Posts

Showing posts from July, 2020

Mashup ഗുണ മണിയായ

Image
ഗുണ മണിയായ റസൂലുള്ളാഹ് തണി പകരും ഗുരു നൂറുള്ളാഹ് ഇഹ പര നബിയാം ഹബീബുള്ളാഹ് ഇറയോന്റെ കനിയെ സ്വല്ലല്ലാഹ് (2) പതി മക്കത്തുദിത്തുള്ള മലരല്ലെ പരിശുദ്ധ കതിരൊളി ബദ്‌റല്ലെ പരിമള സുരഭിലെ കാവല്ലെ പെരിയോന്റെ ഖുദ്‌സിലെ മയിലല്ലെ (2) (ഗുണ) ആറ്റല്‍ നബിയുടെ മകള്‍ ഫാത്തിമ അലി ഹൈദറിന്‍ പ്രിയ വിടര്‍ ഫാത്തിമ ആശിച്ചൊരു റുമ്മാന്‍ പഴം തിന്നുവാന്‍ അത് പൂമാരനോടായ് പറഞ്ഞു വാങ്ങാന്‍ (2) സുന്ദര നാളല്ലെ ഇന്നിതാ മീലാദല്ലെ അമ്പിളി സന്തോഷ പുഞ്ചിരി തൂകിടുന്നെ ആനന്ദ പൂവിനിന്ന് സ്വാഗതം പാടിടുന്നെ മര്‍ഹബാ നൂറ ഐനി  മര്‍ഹബാ ജദ്ദല്‍ ഹുസൈനി പാടി ബിലാലെന്ന പൂങ്കുയില് പണ്ട് പാവന ദീനിന്‍ തേനിശല് കാടിളകും കുഫ്ര്‍ കൂട്ടത്തില് പുണ്യ കലിമത്തുറപ്പിച്ച പൂങ്കരള് നേരിട്ടൊരഗ്നി പരീക്ഷണങ്ങള്‍ നേരിന് വേണ്ടി സഹിച്ചിടുന്നു ഏക ഇലാഹിൻ ദീന്‍ വഴിയില്‍ പതറാതെ നിന്ന മഹാനവര് ആലം വാഴ്ത്തി പാടുന്ന ബിലാല്‍ റബാഹാ റളിയല്ലാഹ് (2) കിളിയെ ദിക്‌റ് പാടി കിളിയേ സുബ്ഹിക്ക് മിനാരത്തില്‍ വലം വെച്ച് പറക്കുന്ന ദിക്‌റ് പാടി കിളിയെ നീ നില്ല് നീല മേലാപ്പിട്ടൊരാകാശത്തിന്‍ അപ്പുറത്തെ സുവര്‍ഗത്തിന്‍ അതൃപ്പങ്ങള്‍ കാണുന്നുണ്ടോ ചൊല്ല് അതൃപ്പങ്ങള്‍ കാണുന്നുണ്ടോ ചൊല്ല് ക...

Mashup ആകെ ലോകക്കാരണ

Image
ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും ആദി ജ്യോതിപ്പൂരണ  വിത്തൊളി യാ റസുലെ 3 ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2  വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി  മരൂഭൂമി മക്കനാട്ടില്‍  ഹാശിം ഖുറൈഷി വീട്ടില്‍  അലങ്കാര മുഹമ്മദ് പേരൊളിവാലെ  പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും  കൊണ്ട്‌ വന്നത് മാലിക്കു ബ്‌നു ദീനാറാണേ -2 ഉമ്മാന്റെ കാലടിപാടിലാണ് സുവര്‍ഗം ഓര്‍ത്തോളി  ഉദിമതിയാം മുത്ത് മുഹമ്മദിന്‍ തൂമൊഴി ഉള്ളിലുറച്ചോളീ അമ്മിഞ്ഞപ്പാലിന്‍ മധുരം ഇന്ന്് മറക്കാമോ - 2 ആയിരം പോറ്റുമ്മ വന്നാല്‍ സ്വന്തം പെറ്റുമ്മയായിടുമോ (2) (ഉമ്മാന്റെ) യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം  എത്തിക്കുന്നോര്‍ക്കല്ലാ..വര്‍ഷിക്കും സഹായം  മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള  മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗത്തിലത്താഴം (2) എല്ലാം പടയ്ത്തുള്ള ഖല്ലാഖുടയോനെ എല്ലാര്‍ക്കും കാരുണ്യം ഏകുന്നോനെ  എന്റെ ജല്ലജലാലായ തമ്പുരാനെ (എല്ലാം പടയ്ത്തുള്ള) സുവര്‍ഗത്തിന്‍ മിഹ്‌റാബില്‍ സുന്ദരമായൊരിസ്മുണ്ട്  സയ്യിദരാം മുഹമ്മദില്‍ സമ്പൂര്‍ണനാമം  അല്ലാഹു അക്ബര്‍ എന്ന് തുടങ്ങി  മുഹമ...

