Posts

Showing posts from June, 2020

സമം അഹാദോനവനാരുണ്ട്

Image
രചന : അൽത്താഫ് എരുമപ്പെട്ടി സമം അഹാദോനവനാരുണ്ട് സുഖം ചൊരിയാനായ് നീയുണ്ട് പുരാനെ ഉലകരിൽ കരുണക്കാരുണ്ട് നിരാശ്രയനാകെ പടപ്പിന്റെ നയനങ്ങൾ തുടച്ചിടുമാ ദുആഇൻ ജവാബ് കലാമിൽ വചനങ്ങൾ അനവധി ഇറക്കി പ്രഭാ പരത്തിയ നൂറ് യാ അല്ലാഹ്....... യാ അല്ലാഹ്....... ഇലാഹ്‌ ഒരുക്കിയ നിരവധി കഥകളിൽ എന്നും അജബുണരും സുന്ദരമഖിലം സുലഭവിഭവങ്ങളേകി ഭൂമിയിൽ ഉടയതമ്പുരാന്റെ സ്നേഹം തേട് നീയും സദാ സമൃതിപകരും സകലസുഖമേകി നാഥൻ ലോകരിൽ ഉലകം നിനക്കായി തന്ന നാഥനെ ഖുദാ സമദവനെ ഫർദവനെ സകല ജഗാനന്തമേകുന്ന കോനെ ഹഷ്റൊരുങ്ങും നാളിൽ പാപി ഞാനും ശോഖ കഥ വിഫലമുലകം വിജയമവസാന നാളിൽ ആദരം സുഭർഗ്ഗ കമാനം സുകൃതഗമനം നടന്നതിൽ വരം കരുണമറയാത്ത തൗബ ഇല്ലേൽ എന്ത് കഥ യാ അല്ലാഹ് ഇരുജഗവും നിറമണിയാൻ അഹദിലായ് ഹംദോദി പാടുന്നു ഞാനെ

ത്വാഹ വന്നു പിറന്ന

Image
രചന : ഫിർദൗസ് കാളിയറോഡ്   "ത്വാഹ വന്നു പിറന്ന കാലത്ത്  ഒരു മായ പോലെ സാവ  വറ്റിവരണ്ടു ലോകത്ത്" (2) ചെന്താമര പൂത്തപോലെ ഗന്ധത്തിലാമിനാബീ ചന്തം തുളുമ്പി നിന്നില്ലേ ...  തിരു നൂറിനാലേ  ഇമ്പത്തിനാലേ കണ്ണോരം കൂടുകെട്ടി അമ്പിളി കാത്തു നിന്നില്ലേ ... ആ നൂറ് കാണാൻ  "ത്വാഹ വന്നു പിറന്ന കാലത്ത്  ഒരു മായ പോലെ സാവ വറ്റിവരണ്ടു ലോകത്ത്" (2) കണ്ണീരൊതുങ്ങിടാതെ  പെയ്തന്നാ കൊച്ചു കുടിലിൽ മാലാഖമാരണഞ്ഞില്ലേ .. ആ നൂറു കാണാൻ പാലാഴി മാനത്ത് മിന്നാമിനുങ്ങ് മാറ്റിൽ താലോലം ഏറ്റ് പാടീലേ ... ആ നൂറിനായി ത്വാഹ വന്നു പിറന്ന കാലത്ത്  ഒരു മായ പോലെ സാവ വറ്റിവരണ്ടു ലോകത്ത് يا حبذا بدر .... يا حبذا بدر ... يا حبذا بدر بذاك الحمى يجلى മക്കത്തെ പിറവി കാണാൻ  ദിക്കായ ദിക്ക് താണ്ടി ഹഖൊത്ത ദൂതണഞ്ഞില്ലേ .. ജിബ്‌രീലിനാലേ.. സ്വല്ലി സ്വലവാത്തുമായി സ്വർഗീയ ഗീതി പാടി ഹാഷിം തെളിദീപമായില്ലേ .. യാ നൂറഅയ്നി "ത്വാഹ വന്നു പിറന്ന കാലത്ത്  ഒരു മായ പോലെ സാവ  വറ്റിവരണ്ടു ലോകത്ത്" (2) ചെന്താമര പൂത്തപോലെ ഗന്ധത്തിലാമിനാബീ ചന്തം തുളുമ്പി നിന്നില്ലേ ...  തിരു നൂറിനാലേ  ഇമ്പത്തിനാലേ...

തിരുത്വാഹ തങ്ങളെ

Image
രചന & ആലാപനം : അംജദ് ഖാൻ കക്കോവ്  തിരുത്വാഹ തങ്ങളെ തേൻമദീന പോകണം തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം ഇറയോൻ്റെ ദൂതരെ അടുത്ത് ചെന്നുനിൽക്കണം ഇടറുന്ന കണ്ഠമാൽ അസ്സലാമ് ചൊരിയണം.. കാതം അകലെയാണ് കാണാനോ കൊതിയാണ് കണ്ടാല് കുളിരാണ് കാണുന്നതെന്നു ഞാന് കദനം പറയുകയാണ് കനിവിന്നായ് കേഴലാണ്.. തിരുത്വാഹ തങ്ങളെ തേൻമദീന പോകണം തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം ഇശ്ഖിൻ്റെ മഴനനഞ്ഞ് എൻ്റെ ഖൽബ് കഴുകണം ഈമാൻ നുണഞ്ഞ് ഖൽബകം റാഹത്തിലാകണം ആലമ്പമാ മദീന ആനന്ദമാ മദീന അനുരാഗമാ മദീന അഭിലാഷമാ മദീന ആശിഖിനെന്നും തേനാ എൻ ഖൽബിനിന്നും സീനാ അവിടെയുണ്ട് നബീനാ... തിരുത്വാഹ തങ്ങളെ തേൻമദീന പോകണം തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം സ്നേഹത്തിൻ ദർബാറിൽ യാചകനായ് വരണം സ്വർഗ്ഗീയസ്ഥാനമിൽ നിന്ന് ഖൽബ് കീറണം ആലത്തിൻ നിത്യഹാസം ആ ത്വൈബയിലാവാസം അവിടേക്കാണെൻ്റെ ശ്വാസം ആറ്റൽ തരുമാശ്വാസം ആലമ്പമവിടെ മാത്രം അണയാനൊഴുകും നേത്രം... തിരുത്വാഹ തങ്ങളെ തേൻമദീന പോകണം തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം
Image

നിലാവൊത്ത മൊഞ്ചാണെ

Image
നിലാവൊത്ത മൊഞ്ചാണേ മധുമതി ചേലാണേ നിശാഗന്ധി തോൽക്കുന്ന അജബതി റങ്കാണേ... 2 ആനന്ദക്കണ്ണിണ രണ്ടും സുറുമയിൽചൊങ്കാണേ ആദര ദൂതരെ പിറവിയതൃപം തൂകും ഖിസയാണെ  താരകത്തെളി ബദറുതി വദനം എന്തൊരലങ്കാരം...... താരിളം പൂവൊത്തൊരു ബദനിൽ കണ്ടു ചമൽക്കാരം അകമത് പൂണ്ടു അതിശയം കൊണ്ടു അത്ഭുത പിറവിയിതാ........ ആ...... നഹ് നു ഫിദാക. ഹബീബീ....... നംദ ഹു  ദൗമൻ ത്വബീബീ.....2                                 (നിലാവൊത്ത.....)

