പാതിരപ്പൂ തേനിതൾ

പാതിരപ്പൂ തേനിതൾ തുമ്പിലും..... പാൽ നിലാവായ് നീ ഉദിക്കുമെൻ റാഹിമേ.... (2) പുതുമായുള്ളാ നിരാ നുജൂമിൽ നയനങ്ങളിൽ നിന്നെ കാണുന്നിതാ..... (2) മറഞ്ഞിരുന്നാലും നിന്നെ കാണുന്നു ലോകം പകൽ പോലെ ഖലബാലിതാ..... (പരിപാലകൻ പരിപൂർണ്ണനാം ആല്ലാ.... നിന്നിലേക്ക് കൈകൾ നീട്ടിടുന്നല്ലാ....) (2) ആ... (~~~~) നിരാലംബ നായകാ നിരാകാരനാം നിന്റെ കനിവിന്റെ കാണാ പൊയ്കയിൽ.... (2) ചിരമുണരും വരുണയ ദയ ദീപം കാണാൻ ആശയായ് ഗുണമുടയ വദന സുഖ ഭാവം കണ്ടാൽ മോക്ഷമായ് പെരിയ പൊരുൾ ജഗാ ഭരണ വാഹകാ കാനിവരുൾ ഫള്ലുടെ ജയമരുൾ ഇഹ പരമേ.... (പരിപാലകൻ പരിപൂർണ്ണനാം) (~~~~) നിനക്കെന്നും ഹംദുമായ് ഇശൽ ചിന്തുമീ യെന്റെ സ്വരത്തേനിൻ മധുരം നുകരുവാൻ (2) വരുമനക ശലക മതിരേഖം കൂടാൻ ആശയായ് വരും അവരിൽ തരുണമതിവേഗം നാഥാ തീർച്ചയായ് സദയ മധുവിധ സവിദമണയുവാൻ സവിദമിൽ ഉരുകിയ ദുവ ദയ സാഗരമേ..... (പരിപാലകൻ) www.noorehabeeb.blogspot.com