ആകാശ ഭൂമി തേങ്ങി

Image
രചന: സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ ആകാശ ഭൂമി തേങ്ങി... അത് കണ്ട ലോകം വിങ്ങി... ആറ്റൽ റസൂലിൻ മേനീ.. മുറിവേറ്റ നേരം ഭീതി (ആകാശഭൂമി) ആ നിണമറിഞ്ഞ വീഥി... തിരു ത്വാഇഫിന്റെ ഭൂമി                                            (ആകാശഭൂമി) ആ കല്ലുകൾ വിതുമ്പീ.. കണ്ണിൽപ്പെടാതെ നോക്കീ.. ശറഫുറ്റമേനി തുളയ്ക്കാൻ.. എടുക്കല്ലെ എന്ന് കെഞ്ചി..(2) എടുത്തപ്പോൾ കുതറി മാറാൻ.. കൈ പിടിയിൽ പിടഞ്ഞു പോയീ.. കൈ വിട്ട കല്ല് പതറി.. ഒഴിഞ്ഞെങ്കിലെന്ന് തേടി... മുത്തിന്റെ മേനി നോവാൻ... എനിക്കാവുകില്ല തേങ്ങീ... പതിക്കാതെ കുതറി നോക്കി... അത് പ്രിയ ഹബിബ് വാങ്ങീ..                                                        (ആകാശഭൂമി) ശറഫായ മേനി കീറി... നിണം ചിന്തി കല്ല് പാറി.... അവരന്ന് ആർത്ത് കേറി... നബിയോരെ നേർക്ക് ചീറി(2) ജിബ്‌രീല് വന്ന് തേട...

Arabic യാ ഖല്ബീ ഇഷ്

Image
يٰا قَلبِي عِشْ فِي عِشْقِ اَشرَفِ الْمَخْلُوق يٰا کَبِدِي دُمْ فِي وَجْدِ اَجْوَدِ الْوُجُود عَيْنِي تَسِيلُ - دُمُوعًا لَمِيعًا عِنْدَ اسْتِمَاعِي - حَبِيبًا نَجِيبًا کَانَ النَّبِيُّ نَقِيًّا نَجِيًّا قَامَ الصَّفِيُّ سَنِيًّا سَوِيًّا نَادَی الاُنَاسَ لِ - دِينِِ سَدِيد زٰادَ الاِينَاسَ بِ - صِيتِِ لَذِيذ لَانَ الْاَمِينُ  ملِينًا ضَمِينَا زَانَ النَّبِيلُ  دَلِيلًا جَمِيلا سَادَ الْاَنَامَ بِ - نُورِ الْاَمَانِ قَادَ العِبَادَ لِ - رَوحِ الجِنَانِ

ഫജ്‌റിൻ സുഗന്ധത്തിൽ

Image
ഫജ്‌റിൻ സുഗന്ധത്തിൽ അലിഞ്ഞു കൊണ്ട് പതിവായ് ഉയർത്തി ഞാൻ കരങ്ങൾ രണ്ട്  പലവിധ പരാതി ഉരത്ത് കൊണ്ട് പാപി പറയുന്ന കഥകൾ കേൾക്ക്...   എവിടെ സുജൂദിന്റെ അധിക സ്വത്ത് എവിടെ സുബ്ഹാനെ നിൻ സിഖ്റിനോത്ത്... 2 കാലം അപകടം നിറഞ്ഞതല്ലേ  കാലിടറി ഞാനും വീണതല്ലേ...  എവിടെ ഹറാമില്ലാ വഴികൾ കാട്ട് എവിടെ ഹലാലിൻ തൻ അഹ്‌ലും കാട്ട്  പകലിൽ മാന്യനായ് നടന്നതല്ലേ...  പാതിരാവിൽ  കാത്ത് നിൽക്കുന്നു ഞാൻ കൃപയുമോർത്ത്...  കദനങ്ങളടിയും കടപ്പുറത്ത്...  കനിവിൻ കവാടങ്ങൾ തുറക്കൂ നാഥാ..  പതറാതെവിടെന്നെ നയിക്കൂ നാഥാ...

