മൊഴികള്...2 ആത്മ വേദപ്പൊരുളായ് ഹിറയിൽ വിശുദ്ധ സംഗമമെ... ആ പ്രഭാ ഉലകാകെ പരന്നു അത്ഭുതം വരമേ....2 സത്യ നീതി നിത്യ ജ്യോതി  സർവ്വരിൽ സ്വീകാര്യ സ്വരം... അർത്ഥമെഴുതി നൂറു ഹാദി മുത്തൊളി നബി കനിവധരം... എന്റെ മോഹം എന്റെ ദാഹം  എന്റെ ലോകം സയ്യിദി....2 നൂറെ.....നൂറെ.....2 സുകൃത സ്വിറാതൊളി - സുരഭിത നബി തണി സുമ നിറമൊഴുകിയ ഗുരു മലരെ..2 ..................... ഗുണമണി പൂർണ്ണ അഴകുദി ഗുരു നിധി ത്വാഹ തണി മതി..2 അമ്പിയാഇൻ വരവതിലാകെ നൂറ് ചേർന്നിടുമെ... അമ്പവൻ മുമ്പായി പടച്ചതും നൂറിതിൻ കണമേ....2 ക്രോധമേകിയ ദ്രോഹികൾക്കും പ്രാണനായ് മാറി ത്വാഹാ... പ്രേമമിവിടെ പ്രണയമിവിടെ  ലോകമെ അറിയുക നേരായ്‌..2 ആ സ്വലാത്തിൽ അലിയുമെങ്കിൽ ചെന്നു ചേരാം സ്വർഗമിൽ...2 നൂറെ.....നൂറെ.....2 സുകൃത സ്വിറാതൊളി - സുരഭിത ന...

മീസാൻ കല്ലുകളാണെൻ വിലാസം

Image
മീസാൻ കല്ലുകളാണെൻ വിലാസം  മീറാസതില്ലാതെയാണന്ന് വാസം  മീമാകും നൂറാറ്റലിൻ മന്ദഹാസം  മിഴിയോട് ചേർന്നെങ്കിലിവനുൾ ആശ്വാസം  മണ്ണാലെ തീർത്തുള്ള ബർസഖിൻ വീട്ടിൽ  കാവലാ മുത്തിൻ ശീലുകൾ  മന്നാൻ മൊഴിഞ്ഞുള്ള സുബർഗ സ്ഥാനത്തിൽ  ചേർത്തിടും സ്വലവാത്തുകൾ  മോശമാം ചെയ്തികൾ ഇല്ല ലേശം  മുത്തിൻ ജീവിതം സൽവഴി മാത്രമാ  മോക്ഷം കൊതിച്ചു അണഞ്ഞവരിൽ  നന്മ കോരിച്ചൊരിഞ്ഞുള്ള ഗാത്രമാ  സീദീ വസീലതീ ഇന്ത റഹ്മാൻ  ഉമ്മത്തിൻ ഇസ്സത്ത് കാത്ത പൂമാൻ  മധുരം മനോഹരമധരം മൊഴിഞ്ഞുള്ള  വാക്കിന്ന് സ്വാദേറെ  രുചിച്ചറിഞ്ഞവർ വിജയ രഥമിൽ  മുന്നേ നടന്നു  ചിത്രങ്ങളില്ലാതെ ഖൽബകത്ത് പാർക്കും  റബ്ബിൻ ഖലാഇഖിൽ ഏകരാ  ചിന്തക്കുമപ്പുറമാണ് ചന്തം -വർണന  തീർക്കാൻ കഴിയില്ല സോദരാ  മദ്ഹുന്നബി ഫർളുൻ അലൽ ഉമമി  അതിനാൽ വ്യഥ നീങ്ങി സുഖമണയും ക്ഷണമിൽ  അംബർ മണക്കുന്ന മുമ്പർ ഹബീബിനെ  ഇമ്പമാൽ പാടിടാം  പിരിശമോതിയോർ ഹഷ്‌റിൻ നാളിൽ  ആ തണൽ നേടും 🌹നൂറെ ഹബീബ്🌹 *Join group* http://wa.me/+919746634310  *Lyrics blog* http://www.noorehabe...