എന്റെ റസൂലെവിടെ

Image

അതിരുകളില്ലാത്ത സ്നേഹ

അതിരുകളില്ലാത്ത സ്നേഹതരംഗം... ത്വാഹ റസൂലുള്ള നൂറുള്ളാ അജബു നിലക്കാത്ത പ്രേമ പ്രപഞ്ചം ഖാതിം സ്വല്ലള്ള സ്വല്ലല്ലാ അകലെ മദീന നാട്ടിലെ രാജ ഖല്‍ബിലെ തേന്‍ മുല്ല അഖില വിശ്വാസി തന്‍റെ സാങ്കേത ഭൂമിയില്‍ മയങ്ങും സ്വല്ലല്ലാ . .   طَيْبَة فَرَحٌ لَنَا رَوْضَة طَلَبٌ بنَ وَهُوَ صَدْرُ الْمُنَا بَدْرُ الْأَنَا ആശിഖുകള്‍ തീര്‍ത്ത ചരിതം ഞാന്‍ കേട്ടു ആ കഥ കേട്ടെന്‍റെ ഖല്‍ബില്‍ മുറിവേറ്റു തിരു നബി ഇല്ലാ മദീനയിലുറങ്ങാന്‍ കഴില്ലെന്ന ബിലാലിന്‍ സ്വരമോര്‍ത്തു തൂക്കുമരത്തിന്‍റെ മുകളില്‍ ഖുബൈബോര്‍ തീര്‍ത്തൊരു സ്നേഹമെന്‍ ഖല്‍ബില്‍ വ്യഥ തീര്‍ത്തു മധുരമാണ് സ്നേഹമൊന്നു ഖൽബിലെത്തുവാൻ... മതിമറന്നു തങ്ങളിലായ് ചേര്‍ക്കൂ റബ്ബനാ.... ആതിര ചന്ദ്രികയാ പൂമുഖം ഞാനോര്‍ത്തു ആ മുഖം കണ്ടിടാത്ത കഥനക്കഥ കോര്‍ത്തു ആ മദ്ഹോതി കരഞ്ഞ ബൂസ്വൂരി തന്‍ ആത്മ സ്വരങ്ങള്‍ എന്‍ നെഞ്ചില്‍ വ്യഥ തീര്‍ത്തു ആ തിരു ബുര്‍ദ്ദ ചൊല്ലി പൂമുഖം കണ്ടവരെ കണ്ടപ്പോളെന്‍റെ ഖല്‍ബും പിടഞ്ഞു ആഖിറ നാളിന്‍റെ അരികെ നിന്നൊരു പാപി ആശിഖാവാന്‍ ഖല്‍ബ്‌ നൊന്ത് പാടിടും പാപി