താലോലം താലോലം താരാട്ടിൻ

Image
താലോലം താലോലം താരാട്ടിൻ ശീല്  പൊന്നുമ്മ പാടിയ  തേനൂറുമിശല്  മന്ദസ്മിതം തൂകി മാറോടുചേർത്ത്  ചെഞ്ചുണ്ടിലൂട്ടിയ അമ്മിഞ്ഞപാല്.. കുഞ്ഞിളംമേനിയിൽ കിന്നാരവും ചൊന്ന്  ദിനമൊരുപാടന്നന്നെ ഉമ്മ കാത്തു... ഓമനിച്ചോമനിച്ചന്നെന്റെ കവിളത്ത്  ചുടുചുംബനങ്ങളെന്നെ  ഉമ്മ ചാർത്തി... ആ പൂമുഖം...  സ്നേഹ ഭാജനം  ആ പൂമൊഴി.. സ്നേഹസ്വാന്തനം  പകരമേതുമില്ലാത്ത കൗതുകതീരം  ഞാൻ കണ്ട ലോകത്തെ സുന്ദര സൂനം  അലിവിൻ ആഴങ്ങൾ താണ്ടിയ താരം ആ കാൽ ചുവട്ടിലാണെൻ സുബർഗം... ഉദരത്തിലഭയവും  ഉലകത്തിൽ ജനനവും എനിക്കായ് പകർന്നൊരാ സാന്ത്വന രൂപം... പകലിന്റെ നിറവിലും ഇരുളിന്റെ മറവിലും  സ്നേഹ സ്പർശനങ്ങളാലൂട്ടിയ ഗേഹം.. യാ റബ്ബീ... എന്നുമ്മയെ  നീ കാക്കണേ... യാ റബ്ബീ.... എന്റുമ്മാക്ക് സുഖമേകണേ.. ആ വിരൽതുമ്പിൽ തൂങ്ങി പിച്ചവെച്ചതും  ആ മടിത്തട്ടിലായ്  തല ചായ്ച്ചതും   ആ തണൽ തൊട്ടിലിൽ വളർന്നൊരു ബാല്യം    ഓർക്കുമ്പോൾ സുഖമുണ്ടാ സുന്ദരകാലം ഇന്നോളം കണ്ടില്ല കുന്നോളം സ്നേഹിച്ച  ഉമ്മാക്ക് തുല്യമായുള്ളൊരു മേനി  ഇനിയും ആതണലേറ്റ്  നാളേറെ നീങ്ങിട...

അദമിയായ കൂട്ടിനുളളിൽ

Image
രചന : കെ. എച്ച്. താനൂർ  അദമിയായ കൂട്ടിനുളളിൽ ഖിദമിയത്തിൻ വിളക്ക് വെച്ച് .. വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നേ മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ.... കാണുവാനെന്തെരു ജ്യോതി കഥ യെന്തെന്നറിയു ചെങ്ങാതീ ഖാഇനാത്തിൽ വെളിവായീ.. കനിയോനെ കാണൂ തനിച്ചായീ ഒളിന്ത മണ്ണിൽ തെളിന്തഹയ്യിൽ വളർന്ത്‌ കുല്ലിൽ ഇരിന്ത സത്ത്.. മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ.... സിർറായിട്ടൊന്നും നീ അല്ല തീരെ സിർറല്ലാതായതുമല്ലാ കോലങ്ങളും നിനക്കില്ലാ കോലങ്ങളും നിനക്കില്ലാ കോലത്തിലോ നീയല്ലാതല്ലാ ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും.. ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ.... സേനഹിതാ നീയെനിക്കായീ സ്നേഹത്തോടെ തന്നു പലതായീ കാമിലേ നിൻ കമാലായീ കാമിലേ നിൻ കമാലായീ കാമിലേ നിൻ കമാലായീ കളിമണ്ണിനെയും കാണാതായീ ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ മധുരവർണ പടമ...

അറിവിൻ നിലാവെ യാ നൂറൽ ഉലമ

Image
രചന : ജാഫർ സഅദി ഇരിക്കൂർ അറിവിൻ നിലാവെ യാ നൂറൽ ഉലമ... അറിയാതെ തേങ്ങി ഞാനോർമകളിൽ.... 2 സഅദിക്കുയിരേകി മനമേകി മലര്... 2 തണൽ മരം മാഞ്ഞെന്റെ ഹൃത്തിൽ അലിഞ്ഞ്... ഗുരുവേ കരഞ്ഞിടുന്ന്.... ആ മദദേകാൻ റബ്ബിൽ ഇരന്നിടുന്ന്...... ........ ഉപ്പാന്റെ വാൽസല്യം..ഉമ്മാന്റെ ലാളിത്യം... എല്ലാം അയ്താമിന്നരുളിയ നൂറ്.... കനിവിൻ നിലാവ്... കരുണാ ഹിലാല്.... ഇൽമിൻ പ്രഭാപതി എം എ ഉസ്താദ്..... 2 സഅദിയ്യക്കായ് അർപ്പണമേകി ഹയാത്ത്... സഅദിയ്യക്കാത്മീയ മദദേകിടുന്ന്...... 2 അങ്ങിവിടം മായുകില്ല.... അങ്ങില്ലാത്ത സഅദിയ കണ്ണീരിലാ.... 2 ........ കൃതികൾ മനോഹരം... അതിലേറെ ചിന്തകരം... എം എ ദ്വയാക്ഷരം കലമിന്റെ സാരം.... സുന്നീ കൈരളി ..... സമസ്തയാം പൂവൊളിക്ക - കേകി ഏറെ മുന്നിൽ നയിച്ച്...... 2 അമ്പിയർക്കനന്തരരായ്.... അമ്പിളി തോൽക്കും ത്വാഹാ തൻ ആശിഖുമായ്.... 2