ജിന്നും ജമല് ജിബാലും

Image
പറുദീസയിലുണ്ടൊരു മുല്ല പരിപാവന മായോരസർ മുല്ലാ.. പരിശോഭിതമാണാ  നബിയുള്ളാഹ്  പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ് (2) ലാഹൂത്തിന്നധിപതി നൂറേ ലാവണ്യത്തിന്നൊളി ബദ്റേ (2) ലൗഹിൽ നിറഞ്ഞൊരു നായകരെ നബിയേ സ്വബ്റേ..  റൂഹേ.. ലോകം പടൈ ത്ത പുരാനവനേകിയ ദിന്നൂറെ... ജിന്നും ജമല് ജിബാലും പറവകളൊക്കെ പടച്ചവനേ അഹദേ.. ജന്നാത്തുൽ ഫിർദൗസിൽ കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ.. (2) _______________________________ ഖുദ്സിന്റെ മിനാരമിലൂടെ മാനമിലേറി പറന്നവരേ മിഅ് റാജിൽ മന്നാനൊത്ത് മുനാജ നടത്തിയതും അജബേ... (2) താളത്തിൽ അറബന മുട്ട് ഈണത്തിൽ ദഫും കൊട്ട് ഈ രാവ് പുലർന്നാൽ അന്നബിയോരുടെ മംഗളമേ ഇന്നീ ദുനിയാവിനലഗൃത- -മായവരെ നബിയേ സ്വബ്റേ (2) ഇല്ലാ ഇന്നീ ലോകത്ത് ഇറസൂലെ പോലൊരു മുത്ത് സൗ(ز)ജത്ത്  ഖാദീജത്തിന്നും സ്വാന്തന മന്നൂറേ.. അന്നാൾ അല്ലാമുൽ ഐബറിയുന്നോനെകിയ ദിന്നൂറേ (2) ആരാരും വാഴ്ത്തുന്ന മീമേ റസൂലുല്ലാഹ് ആലത്തിന്നധിപതിയോനാവനേകിയ മുത്തേ ഖൈറുള്ളാഹ്  ആദരവായ റസൂലോരേ പൂമുല്ലാ ആമ്പൽ തളിരിൽ തളിരിട്ടൊരു പൂമുട്ടോ നബി സ്വല്ലല്ലാഹ്... അർശിൽ അസദാ നബിയുള്ളാഹ് ആഖിർ നബിയേ നൂറുള്ളാഹ് ഹാജത്ത് ആ ചാരത്തണഞ്ഞീടുവാൻ അബ് യള്...

സ്നേഹത്തിൻ തേൻകരമെൻ

Image

അജ്മീർ മണ്ണിൽ

Image
അജ്മീർ ഖ്വാജാ.. യാ സുൽത്താനൽ ഹിന്ദ്...  നർജൂ...  മദദകും ശൈഖനാ... അജ്മീർ മണ്ണിൽ വാഴും... അടിയാറ് ഞങ്ങൾ കേഴും... യാ സുൽത്വാനുൽ ഹിന്ദേ... ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3) (*******) ചിത്തം കടുത്ത് ജനം "ഓടിയെത്തുമാസ്ഥാനം.."(2) ഹൃത്തും കുളിർത്ത് സുഖം "തൃപ്തിയാ തലസ്താനം"(2)        (ചിത്തം) അങ്ങിങ്ങണഞ്ഞു മുത്ത് നബിയോരെ അംറതാലെ...(2) ഹിന്ദിന്റെ മണ്ണിലെങ്ങും ഭരണമങ്ങ് മാത്രം മുല്ലേ...(2) ഏതേത് ക്രൂരഭരണ അധിപനുമണയും ഹള്റ...(2) ആ.......ആ..... ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3) ########## നിത്യം മുഹിബ്ബരെത്തും  "സ്നേഹ സംഗമം സവിതം.."(2) എത്തുന്ന നേരം ഖൽബിലേറി ടുന്നോരാത്മ ബന്ധം  ഏറിടുന്നോരാത്മ ബന്ധം... (നിത്യം.. ) പാപങ്ങളേറി ഞങ്ങൾ തേടിടുന്നു യാ മുഈനെ...(2) പാവങ്ങളാണ് മദദ് തേടിടുന്നു കേട്ടിടണെ..(2) എന്നെന്നും ആ നള്റാൽ നല്ല ജീവിതം തരണേ...( 2) ആ.......ആ..... ജവാബ് യാ ജവാബ് യാ  സുൽത്വാനുൽ ഹിന്ദേ...(3) ########## മുത്തായജ്മീർ ശുഹ്റത്ത് പെരുത്തഭിമാനം....  "മുത്ത് പെരുത്തഭിമാനം..."(2) എത്താൻ കൊതിച്ചു മഖാമവിടെയാ സമാദാനം...  അവിടെ...