ദൂരെ ദിക്ക് മദീനത്ത്

Image
doore dikk madeenath

ധർമം നിലച്ചു മണ്ണിൽ

Image
darmam nilachu SSF viplava ganam

ഭൂമി മക്കത്താദിശയ മലരായ്

Image

ചെമ്പനീർ പൂവിതൾ

Image

ബദഅനാ മദ്ഹ മടവൂരി

Image
CM തവസ്സുൽ ബൈത് 

ബലദുൽ അമീനിന്റെ

Image

അഴകിൽ അഴകിനുമതിരില്ലേ

Image

അഴകേറും പുഞ്ചിരി തൂകി

Image

Aye pyare musthafa

Image

അരുവായ് മദീന പതി

Image

ആശയുണ്ടെൻ മഹ്ബൂബെ

Image

അർശാങ്കം അശകിയാൽ

Image

അറിയണം ഹബീബരെ

Image

ആരം മിഹ്റാജിന്റെ

Image

അറബി കടലിന്റെ അക്കരെ

Image

അനുരാഗത്തിൻ കഥകൾ കേട്ടു

Image

അമ്പിളി വജ്ഹും ആമ്പൽ

Image

അംബവനിമ്പമായ് അമ്പിളി പോലൊരു

Image

അല്ലാഹുവിന്റെ അന്ത്യ പ്രവാചകൻ

Image

അള്ളാഹു അക്ബറെന്ന തൗഹീദിൻ

Image

അള്ളാ റസൂലിൻ പോരിശ

Image

അള്ളാഹ് ദുനിയാവിൽ പാപിയായ്

Image

അലിഫ് ലാം മീമിന്റെ

Image

ആലം അതിശയമായ് അതിൽ

Image

അൽ അമീനെന്നാണ് വിളിപ്പേര്

Image

അക്ഹലുൽ അയ്നൈനി

Image

ആകെ ലോക കനിവേ

Image

അകലെ മദീനത്ത് അന്തിയുറങ്ങും

Image

അജ്മീർ വലി മശ്ഹൂറരെ

Image

അജ്മീർ ഖാജാ അഹദിൻ

Image

അജബായ് വന്നൊരു സൂനം

Image

അജബ് രംഗ് പൾ ഹെ

Image

അഹദിൻ പ്രകാശ മലര്

Image

അഹദിൻ പൊന്നുദയം

Image

അഹദിൽ പരം ഹംദ്

Image

അഹദായ തമ്പുരാനാദ്യം

Image

അഹദ് നൂറിലാദരം

Image

ആദിയോനാദരിത്തെ ത്വാഹ റസൂല്

Image

ആദി അവ്വൽ

Image
ആദി അവ്വൽ അമൈദരായ്‌ പടച്ചു വെച്ച മുഹമ്മദാ  ബദറിലും ബദർ ലെങ്കിടുന്നോരെ  കാണുവാൻ വിധി ഏകള്ളാ ഭൂമിക്കു മീതെ പാപികളായി വാണിടുന്ന ഞങ്ങളേ ഭൂപതിയാം റസൂലുള്ളാന്റെ കാവലേക്‌ റബ്ബനാ  മരണമെന്ന ശരണക്കേട്‌ തരണം ചെയ്യും നാളില്‌ മന്നവാനെൻ റസൂലുള്ളാന്റെ കാവലേക്‌ റബ്ബനാ മക്ക മണ്ണിലെ താരമേ പതി  റൗളാ വാഴുന്ന സൂനമേ ഇഷ്ഖറിയാതെ ചൊല്ലീടുന്നിവർ  സ്നേഹ ഗീതവും കേൾക്കണേ ആറ്റലായൊരു അഷ്‌ റഫുന്നബി  പാടീടുന്നിവർ ആശയായ്‌  ആഗ്രഹങ്ങളാലേറെയുണ്ട്‌  ഖുബ്ബ ചാരത്തിൽ വന്നീടാൻ  പാപമാലെ കറുത്ത്‌ പോയൊരു  ഖൽബും കൊണ്ടിവർ വന്നിതാ  പാപ ഭാരങ്ങൾ തീർത്ത്‌ ഖൽബകം റാഹ നൽകണേ സയ്യിദീ  മഹ്ശറാ മണ്ണിൽ എത്തും നേരത്ത്‌  കൈ വെടിയല്ലേ യാ നബീ  മൗതിൻ നേരത്തും ഉമ്മത്തീയെന്ന്  ഉരത്തോരാണെന്റെ വാരിദീ  ഹൗളിൻ പാനവും നൽകണേ ഞങ്ങളെ  സ്വർഗത്തിൽ കൂടെ ചേർക്കണേ അതിമോഹമാണെന്നറിയാം തങ്ങളെ കൈ പിടിക്കണം ഞങ്ങളെ

മനസ്സിൽ മായാത്ത

മനസ്സിൽ മായാത്ത മരതക മുത്തിൻ  വദനമാണെൻറ്റെ നബിയുള്ള  മാരിവിൽ തോൽക്കും അഴകിൽ ലങ്കുന്ന  പവിഴ മാണെൻറ്റെ 1 നൂറുള്ള   ( മനസ്സിൽ മായാത്ത ) സന്ദ്യാർക്കൻ ത്വാഹ പൂമുഖം തന്നിൽ  ചിത്രണം ചെയ്ത പോൽ ചന്തം (2)  പുഞ്ചിരി തൂകും പൂമുഖം കണ്ടാൽ വാജ്യമാണോ വാ ആനന്ദം (2)  മഞ്ജരി പോലും നാണിക്കും ത്വാഹാ പുഞ്ചിരി കണ്ടാൽ സാനന്ദം  പഞ്ചമി തോൽക്കും മഞ്ജിമ ദർശം നെഞ്ചിൽ നേരിൻറ്റെ പൂഗന്ധം  മനസ്സിൽ മായാത്ത  തിരു റൗള സവിതം അണയാനാശിച്ച്  മനസ്സിൽ മാറുന്നില്ലെൻ മോഹം -2  ഹൗളുൽ കൗസറിൻ മധുപാനം നാവിൽ  നുണയാനുണ്ടേറെ ഒരു ദാഹം -2  മഹ്ഷറാ മണ്ണിൽ നഗ്ന പാദരായ് അലയും നേരത്ത് ഒരു ദാഹം  ഇവരീ പാപികൾകരുളായ് ത്വാഹാ അണഞ്ഞീലേലതി ദയനീയം  മനസ്സിൽ മായാത്ത    അകമിൽ ആദികൾ കനലായ് നീറുമ്പോൾ  മഹ്ബൂബിൻ നാമം ശിഫ നൽക്കും -2  പദമിൽ കൂരിരുൾ നിറയും നേരത്ത്  തിരു പാദം വഴിയിൽ പ്രഭ നൽക്കും -2  മധു മൊഴി പതികർ ക്കൊരു നിലാവായി ഘഗനം വെണ്‍ മയിൽ നിലകൊള്ളും  വിധി മതി ഉദയം ചെയ്യും നേരത്ത്  ഇരുളിൽ സൈന്യങ്ങൾ വിറകൊള്ളും  ( മനസ്സിൽ.... )

എത്രയോ നാളായ്

Image
എത്രയോ നാളായ് മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നതാ... എന്റെ പുന്നാര നബിയുടെ പൂമുഖം കിനാവിൽ (കാണാൻ കൊതിക്കുന്നതാ....2) ത്വാഹാ നബി... എന്റെ കരളിൻ നിധി.. താമര പൂമുഖം കാണാൻ പൂതി..(2) (എത്രയോ...) പാപത്തിൻ ഭാരം തോളിലണിഞ്ഞവർ മദ്ഹാലെ സുവർഗത്തിലേറിയില്ലേ... പാവം ഈ പതികൻ തിരു ഗീതം പൊഴിച്ച് സന്മാർഗവഴിയിലായ് ചേരുകില്ലേ..(2) ഇനിയെത്ര കാലം തിരുസ്നേഹം ലഭിക്കാൻ മഹബൂബേ പാട്ട് ഞാൻ പാടിടേണം.. ഇനിയെത്ര ദൂരം തിരുപാദം പതിഞ്ഞ.. മരുഭൂമി താണ്ടിടാൻ കൊതിച്ചിടേണം.. ഇനിയെത്ര ഇശലുകൾ ചൊരിച്ചിടേണം... (എത്രയോ...) ഓരോരൊ പകലും ഇരുളായ് മറഞ്ഞ്.. ദിനങ്ങളും ഹിമമായ് കൊഴിഞ്ഞു പോയീ.. ഓരോരൊ ദിനവും തിരുനൂറേ വാഴ്ത്തി ഞാൻ.. കാലങ്ങളെത്രയോ കൊഴിഞ്ഞു പോയീ...(2) എന്നിട്ടുമെന്തേ ഖുബ്ബത്തുൽ ഖള്റാഇൽ.. ചേരാൻ തൗഫീഖ് തന്നതില്ല... എങ്കിലും ആശാ വെച്ചു ഞാൻ ചൊല്ലി.. കണ്ണിൽ പൂമുഖം കണ്ടതില്ല.. എങ്കിലും പൂവെന്നെ പിരിഞ്ഞതില്ല.. (എത്രയോ...)