Nasheeda Thwaba lee

Image

sare jaham se

Image

തങ്ങളെ ഈ വേദനിക്കും

Image
തങ്ങളെ ഈ വേദനിക്കും ഖൽബിലേക്കൊരു നോട്ടമരുളൂ എങ്കിൽ ഈ ഹതഭാഗ്യ ജന്മം പാപമകലുകയില്ലെ നബിയെ... ദൂദരേ കണ്ണീര് കൊണ്ട് പാപിയെഴുതും സ്നേഹ ഗീതം കണ്ടതിൽ ശ്രുതി മീട്ടിടാനായ് വന്നിടില്ലേ യാ ഹബീബെ.... അങ്ങലിഞ്ഞ മദീന മണ്ണിൽ വിങ്ങിയൊന്നാ ചാരെ നിൽക്കാൻ പാപ ഭാരം പേറിടുന്നീ മലിന മനസ്സിന് സ്ഥാനമുണ്ടോ...

മണലും മണ്ണുമോതും

Image
മണലും മണ്ണുമോതും മഹ്ബൂബിന്റെയോർമ... സൗഹാർദങ്ങളെഴുതി വീശും കുളിർക്കാറ്റ് പാറും പറവകൾ പാടുന്നുവാ നന്മ..... 2 നബിയുള്ള...ഹബീബുള്ള മുഹമ്മദ് റസൂലുള്ള.... 2 ....... ശിരസേന്തി സുഖമേറി ഇബ്ലുകളും കുളിരൂറി.... ശജറും ഹജറും പ്രണയത്തിൻ മധുഗീതി..... 2 ഒരുമയിലായ്... ഒരു മനമായ്....  നബിയന്നേകിയുള്ള സുമഭംഗി....2 ആ പാതകൾ തുടരൂ... ആ വീഥിയിൽ പടരു... ആ തേൻകണം നുണയു.. ആ പൂ മനം അറിയു... 2 സൗഹാർദം... സൗരഭമിൽ...സൗഗന്ധിയാ നബി... നബി... ........ സൗറിന്റെ അകതാരിൽ മാടപ്രാവും കൂട്ടിരുന്ന  ഓർമകൾ.... വല നെയ്തുള്ള ചിലന്തി അനുരാഗം പറയും  വർണ്ണക്കൂട്ടുകൾ... 2 സ്നേഹമിതാ... മോഹമതാ... സരളം സാന്ത്വനങ്ങളാലിതാ.... 2 സ്വല്ലി അലാ ഹബീബീ... സല്ലിം അലാ ത്വബീബീ....2 യാ നൂറൽ അൻവാരി യാ ബദ്റ തമാമി.... നബി.. ...

Nasheeda Al misku faah

Image
المسك فاح المسك فاح  لما حضرنا رسول الله و النور لاح النور لاح   لما ذكرنا رسول الله صلوات الله لحبيب الله و آل بيت رسول الله أشكى لمين وجدى و حالى و أقول لمين النبى غالى إيه اللى غير أحوالى  غير الغرام لرسول الله طول عمرى باتمنى اشوفك  و انظر جمالك و ابوسك صبرت نفسى باحاديثك وأقول لا بد فى ليلى أراه يا صاحب القبة الخضرا  هل علينا بالنظرة هز الهلال ياأبا الزهراء  واعط لكل محب مناه فى ناس من الحب في حيره  وناس من الحب في غيره و ناس ما ليها تسعيرة  واحبابه فى الفردوس وياه حديث لجدك طمنى و بذكره حافضل متهنى أنا من الحسين و حسين منى  مين اللى ينكر فضلك مين يا ابن بنت رسول الله ستى الكريمة بنت الزهراء  عالية المقام نظرة يا طاهرة جودى علينا بالنظرة  بجاه جدك رسول الله  صلوات الله لحبيب الله  و آل بيت رسول الله

മാണിക്യക്കല്ലിൻ വെണ്മ

Image
രചന: സിയാദ് കണ്ണൂർ മാണിക്യക്കല്ലിൻ വെണ്മ ചുരത്തണ                           മുത്തൊളിനൂറാണ് മന്താര തോപ്പിൻ ശോഭ പരത്തണ                           മൊഞ്ചേറും പൂവാണ്) 2 മണ്ണും മരങ്ങളും വാഴ്തി പറയണ                       '     ആരമ്പ നൂറാണ് മാനത്തും താഴത്തും കീർത്തി മികയ്ന്തുള്ള                             മന്നാന്റെ കനിയാണ്        (മക്കത്തുതിച്ചുള്ള തിങ്കളാ         ഹഖൊത്ത പുഞ്ചിരി തങ്കമാ) 2      ...

മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ള

Image
മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ള മുത്താണ് നൂറുള്ളാ... മന്നാനയച്ചുള്ള മലരായണഞ്ഞുള്ള സ്വത്താണ് സ്വല്ലള്ളാ...(2) അനുരാഗപൂവിതാണേ... അതിലാശ തീർക്ക് കോനേ...(2) അഭിലാഷം എൻ ഹബീബരാ ... സിറാജുൽ മുനീറേ... സദാ എന്നമീറേ.. പാപങ്ങൾ ചെയ്തേലുമങ്ങ് പൊറുക്കൂലെ ഉമ്മത്ത്.... പാവങ്ങൾ പാടുന്ന പാട്ടില്  കാണൂലെ റാഹത്ത്... കാദങ്ങൾ ദൂരെയിവന്ന്  നള്റേകണേ... (2) യാഹുബ്ബീ  യാഖൽബീ തുണയേകണേ... സിറാജുൽ മുനീറെ.... സദാ എന്നമീറെ.... ഹഷ്റിന്റ്റെ ചൂടിലണയും നേരം വരുകില്ലേ... ബിഷ്റിന്റ്റെ ദൂദരുമന്ന് ശഫാഅത്തിലേകില്ലേ... റബ്ബിന്റെ  മുന്നില് ചെന്ന് സജദാ നബീ...(2)  യാഹുബ്ബീ  യാഖൽബീ തുണയേകണേ... സിറാജുൽ മുനീറെ.... സദാ എന്നമീറെ.... കുറ്റങ്ങൾ തെറ്റുകളേറെ പെരുത്തു റസൂലള്ളാ... മാറ്റങ്ങൾ എന്നിലണയണമെന്റെ  ഹബീബള്ളാ... കനവിന്റെ കോണിൽ വന്ന്  തുണയേകണേ...(2) യാഹുബ്ബീ  യാഖൽബീ തുണയേകണേ... സിറാജുൽ മുനീറെ.... സദാ എന്നമീറെ....

ഖാബ് മേരാ ഖൈറുൽ

Image
ഖാബ് മേരാ ഖൈറുൽ വറാ ആമന്നാബി റസൂലില്ലാഹ്... ഖൽഖിൽ ബഡാ ഖദ്റേ ഉലാ..  ശൗഖുൽ ജസീൽ നബി സ്വല്ലള്ളാഹ്...  ഖുദ്‌വതുനാ ഖുർബതുനാ - നബി  ഖുർറതുൽ ഐനി ഹബീബുള്ളാഹ്...  നൂറേ ഹുദാ ഷാഹെ അനാം മുജ്തബ യാസീൻ നൂറുള്ളാഹ്      ഖാതിമുൽ അമ്പിയ ആദരവാകിയ      ആമിന ബീ തരുൾ മുത്ത് സ്വഫിയുള്ളാ... 2 ഉള്ളിൽ രാഗ വിളക്കായെന്നും ശോഭിതനാണീ മഹ്‌മൂദ്‌ നെഞ്ചിൽ ചേർന്ന് മയങ്ങും മോഹക്കനവാണല്ലോ മഹ്‌ബൂബ്      ഖൽബ് കവർന്നൊരു മഹ്‌ഷൂഖ്      കരുണക്കടലാം മുഷ്താഖ് ഖാതിമുൽ അമ്പിയ ആദരവാകിയ ആമിന ബീ തങ്ങൾ മുത്ത് സ്വഫിയുള്ളാ... 2 മോഹം നെയ്തിവനെത്ര കരഞ്ഞു തങ്ക മുഖം കണ്ടുണരാനായ്...  പാവം ഈ ചെറു സാധുവിനാ കൊതി പൂവണിയാൻ ദുആ നിത്യമതായ്....       ചിത്തമിൽ ഹഖൊളി നൂറുള്ളാഹ്..      കൈവെടിയല്ലേ പൂമുല്ലാ... ഖാതിമുൽ അമ്പിയ ആദരവാകിയ ആമിന ബീ തങ്ങൾ മുത്ത് സ്വഫിയുള്ളാ... 2