മീമോട് തുടങ്ങും മദീനാ

മീമോട് തുടങ്ങും മദീനാ...  മശ്ഹൂർ ബലദ് അമീനാ... മിസ്കിൻ്റെ മംബർ സ്ഥാനാ... മിസ്ബാഹ് നൂർ നബീനാ... ×2 اصّلاة على النّبي ... والسّلام على الرّسول ... الشّفيع الأبطحي ... والحبيب العربي ... മനം ഖുബ്ബത്തുൽ ഹള്റാ... മഹ്ബൂബിൻ്റെ മസാറാ... ×2 കാണാന് മുനവ്വറാ...  കരയുന്നൊരു ഫഖീറാ...×2 الصّلاة على النّبي ... والسّلام على الرّسول ... الشّفيع الأبطحي ... والحبيب العربي ...   പാറും പറവകൾ ഇതിലെ വരൂ... പറക്കാന് ജനാഹ് തരൂ... ×2 ബേജാറ് പറയാനാ... ബഖീഇലടങ്ങാനാ... ×2 الصّلاة على النّبي ... والصّلام على الرّسول ... الشّفيع الأبطحي ... والحبيب العربي ...  ഇത് ഖിബ് ലത്തുൽ ഖിബ് ലാ... ഈ റൗളയിലെൻ ഖുബ് ലാ... ×2 വിളിക്കൂലെ ബിലാമുഹ് ലാ... വരണം മൗത്തിൻ ഖബ് ലാ... ×2   ഈമാന് മടങ്ങും ത്വയ്ബാ... ഈ മണ്ണിനെന്തൊരു ത്വീബാ... ഇശ്ഖിൻ്റെ അഹ് ലിന് കഅ്ബാ... ഇത് ആലമിൻ്റെ ഖൽബാ...  الصّلاة على النّبي ... والسّلام على الرّسول ... الشّفيع الأبطحي ... والحبيب العربي ... എൻ മൗത്ത് സകറാത്ത്... ഏറ്റം ഖബ്റിലെ ളുൽമത്ത്... ×3 എടങ്ങേറിൽ ഖിയാമത്ത്... എൻ്റാള് മദീനത്ത്... ×2 ഈ നള്മിത് കോർത്തത് കൊണ്ട്... ഇശ്ഖിൽ കമ...

Mashup ഇഹലോക വാസികൾക്ക്

Image
ഇഹലോകവാസികൾക്ക് അനുഗ്രഹക്കാലമാ മക്കയിൽ ഹാഷിം നബി അമീനുള്ള ജാതരായ്........  അമീനുള്ള ജാദരായ്...... (2) ത്വാഹാ റസൂലിന്റെ പൊൻമേനി തൂകുന്ന റൗളാ ഷെരീഫ് കാണാൻ ഖൽബിന് മോഹം........  മുത്ത് ഹബീബിന്റെ പൊൻപാതമേറ്റുള്ള ആ നാടു കാണുവാനായ് മിഴികൾക്ക് ദാഹം.........  ഹുബ്ബ് സൂറത്ത് ഹേ മദീന.... (2) സ്നേഹ സാന്ത്വനമായ് മദീന........  ഷറഫ് നിറയും ബലദ് മദീനാ..... "ഖൽബാണു നബീ കരളാണു ഹബീ.......(2) സുരഹുരികൾ നിരയായി മംഗളം നേരാനായ് കാരുണ്യ പൂവഴകാം  നബിയാരുടെ തൃക്കല്യാണം.....  പെരുമകളേറി പൊലിമ നിറഞ്ഞ് ആസിയ മറിയം ബീവി ചമഞ്ഞ് സുരവരി നിറയെ സുരഭി ചൊരിഞ്ഞ് ദാവൂദോരുടെ നാദമുണർന്നെ........  സ്വർണ്ണനിര മിനാരങ്ങൾ സ്വർഗചിറകും വീശി സ്വർഗ കിളികൾ പാടും രീതി......  സ്വർഗീയ മംഗല്യത്തിൻ സൗഭാഗ്യ സാന്നിധ്യത്തിൻ സന്തോഷ മലരുകൾ നീട്ടി......  സൗക്യം സുമങ്ങൾ പൂത്ത ഷൗക്കിൻ സുഗന്തം ചൂടി ഷറഫെറും കല്ലിയാണം.......(2) ഒരു വട്ടം പുണ്യ മദീന കാണുവാൻ...... ഒരിക്കലാം പതിയതിലൊന്ന് ചൊല്ലുവാൻ അകദാരിൽ കൊതിനിറയുന്നെൻ ആശകൾ നിറവേറാനായ് തേടാം.....  മനദാരത് നൊന്ത്‌ കരഞ്ഞ്  ഏകയിലാഹിലായ് ഇരവുമതോതാം...... ...

മമ റൂഹ് ചെന്താരെ

Image
മമ റൂഹ് ചെന്താരെ... ആ.. മദീനത്തെ പുന്നാരെ...2 മലര്‍മാരിയോ തേനോ മണം വീശിടും പൂവോ... ആ സ്വരധാര ആനന്ദ താര ആമോദ സീമ വെണ്‍ ചന്ദ്രിമ ആ മുഖ മഹിമ പൊന്‍ ദീപമാ... ആ ഗുണ പൊലിമ സംഗീതമാ... തീ മണല്‍ കാട്ടിലന്ന് പൂ വിരിച്ചു... തീരാത്ത അനുഗ്രഹത്തിന്‍ തേന്‍ പൊഴിച്ചു... മനസകമില്‍ ഒളിവായ് മഹിത മത വഴിയായ് സുകൃത സുഖ നിധിയായ് നബി അമൃതായ് ഉദിമതിയായ് സ്‌നേഹ സരസേ സന്തുശ ത്വയ്ബ വാസ ഉശസേ എന്റെ അധരം ചൊല്ലി മധുരം ഇശ്ഖിനൊളിയായ്‌