അസ്സലാം അലൈക്കും

Image
  ഖൈറുൽ വറാ നബി .....   ത്വാഹാനിധി.... യാസീൻ നബി ഹബീബ് ....  ദൂനൽമിറാ.....      അസ്സലാം അലൈക്കും ... യാ ഹബീബ് മുസ്ത്വഫാ ..... 2 ഇശൽ തൂകും കുളിർമഴയായ് നിറങ്ങൾ പടർന്ന് നിറയ്ന്ത ത്വാഹാ ഇഖ്ലാസിൻ മേൻമയിലായ് മികമികവായ് വന്നവരേ..... 2 മർഹബാ.... മർഹബാ.... 2 വാഴ്ത്തിടാം ....വാഴ്തിടാം .... ദൂതരേ വാഴ്ത്തിടാം ....                             (  * * * * * )    അങ്ങകലെ മദീനയിൽ തേടും രാഗവും ...    ഇങ്ങിവിടെ പാടിടാം എൻ സ്നേഹമായ്    ദൂതരേ....... 2    ഖൈറുൽ വറാ നബി .....    ത്വാഹാനിധി.... യാസീൻ നബി ഹബീബ് ....    ദൂനൽമിറാ.. 2    മർഹബാ.... മർഹബാ.... 2    വാഴ്ത്തിടാം ....വാഴ്ത്തിടാം   ....    ദൂതരേ വാഴ്ത്തിട്ടാം ....                  ...

അഹദിൻ പ്രകാശ മലര്

Image

Mashup ബിസ്മിയും ഹംദും

ബിസ്മിയും ഹംദും സ്വലാത്തും സലാം ഓതുന്നെ... വിസ്മയിക്കും നിമിഷം ഞങ്ങൾ തുടങ്ങീടുന്നേ.. അസ്തമിക്കും ശംസിനെയും മടങ്ങാൻ ചൊന്നെ മുസ്തഫ നബി തങ്ങളിൽ സ്തുതി ഇതാ പാടുന്നേ.                        ( ××× ) വിസ്ത്രുതമുലകത്തിൽ റഹ്മത്തായുദിച്ച്  വിശ്രുത നിഅമത്തിൻ മണി മുത്ത് വിതച്ച്.....2 മുസ്തഖിമായ വഴി തന്നിൽ നമ്മെ നയിച്ച്  മുത്തേ മദ്ഹിന്നിശൽ കൊട്ടിപ്പാടും തകതിമി താളം ............................. ബദറുൽ ഹുദാ യാസീനൻ  നബി ഖറജ അന്നേരം വളർകൊടി മൂണ്ടെണ്ണം  കേട്ടിടൈയതിലുണ്ടെ - അബ് യള് വർണ്ണമതാ പിൻ രണ്ടും അസ് വദുമാമേ... സദദ കുടയ് കേൾക്കുമ്പോൾ  ഇരു തലമാം ഉണ്ടാകും അതിന നബി തൻ തോളർ മിസ്ഹബുമാമേ  അവരിത്  കനവിട് ചെയ്താലരുമാ നിര നിരയായെ .................................. ഫാത്തിമത്ത് സുഹ്‌റാന്റെ സുമംഗല സുദിനം വന്നണഞ്ഞല്ലോ ഖാത്തിമുന്നബിയാരെ... പ്രിയ മകൾക്കാനന്തം നിറഞ്ഞല്ലോ   മക്കത്തെ മണിപ്പന്തൽ ഒരുങ്ങിയല്ലോ  അഞ്ച് ദിക്കെങ്ങും തോഴിമാരും നടക്കുന്നല്ലോ പറവകൾ മദ്ഹോദി പറക്കുന്നല്ലോ പാരിൽ മണി മണി ഒളി തൂകി ഇരിക്കുന്നല്ലോ ...