ഗാനം മൃതു വിരലുകളറബനയീണം

Image
ഈ പാട്ടിന്റെ pdf download ചെയ്യാൻ ഗാനം മൃതു വിരലുകളറബനയീണം ശ്രുതി മധുരിത മദ്ഹുകളാനെ തേന്‍ നിലാവില്‍ പാടിടാം... വരുവിന്‍ - സായൂജ്യമായ്... ഫര്‍ദോന്‍ വരം സാധ്യമായ്... പുകള്‍ പല വരികളില്‍ ഇതളിട്ട കലകളെ പുകഴ്ത്തിടാം പ്രിയരേ... പകല്‍ ഇരവതു മൊഴിഞ്ഞിദയമില്‍ സുരസുഖ അറിഞ്ഞിടാം സുധരേ.... അണി സ്വഫ് നിന്ന കളി ദഫ് ചടുല ഹരം തനി മുട്ട് ചീനി വിളി കൊട്ട് മുധര തരം മൊഴികള്‍ പാട്ടു കോര്‍ത്ത രാജ ദീപം കവിത ലോക മഖിലം വാഴ്ത്തും ഭാവം പദവിയില്‍ പുലികളാം പയല്‍ വൈദ്യരധിപതി ബദ്‌റുഹ്തദിമിക രചനകളനവധി സ്‌നേഹരാഗം തീര്‍ത്ത ദേശമേ.... സലാം തക്കവനവര്‍ അതുപടി ത്വാഹാ നടന്താനേ.... മക്കാ നഗരമില്‍ ഫര്‍ഹാലേ... ജയം തക്കത്തില്‍ അടര്‍ ചേരാന്‍ ദഹ്‌റാലൊത്തവരും തക്ബീറക്കുവല്‍ ഇട്ടുത്താനെ.... 2 വിളി വന്നതാ കൊതി തീര്‍ന്നതാ അഴകേറും നിശയത് ശാഹിദാ പല നാളിലായ് മനതാരിലായ് മിഹ്‌റാജിന്‍ യാത്ര തിരിച്ചതാ... നിലാവിന്റെ ശോഭയതെല്ലാം പൂര്‍ണേന്തു തൂകിയതെല്ലാം കാണാത്ത ചന്തം അള്ളാഹ് കണ്ടു നബിയുള്ളാഹ്.... യെ ഖാക് മദീന തെരാ കെഹനാ ക്യാ ഹെ തുജെ കുര്‍ബ് ഖൂബ് മദീന മിലെ ഖാതിം മുത്തെന്ന സത്തില്‍ തിരു മദ്ഹുകള്‍ ഇശലില്‍ പാടിടാം... കാമിലര്‍ യാ നബീ കാവല്‍ തരൂ... ഉ...

സ്വാലവാതുൻ തസ്ലീമുൻ

صلوات تسليم علي حم زمرا زمرا ترحيم ترضية عليه السلام السلام عليكم يا من حضروا سترا سترا بركات تحية عليه السلام السلام من رب العالمين كسرا كسرا احمد فاق الوري عليه السلام افضل صحابة انيسهم سررا سررا ابو بكر صديق الله عليه السلام تفريق بين حق وباطل قهرا قهرا عمر ولي فاروق الله عليه السلام جامع القرءان انفق مال خيرا خيرا عثمان ذي النورين عليه السلام قتل الكافرين وارب عنقا كثرا كثرا علي حيدر اسد الله عليه السلام

മഹ്ബൂബ് വാഴും സന്നിധി

മഹ്ബൂബ് വാഴും സന്നിധി  മുഖതാവിൽ കണ്ടിടുവാൻ കൊതി (2) മന്നാനെനിക്കേകാവിധി മണ്ണിൽ എനിക്കിനി അതു മതി       ഇഷ്ഖേ റസൂലല്ലാ  നൂറെ ഹബീബല്ലാ അമൃതമാം തിരു ജീവിതം അതിൽ പതിരു തിരയൽ പരാജിതം (2) അലിഫിലണയും പൂരണം ഇരുലോകപടപ്പിനു കാരണം (2) അഖില മഴകിൻസoഘമം -അകം നിറയെ അറിവിൻ കുങ്കുമം  (2‌)        ഹൃദയമലിവിൻ സാഗരം          അറിഞ്ഞോരിലഭയമതായ് കരം സ രെ സ സ ഗ ഗ നി നി (3) നോവേതിനും പരിഹാരമായ് തണലായ കേതാരം നിറവെണ്ണിലാവഴകാമുഖം നേരിന്റെ അവതാരം      [ഇഷ് ഖേ] അദപിലറിയണം നൂറിനെ അതിൻ കതിരിൽ നുഗരണം ഖൈറിനെ (2) കഴുകി മനസിൻ ചേറിനെ കാണേണമാ തിരു പ്രാണനെ (2)        ജഗമിലൊളിയാം താരകം - ജയ        മാർഗമൊഴുകിയ ജാലകം (2) ജനന മജബാൽ പുളകിതം ജന്നാത്തികൾക്ക് സമർപിതം       സ രെ സ സ ഗ ഗ നി നി (3) സുരലോക മതിപതി സയ്യിദീ  സുഖമേകിടുന്ന വഴി സൻമാർഗമെ മുഹമ്മദീ സൗഭാഗ്യമെന്റെ നബീ                                  ...

പ്രപഞ്ചചക്രവർത്തി

പ്രപഞ്ചചക്രവർത്തി ചക്രവാളമിൽ തെളിഞ്ഞ കീർത്തി ചൈതികൾ നിരത്തി നോക്കിയാൽ സ്നേഹമൂർത്തി         ആലമിൽ മുനീർ അമ്പിയാക്കളിൽ അമീർ ആരംമ്പ മദ്ഹ് പാടി ഞാനോ ഫക്കീർ ദഅനീത ഖദ്ദമോതി സൽക്കരിച്ചു നാഥന് മൂസ്സാ നബിക്ക് പരിതികൾ വരച്ച രാജന് വസന്തമേകും മേനിയിൽ സുഗന്തച്ചർമ്മമേ വരവിൽ വരതാനങ്ങളായി വന്നുകർമ്മമേ കവികൾ രചിച്ച വാക്കുകൾക്ക് ഒറ്റ കേന്ദ്ര മേ അഹദോൻ കുറിച്ച കാവ്യമോ സ്വരരാഗ മന്ത്രമേ കണ്ണുള്ള കാലമിൽ നടന്ന വലിയ നഷ്ടമേ ചിത ലേറ്റിടുന്ന കോലമിൽ നബിയോട് ഇഷ്ടമേ നിഴലായി കൂടെയുള്ളവരാണാ സ്വഹാബുകൾ കാലിന്ന് മുള്ള് കൊണ്ട് വേദനിച്ച ഖൽബുകൾ  കലമിൻ മഷികൾ കോർത്തു വെച്ച മാദി ഹാണു ഞാൻ  ഖദമാപതി അണഞ്ഞിടാത്ത നാദിമാ ണു ഞാൻ