Mashup എല്ലാം പടൈത്തുള്ള

Image
എല്ലാം പടയ്ത്തുള്ള ഖല്ലാക്കുടയോനെ എല്ലാര്‍ക്കും കാരുണ്യം ഏകുന്നോനെ എന്റെ ജല്ലാ ജലാലായ തമ്പുരാനേ.... ~~~~~~~~~~~~~~~~~~~~~~ സമദുടയോന്റെ ഹബീബുള്ളാ സ്വര്‍ഗീയ രാജ റസൂലുള്ളാ സകലരിലും ഗുണമേകിയ ത്വാഹാ ഇറയ റസൂലുള്ളാ എന്റെ അഹദത്തിനൊലിയെ ആലത്തിന്നൊളിവെ മുത്ത് റസൂലുള്ളാ മുത്ത് റസൂലുള്ളാ സബബക്കാവില്‍ വരവെ വരവെ എന്തോരാദരവ് ത്വാഹാ വന്നോരാ നിനവ് ~~~~~~~~~~~~~~~~~~~~~~ അല്‍ഹംദുടയോനെ അഖില ചരാചര കോനെ അര്‍ശിനും കുര്‍ഷിനുമുടയൊനെ ശുക്ര്‍ ആയിരമായിരമോതുന്നേ ~~~~~~~~~~~~~~~~~~~~~~ മനസില്‍ ഇബ്‌ലീസ് കടക്കും നേരം മനുഷന്‍ മനുഷനെ വെറുത്തകറ്റും മതമാല്‍ സരം നമ്മെ മുഴുകും നേരം മനുഷന്‍ വിജയിക്കും ഇബ്‌ലീസ് തോല്‍ക്കും ~~~~~~~~~~~~~~~~~~~~~~ കദളി പൂവിന്‍ മധു കാണുമ്പോൾ കദനം നീക്കി കുളിര്‍ ചൂടുമ്പോള്‍ കഥ മാറുന്നു കരള്‍ ഞെട്ടുന്നു ഖലീലുള്ളാഹി ഇബ്‌റാഹീമില്‍ ~~~~~~~~~~~~~~~~~~~~~~ ആറ്റല്‍ നബിയുടെ മകള്‍ ഫാത്തിമാ... അലി ഹൈദറിന്‍ പ്രിയ വീടര്‍ ഫാത്തിമാ... ആശിച്ചൊരു റുമാന്‍ പഴം തിന്നുവാന്‍  അത് പൂ മാരനോട് പറഞ്ഞു വാങ്ങാന്‍ ~~~~~~~~~~~~~~~~~~~~~~ അള്ളാഹു യാ റഹ്മാന്‍ അള്ളാഹു യാ സുബ്ഹാന്‍ അല്‍ഹംദുടയ റഹീം അല്‍ മലികുല്‍ അളീം യാ വാസി...

മീമിൻ മദ്ഹെഴുതാൻ

Image
രചന: അബ്ദുൽ മുജീബ് സൈനി മീമിൻ മദ്ഹെഴുതാൻ മധു ഇശ്ഖിൽ നുണയാൻ മഹ്ബൂബെ പുൽകാൻ മന മോഹം നേടാൻ കരം ഖലമ് പിടിച്ചു ഖൽബാകെ വിറച്ചു കണ്ണന്നെ പഴിച്ചു കർമം ചോദിച്ചു ................ മുത്തിൻ സുകൃതങ്ങൾ പൂക്കാൻ ഹൃദ്ത്തിൽ നന്മാ നനവുണ്ടോ അബൂബക്കറിൻ തീരം അജബിശ്ഖിൻ സാരം അതിലൊരുതരി വീര്യം അറിയില്ലെൻ കാര്യം ഉമറുസ്മാൻ വഴിയിൽ ഉത്കൃഷ്ടർ അലിയിൽ ഉണർവ്വിൻ അസ്ഹാബിൽ ഉംറാ തിരു ളില്ലിൽ ആ ഇശ്ഖിൻ ബഹറിൽ നോക്കി അത് മൊഴിയാനില്ലിനി ഹഖ് ............. പ്രണയത്തിൻ വരികൾ പ്രാണാത്മക കവികൾ പ്രകീർത്തന നദികൾ പുളകം നഅത്തൂകൾ ഉള്ളിൽ കേൾക്കില്ലാ പൊള്ളും മനസില്ലാ കൊള്ളും നിലയില്ലാ തെല്ലും മധുവില്ലാ എന്നാലും ആ സവിധത്തിൽ വന്നെത്ര വഹ്ശികൾ ലുത്ഫിൽ ............... കാണാ നയനങ്ങൾ കരഞ്ഞെത്ര മുഖങ്ങൾ കനവിൽ നബി തങ്ങൾ കൈ ചേർത്ത സുഖങ്ങൾ  അവർ ചുണ്ടിൽ സ്വലാതും അമലിൽ സുന്നത്തും അകമിഷ്ഖിൻ പെയ്ത്തും അജ് വഫ് ഞാൻ തീർത്തും കഴിയാത്തവനാണീ ദാഹം കരിഞ്ഞന്റെ മദ്ഹിൻ മോഹം

ഓർമകൾ തിരു നൂറ് മാത്രം

Image
രചന : സുഹൈൽ മൈലാട്ടി ഓര്‍മകള്‍ തിരു നൂറ് മാത്രം ഉലകമില്‍ നബി സ്‌നേഹ കേന്ദ്രം പാരാവാരം കനിവിന്റെ കേദാരം നേരാതാരം അറിവിന്റെ ആധാരം... ഉമ്മുല്‍ ഖുറയിലണഞ്ഞയുത്തമ രത്‌നമേ സ്വലവാതുകള്‍.... ജനന മുന്‍പെ അമ്പിയാക്കള്‍ ഉമ്മ ആമിന കനവില്... 2 മര്‍ഹബ നേര്‍ന്നെ   മലക്കുകളാകെ സന്തോഷത്തില്... 2 ഒരു ലോക നേതാവിന്റെ പിറവിയില്‍ പുളകിതം ലോകം പുതു ചുവടുകള്‍ പടരുന്നു ജഗമില്‍ നീക്കിയും ശോകം...... 2 അല്‍ അമീനായ് ആലമില്‍ പുകളുകള്‍ മികവ്... ഇരുപതാണ്ടിൽ ചേര്‍ത്ത മൂന്നിന്‍ ബോധനം നബിയില്‍ മികവായ്....2 ഇരു ലോക ജയ ഗുരു ത്വഹാ നൂറിന്‍ വഴികളേറ്റം നിറവതായ്...2 പിരിയും നേരം തന്ന സന്ദേശങ്ങളെത്ര മനോഹരം വിരഹമായ്  കണ്ണീര്‍ കയത്തില്‍ മദീന വഴിയോരം 2 അര്‍റഫീഖല്‍ അഅ്‌ല ചൊല്ലി നാഥനില്‍ അഭയം....2