കരഞ്ഞു കൺനിറയുന്നു

കരഞ്ഞു കൺനിറയുന്നു ഹബീബെ .. കദന ഭാരവുമായ്.... അരികെ വന്നു സലാമുരയാനായ് അധരം വിങ്ങുകയായ്... അലിഞ്ഞു തീരുകയായ്... (2) ഇവിടെയാണെൻ കരളിൻ നൂർ ചേർന്നുറങ്ങിയ വെണ്ണിലാവ്.. ഇരവുമായെൻ തിരു സ്വലാത്ത് ഒഴുകി വന്നിടും പൂവിതാണ്... (2) ഇരുണ്ട ഭൂവിൽ തെളി നിലാവായ് ഇറയവൻ കനിഞ്ഞുള്ള നൂറെ.. ഇടറുമെൻറെ മനമിലാകെ തെളിമയേകിയ പൂ നിലാവ്... ഉണ്ട് ഹബീബെ അങ്ങറിയേണം... എൻ മന വേദനകൾ പറയേണം... ഈ തിരുമുറ്റത്തെൻ അപദാനം പാടി വിതുമ്പി മടങ്ങിടും ഞാനേ...           (കരഞ്ഞു) വിശന്നു നീറും സമയമന്നു.. ഹജറിൻ ഭാരവുമേന്തി അന്ന്... വിശുദ്ധ ഭൂവിൽ വെയിലിലന്നു... ഉരുകി ദീനും നേടി തന്ന്...(2) ഇടവിടാതെ ഇരുളിലേറെ മനമിരന്നു സുജൂദിരുന്നു.. ഒടുവിലന്നീ ലോകം വെടിഞ്ഞ് അഹദവൻ സവിതം അണഞ്ഞു.. ഉണ്ട് ഹബീബെ അങ്ങറിയേണം... എൻ മന വേദനകൾ പറയേണം... ഈ തിരുമുറ്റത്തെൻ അപദാനം പാടി വിതുമ്പി മടങ്ങിടും ഞാനേ...             (കരഞ്ഞു)

ആലം ദുനിയാവിൽ

ആലം ദുനിയാവിൽ ചേലിലുയർന്നൊരു സുന്ദര ബാങ്കൊലി നാദം ആദ്യം മുഴങ്ങിയ പൂങ്കുയിലാളുടെ സ്വര നാദം - ബിലാല് മാമരുഭൂവിലെ മാനിത താരം മാതൃക ഈമാനിൻ പുകൾ താരം പെരുത്ത മർദ്ദനം സഹിത്ത സ്വഹബിൻ ചരിത്രമൊന്നുരയാം.... ഉദിർത്ത് കണ്ണീരൊഴുക്കി അക്കഥ  ചുരുക്കി ഞാൻ പറയാം.....                   (ആലം ദുനിയാവില്) ഏകൻ ഇലാഹെന്നുള്ളൊരു തൗഹീദിൻ മന്ത്രം ഉരുവിട്ടു.... എല്ലാം സഹിച്ച് ക്ഷമിച്ചീമാനിൻ പൂനട്ടൂ - ബിലാല് അടി ഇടി തൊഴീ യാലേ സഹികെട്ടു അടിമയ്ക്ക് ഉടയോനുണ്ടവർ കേട്ടു ഇഹത്തിലല്ലാ പരത്തിലുള്ളാ സുഖത്തിൽ കൺനട്ടൂ ഇലാഹിനോടായ് അടുത്തു കലീമ ശഹാദ ഉരുവിട്ടു...                      (ആലം ദുനിയാവില്) കിടത്തീ മരുമണ്ണില് മേനി പൊള്ളിടുമേശിരം കടുത്ത ചൂടിൽ ഇടനെഞ്ചിൽ ചുടുകൽ വെച്ചമർത്തീട്ട് ഉടനേ ഓതീ - ബിലാലേ മടങ്ങിട് നീ ഇസ് ലാമിൽ നിന്ന് അടവ് പയറ്റി ഉമയ്യത്തന്ന് ഉരത്തു ബിലാലപ്പോൾ അഹദ് അഹദെന്ന് ശഹാദത്ത് ഉരുവിടലായ് ഉലാകിലെങ്ങുമെ ബിലാലിൻ ബാങ്കൊലി കുളിർ പരത്തി ടലായ്....                    ...

ശാദ്വല തീരം മദീന

ശാദ്വല തീരം മദീന.... മധുര പ്രഭാവനം ബലദുൽ അമീനാ..... സ്നേഹത്തിൻ ശ്രുതിയുള്ള ഗാനമൊരുക്കി മധു മോഹങ്ങൾ പറഞ്ഞെത്ര കണ്ണുനീരുമൊഴുക്കി - 2 മദനീതൻ വഴി തേടി ആശികീങ്ങളൊഴുകി.... ആഗേഹം ഹാ മോഹം സാന്ത്വനക്കടൽ വിശാലമാ ഗൃഹം പുണ്യമ ദീനാ.......... കമനീയ കനകഹാസമൊന്നു വിടർത്തി.... തിരുപതി ത്വൈബ ത്വലഅൽബദ്റുവൊന്നു വിരുത്തി...... ഉലകിൻ പ്രഭാ പതിയെ പുണർന്നു തേൻ ചുരത്തി സാനന്ദം സാമോദം... ചെന്നുറങ്ങിടാൻ കൊതിക്കുമാ ഗൃഹം....          പുണ്യ മദീനാ ......     അഴകിന്റെ പൂമേനി പൊതിഞ്ഞ മണ്ണ് -      അതിലതുല്യമാം സുഗണ്ഡത്തിൻ സുഭഗ മാം     വിരുന്ന്.... - 2        ഹരിതാoഗ ചിരിയുള്ള കമാനത്തിലിരുന്ന് ....        ഹാദിയ    ജ്യോതിയായ്        ശോഭയൊഴുക്കും വി ദാന മാഗൃഹം        പുണ്യ മദീനാ .......

നാഥാ നീ വരച്ചുള്ള

Image
നാഥാ നീ വരച്ചുള്ള ലോകമെത്ര സുന്ദരം..... റാഹിമേ നിൻ കലാ വൈഭവമാകെയും പലഅത്ഭുതം പൂവുകൾ പൂമ്പാറ്റകൾ പറവകൾ പല ജീവികൾ വാഴ്ത്തിടും തസ്ബീഹ് ചൊല്ലും നാമമെ അള്ളാ... ഈണമെ അള്ളാ..... രാഗമെ അള്ളാ...... നാഥാ..... ........... പുലരിയിൽ കുയിൽ പാടിടും....  പാട്ടുകൾ നിൻ മദ്ഹുകൾ.... പൂത്തിടും പൂ കനികളെല്ലാം അഹദ് താളങ്ങൾ.... 2 കടലും കരകൾ പുഴകളരുവികളെല്ലാം നീയള്ളാ.... കുളിരും തേനും തണലുമഴകതിലെല്ലാം നീയള്ളാ.... 2 അള്ളാ..... അള്ളാ.... യാദൽ ജലാൽ.... അള്ളാ.... അള്ളാ.... (യാദൽ ജമാൽ......) 2 ........... സുബ്ഹിലായ് സുബ്ഹാനെ ഞാൻ... സ്തുതികളോതി തേടിടും.... സുഖ നിരാശകളാലെ ജീവിത നൗക നീങ്ങീടും... 2 കാരുണ്യക്കടലെ കാവൽ നീ തരണെ അഭയമേകള്ളാ...... പാപങ്ങളകന്ന് നിന്നെയറിഞ്ഞ് കഴിയണം അള്ളാ... 2 അള്ളാ..... അള്ളാ.... യാദൽ ജലാൽ.... അള്ളാ.... അള്ളാ.... (യാദൽ ജമാൽ......) 2 .............

ഹബീബെ പാപികളാ

ഹബീബെ പാപികളാ...കനിവിന്‍ ദാഹികളാ.... അനുരാഗ സാഗര പ്രണയക്കിനാവതിനാലെ പ്രാണനും നല്‍കീടാം  തഴുകൂലെ പൂ നബിയെ കനിയൂലെ തേന്‍ മലരെ 2               (ഹബീബെ) എന്റെ ഹബീബില്ലാത്ത മണ്ണില്‍ ഇനി ഞാനില്ല... പുണ്യർ ബിലാലിന്‍ മൊഴികള്‍ ഖല്‍ബില്‍ എന്നും മദ്‌ഹലയായ്‌...2 ഈന്തപ്പനയും തേങ്ങി കൈ വിടല്ലെ ആ.... ഈന്തപ്പനയും തേങ്ങി കൈ വിടല്ലെ എന്‍ ത്വാഹാ.. കരളിന്‍ കുളിരെ കതിരൊളി നൂറെ തിരു നബി പൂവെ നിധിമതി കദനമിലലിവെ.... (ഹബീബെ...) മരണമില്ലെന്റെ റസൂലിന്നെന്നാക്രോശിച്ച ഉമറ്‌... കരവാളുമേന്തി പ്രേമക്കാറ്റാലെ വീശിയടിച്ച്‌....2 തൂക്കു മരത്തിന്‍ മുകളില്‍ ഹുബൈബോര്‌ തീർത്തൊരു ഹുബ്ബ്‌...2 കരളിന്‍.... (ഹബീബെ) മദീന സുല്‍ത്വാനെല്ലാം ഞാന്‍ നല്‍കാമെന്നുസ്‌മാനോര്‌.. ശഹീദായ ഹംസത്തുല്‍ ഖറാറും നല്‍കീലെ ജീവ്‌... ഹിറയില്‍ അബൂബക്കറിന്‍ നീറുന്ന പൊന്‍ ചരിതങ്ങള്‍... അന്നണഞ്ഞുള്ള സുഅ്‌ബാനും ആശികല്ലൊ പൂവിന്‍... കരളിന്‍... (ഹബീബെ)

ഖയ്റിൻ സ്നേഹത്താരകം

ഖയ്റിൻ സ്നേഹത്താരകം ഹബീബരിൽ സലാം... ഖൽബിൻ കറകൾ നീക്കിടും മഹ്ബൂബരിൽസലാം.. 2 പരിപാവന ഇസ്‌ലാമഴകിൽ.... പരിപൂർണ്ണമാക്കിയ മലരിൽ.... സുബ്ഹാന്റെ തിരിനാളം... സുകൃതങ്ങളാണഖിലം... സുരലോക സൗഭാഗ്യം...സുബ്ഹിന്റെ അഴകൊളിയും.. അലിവിൻ കേതാരം... അഹദിൻ പൊൻ താരം..... കലിമാ സ്വരം... കലമിൽ തരും.... ലയന മദീനയെ... പ്രാണനേ നബിയേ... എൻ പ്രേമഭാജനമെ... മൗലാ.. മൗലാ..തുംനെ ഹിദായ... അള്ളാ.. അള്ളാ..... ഉൻകൊ ദിക്കാനാ... 2 .......... ആദം നബി തൊട്ടിങ്ങോളം വന്നാ നൂറൊളിവ്.... ആഥികളിൽ തണലായ് തഴുകീടുന്ന ഹബീബലിവ്.... ആദരമേകാനായ് വൈരികളും വന്നെത്തീലേ... ആ ധന്യനിലാവിൻ ജീവിത പാതകളിൽ പൊരുളെ.... വചനമെല്ലാം ഖുർആനിൻ... അജബിലൊഴുകിയ മൊഴി മധുവിൽ.... അജമ് അറബിയിലൊരു നീതി... അഖിലരിൽ തീർത്തുള്ള നിധി... ചിന്തയെല്ലാം ചന്തം ഇസ്ലാമായ് സുധ.... അന്ധരേ ഈ വഴികളിലേക്കൊന്നിറങ്ങി വാ.... പുകൾ ശഫീഇലായിരം സലാം.... പൊരുൾ മദീന ദൂദരിൽ  തമാം...... മൗലാ.............. 2 .......... ആദർശപ്പാട്ടുകളനവധി പാടിയ പൂങ്കുയില്... ആശ്വാസക്കാറ്റായ് മനതാരിൽ വീശിയ ചേല്... ആലങ്ങൾ കുല്ലും വാഴ്ത്തിയ ത്വാഹാ നബിയോര്.. ആത്മീയ കണങ്ങൾ വിതറിയ ദീനിൻ തേൻ മലര്... ലഹരിയാണാ തിരു ഇശ്ഖ...