വെന്തുരുകും ജീവിതമിൽ

Image
രചന : ആബിദ് പുളിയക്കോട് നബിയേ...... യാ... നബിയേ......  പാപ ഭാര ഭാണ്ഡം പേറി  പാമരനായ് ഞാൻ അലഞ്ഞു..... പ്രേമ ലോകം പ്രഭുവിലെങ്കിൽ പൂർണിമയാണെന്നറിഞ്ഞു വെന്തുരുകും ജീവിതമിൽ വ്യഥപറയാൻ ആ തണലാ... ഈ മൺതടി മൺചേരും മുൻപെൻ വിളി കേട്ടാൽ കുളിരാ... പുതുമകളേറും... പുലരിയിൽ ഞാനും.. ആ വചനം വെടിഞ്ഞു... പുറമത് ലെങ്കും ഉള്ളറ തെല്ലും... ഇഷ്‌ക്കിൻ  ഉറവയില്ലാ... ഇരുളേറും മണിയറയിൽ തണിയായ് അങ്ങെന്നിൽ വരുമോ ചിതറിയ മനസ്സിൻ ചീഞ്ചലഭാരം... കഴുകിടണം ചൊങ്കിൽ അങ്ങിലലിഞ്ഞ ഭൂവിലലിഞ്ഞാൽ ശമനമതാണെന്നിൽ നെഫ്സീ എന്നലറുമ്പോൾ ഈ കരമിൽ പാനം തരുമോ... 

നൂറെ ഖൈറൽ വറാ

Image
രചന : ജാഫർ സഅദി ഇരിക്കൂർ നൂറെ ഖൈറൽ വറാ... റൂഹേ ബദ്റൽ ഹുദാ... സ്നേഹക്കുളിർ - വീശും ത്വാഹാ സലാം.... മഹിയിലൊളി വിതറും താരമേ.. മധുര മദീന ദീപമേ.... മഹിത ദീനിൻ പ്രകാശമേ... ത്വാഹാ സലാം.... മേരെ ദിൽ മെ നൂറെ... മേരെ മന് മെ നൂറെ.. മേരെ ലബ് മെ നൂറെ... ...... ആദം നബി മുതലമ്പിയ ശ്രേണിയിലാകെ ജ്വലിച്ചവരെ... ആദി പെരിയോനിൽ അഹദിയത്തിൻ പ്രഭ നായകരെ... ആലം ആകെ - വാഴ്ത്തിപ്പാടും സയ്യിദരെ... കാലം കൗതുകമോതിയ  സ്നേഹ നിലാ കുളിരേ... അവനിയിലഴകിന്റെ പരിപൂർണ്ണരെ.. അവനിലായടുത്തുള്ള മഹ്മൂദരെ... കെഞ്ചും ഈ നെഞ്ചിൽ  മൊഞ്ചാണ് നൂറിന്നോർമകൾ... അമ്പർ പൂ മണ്ണിൽ പാദം പതിക്കാനാശകൾ... നൂറെ സലാം... റൂഹേ സലാം.. അനുപമ അതിഗുണ അഹ്മദ് നബിയിൽ പാടിടും ഗാനം.... അവിടമിലൊരു ഇടമാശയിലെഴുതും ഈ പ്രകീർത്തനം... ത്വാഹാ കീർത്തനം...2 ............. ആരം മിഅറാജിന്റെ ആദരമേറ്റ പ്രവാചകരെ... ആരും എത്തീടാത്ത മർത്തബയേറിയ നബിമലരെ.. ഏതും സുന്ദരമാക്കും  മദ്ഹുകൾ വിരചിതമായ്... ഏറിയെങ്കിലുമാ പുകൾ തീരാ തേൻ മഴയായ്... വേദപ്പൊരുൾ പകരുന്നു  പ്രിയ നബിയോർ... വേഗം നെഞ്ചിൽ കുറിച്ചിട്ടു അനുചരരും.... നീളെ ഇന്നാകെ നേർമാർഗ സരണി നിറം പാകി.. നൂറെ പൊൻ നൂറെ...