സാന്ത്വന സ്‌നേഹിതര്‌

സാന്ത്വന സ്‌നേഹിതര്‌.... പല വേദനയേറ്റവര്‌....  അഴകിന്റെ മൊഴിയായ കാമിലര്‌... അലിവിന്റെ അരുവായ സയ്യിദര്‌...  ഹുവ ഹയ്‌റുല്ലില്‍ മദീന....  കദ്‌ ജാഅ ബിസ്സകീന.....2 നബി കബ്‌ ഹെ ദില്‍ മെ ആനാ... ഉന്‍ പർ ഹെ ദുറൂദ്‌ പഠ്‌നാ...2  എന്‍ ഖല്‍ബാണ്‌ കരളാണ് ത്വാഹ നൂറുള്ള....2  ............  അരു ഗുരു തിരു നൂറ്‌ മുഹമ്മദ്‌.... അറിവേകിയ പൊരുളുമത്‌... കനിവെഴുതിയ നീതി ഹിദായത്ത്‌... കനവാശകളോ പൂത്ത്‌....  ബലദേ എന്‍ പ്രിയ മക്ക...  ജഹ്‌ല്‍ നീക്കിയ നബി ഹക്കാ... മുശ്‌രിക്കുകള്‍ കുഫ്‌റലകള്‍ ഹൃദയമിലായ്‌ സ്‌നേഹിച്ചു...  തിരു സവിധം അണഞ്ഞ വിധം ദീനിസ്‌ലാം മോഹിച്ചു...  അജബുമതാണ്‌ വചനമതാണ്‌ തിരുനബി പൂമധുവാണ്‌....2  കാലമേകിയ കാമുകന്‍ കന്‍സേ നബിയുള്ള... കാവലായ്‌ കാരുണ്യമായ്‌ കാതോർത്തിടും മുല്ല... ഹാതിമുന്നബി നൂറ്‌...അവർ നേരിഌള്ള പേര്‌....  ............  ശജറാ ദഅ്‌വത്താല്‍ വന്നു...  ഹജറോ അഭിവാദ്യം ചൊന്നു...  കാലങ്ങള്‍ കാത്തൊരു നാഗം...  സൗറുള്ളില്‍ അഌരാഗം...  ആ പാത ഹിദായത്ത്‌... ' ആത്‌മീയം മൊഴിമുത്ത്‌...  അശരണരില്‍ അഭയവുമായ്‌ അലിവൊളി ത്വാഹ ...

മധുരമതാ മദീന

മധുരമതാ മദീന... ലയനസുഖം മദീന...2 കനിവിൻ ജിഹാദാണ് നൂറേ മദീന... കലമിൻ മിദാദാദാണിവന്ന് മദീന.... അകമലിയും ചരിതങ്ങൾ... അനുരാഗത്തിരു സ്മൃതികൾ.... അറിവൊഴുകും സുകൃതങ്ങൾ...  അതിലേറെ പാഠങ്ങൾ..... ത്വലഅ ലനാ ബദ്റു ഹുദാ ഖാല മദീന... നൂറൽ ഹിറാ ഹയ്റൽ വറാ ഇലൽ മദീന.... 2 ആഗയാ ഹെ ബാഹേ നൂർ ഹുശീ മദീന.... ഹയ്റ് കെ ഇഹ്സാന് ഹെ പ്യാരേ മദീന... 2 ............ ബദറോതിയ.....ഉഹ്ദെഴുതിയ...നിറ ത്യാഗമെ.. ബദനുരുകിയ...നിണം ചിന്തിയ...നിൻ സഹനമേ....2 മഹിതർ ദീൻ പകർന്ന നാളുകൾക്ക് മധുരമെ... മണലേ നിൻ വിലാപ കാവ്യമേ..... 2 മായില്ല.... മറയില്ല.... സ്മൃതി വാർത്ത ദിനങ്ങൾ.... ഇനിയില്ല.. വരികില്ല.... ആ സ്നേഹ നാളുകൾ.... 2 പനമരമേ....ഇബ് ലുകളേ.... സൗഭാഗ്യനാമമെ... ചൊന്ന ഹജറും... വന്ന ശജറും..എന്തതിശയങ്ങളെ.. 2 ത്വലഅ......... .............. പ്രിയ ദൂതരിൽ...മഹ്മൂദരിൽ...സകലർപ്പണം.. പ്രിയമേറിടാനനുരാഗമാലെ സേവനം..... 2 ആ തിരുഉമിനീരിൽ അന്നവർക്ക് ശമനങ്ങൾ... എല്ലാം ഹബീബെന്ന വചനങ്ങൾ.... 2 അധരത്തിൽ നിന്നൊഴുകും നിർമ്മല നാദങ്ങൾ... വിടരുന്നു വിരിയുന്നു പരിഹാരപ്പൂവുകൾ...2 തിരു വഴികൾ...തിരുമൊഴികൾ അഴകാലടുക്കണം... ആ കനിവിൻ നിറകടലിൽ...അനുഭൂതി മോന്തണം..2 ത്...

പിടച്ചിടുമീ ഹൃദയത്തിന്റെ

Image
പിടച്ചിടുമീ ഹൃദയത്തിന്റെ തുടിപ്പൊഴിയും സമയം പടപ്പിനുണ്ടോ പടച്ചവന്റെ തുണയൊഴികെ അഭയം മരവിപ്പിന്റെ മനുഷ്യ രൂപം അതിലൊഴിയും ചലനം മടക്കിത്തരാന്‍ അസ്‌റായീലും നിസഹായനാം നിമിഷം അതികഠിനം റൂഹിന്‍ മടക്കം അതില്‍ നിലയ്ക്കും ശ്വസനം ലോകം കണ്ട നിന്‍ തുറന്നു വെച്ച കണ്ണുകൾ രണ്ടും അടയും അകം കറുപ്പെങ്കില്‍ പുറം മിനുക്കുന്ന മനുഷ്യര്‍ക്കുണ്ടോ വിജയം അഗതി അനാഥക്കെതിരു തിരിഞ്ഞ അഹങ്കാരമാണപകടം അശരണരെ വെറുക്കരുതെ അഹദവനെ മറക്കരുതെ അവന്റരികെ നിന്നെ വിളിക്കും മുന്നെ കഴുകിടണേ പാപക്കറ മകനേ... നിലവിളികള്‍ക്ക് ചെവി കൊടുക്കാത്ത കല്ലുരുക്കോ നിന്റെ ഹൃദയം നിനക്കറിയാത്ത ലോകത്ത് നീ നല്‍കും ഔദാര്യമല്ല നിന്‍വിനയം കവിഞ്ഞൊഴുകും പുഴ കണക്കെ നിന്റെ ദോഷം കുമിഞ്ഞാലും റബ്ബ് പൊറുക്കും മുത്തെ റൂഹ് തൊണ്ടക്കുഴിയെത്തും മുമ്പ് തൗബയെടുത്തെങ്കില്‍ ഉണ്ട് മോക്ഷം റബ്ബിന്‍ മുന്‍പില്‍ നമ്മുക്ക് പൊന്നെ